"അഴീക്കോട് എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


 
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു തീരദേശപ്രദേശമാണ് അഴീക്കോട്. പ്രശസ്തരായ സുകുമാർ അഴീക്കോടിന്റെയും ഷിഹാബിദ്ദീൻ പൊയ്ത്തുംകടവിന്റെയും ജന്മനാടാണ് അഴീക്കോട്. നിരവധി അമ്പലങ്ങളും പള്ളികളും ഉണ്ട്.സ്വാതന്ത്ര്യത്തിന് മുമ്പ് അഴീക്കോട് ചിറക്കൽ , അറക്കൽ , തെക്കന്മാർ എന്നിവരാണ് ഭരിച്ചിരുന്നത്.തെയ്യത്തിന്റെയും തിറകളുടെയും നാടാണ് നമ്മുടേത്. അഴിക്കോടിലെ 'കയ്യാലക്കാത്ത് ദേവസ്ഥാന'താണ് കേരളത്തിൽ ആകെയുള്ള മുല്ലപന്തൽ ഉള്ള ക്ഷേത്രം. അഴീക്കോടിന് കിട്ടിയ വരമാണ് കലയും ,സംസ്കാരവും. നിരവധി ക്ഷേത്രങ്ങളും കാവുകളും ഈ ഗ്രാമത്തിൽ കാണാൻ സാധിക്കും. അഴീക്കാടിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് മീൻക്കുന്ന് ബീച്ചും , ചാൽ ബീച്ചും . അഴീക്കോട് ഗ്രാമത്തിന്റെ സാംസ്കാരിക തലസ്ഥാനമായി അഴീക്കോട് തെരുവിനെ കണകാക്കുന്നു.അതിനെ കലാഗ്രാമമായാണ് എല്ലാവരും വിശേഷിപ്പിക്കാറുള്ളത്.മീൻ പിടിത്തവും, ബീഡി നിർമാണവും, നെയ്ത്തുമാണ് കൂടുതൽ പേരും തൊഴിലായി സ്വീകരിക്കുന്നത്. അഴിക്കോടിന്റെ ശാന്തമായ അന്തരീക്ഷത്തിലുള്ള പ‍ഠനം വളരെ രസകരവും ആഹ്ലാദപരവുമാണ്. 
<!--visbot  verified-chils->
<!--visbot  verified-chils->
1,101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/431239" എന്ന താളിൽനിന്ന് ശേഖരിച്ചത്