ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/Activities (മൂലരൂപം കാണുക)
00:30, 12 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂൺ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
*ബഷീർ പുസ്തക പ്രദർശനം | *ബഷീർ പുസ്തക പ്രദർശനം | ||
*ബഷീർ പതിപ്പ് പ്രകാശനം | *ബഷീർ പതിപ്പ് പ്രകാശനം | ||
===ഗെെഡ്സ് === | |||
3rd MLP Unit ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളിൽ പ്രവർത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളിൽ നമ്മുടെ വിദ്യാർത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികൾ രാജ്യപുരസ്കാറും 2 കുട്ടികൾ ഗവർണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശ്രീമതി സമീന കുട്ടികളെ പരിശീലിപ്പിക്കൂന്നു | |||
== ഇംഗ്ലീഷ് ക്ലബ്ബ് == | |||
'''2017-18 വർഷത്തെ പ്രവർത്തനങ്ങൾ''' | |||
7-7-17 | |||
*60 കുട്ടികൾ വാശിയോടെ മത്സരിച്ച സ്പെല്ലിംഗ് ബീ .ആറ് റൗണ്ടുകളായി മത്സരം നടന്നു. | |||
28-7-17 | |||
*ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം | |||
==പ്രവൃത്തിപരിചയ ക്ലബ്ബ്== | |||
കുട്ടികളുടെ നൈപുണികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധപ്രവർത്തനങ്ങൾ നടത്തി വരുന്നു. വർഷങ്ങളായി സംസ്ഥാന മേളയിൽ നിരവധി A ഗ്രേഡുകളും പുരസ്കാരങ്ങളും നേടിവരുന്നു . | |||
*ചോക്ക് നിർമ്മാണം | |||
*കുട നിർമ്മാണം | |||
*സോപ്പ് നിർമ്മാണം | |||
*ഫാബ്രിക് പെയിൻറിംഗ് പരിലീലനം | |||
*പപ്പെറ്റ് നിർമ്മാണം | |||
*അഗർബത്തി നിർമ്മാണം | |||
*ക്ലേ മോഡലിംഗ് പരിലീലനം |