"Schoolwiki:എന്റെ സ്ക്കൂൾ 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki:എന്റെ സ്ക്കൂൾ 2018 (മൂലരൂപം കാണുക)
10:48, 8 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂൺ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
ഹൈടെക് ആക്കിമാറ്റുന്ന പ്രവർത്തനങ്ങൾ | ഹൈടെക് ആക്കിമാറ്റുന്ന പ്രവർത്തനങ്ങൾ | ||
=== സ്കൂൾ പേജ് ഘടന === | |||
1. ഇംഗ്ലീഷ് വിലാസം | |||
സ്കൂൾവിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ് 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സർച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങൾ ഉപകാരപ്രദമാണ്. സ്കൂൾ താളുകളിൽ ഇംഗ്ലീഷ് വിലാസം ഉൾപ്പെടുത്തുന്നതിന്, | |||
<nowiki>{{prettyurl|G.V.H.S.S. Makkaraparamba}}</nowiki> എന്ന് സ്കൂൾ പേജിന്റെ എഡിറ്റിംഗ് ജാലകത്തിൽ ഏറ്റവും മുകളിലായി ഉൾപ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നൽകുമ്പോൾ ചുരുക്ക പേരുകൾ നൽകുക. ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ്. prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകി പ്രസിദ്ധീകരിക്കുന്നതോടെ G.V.H.S.S. Makkaraparamba എന്ന പേരിൽ ഒരു പുതിയ താൾ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി, സ്കൂൾ താളിന് മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജിൽ നിന്നും സ്കൂൾ താളിലേക്ക് (തിരിച്ചുവിടുക) റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂൾ താളിൽ, ടൂൾബാറിലെ Redirect ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന #REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]] എന്ന കോഡിൽ സ്കൂൾ പേജിന്റെ പേര് നൽകി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. | |||
=== ഇൻഫോ ബോക്സ് === | |||
വിദ്യാലയത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനാൺ ഈ സൌകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇൻഫോ ബോക്സിൽ പ്രദർശിപ്പിക്കുന്നതിനുള്ള വിവരങ്ങൾ സ്വീകരിക്കുന്നത്. ഇൻഫോബോക്സ് ഉൾപ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകൾ കൃത്യമായി നൽകേണ്ടതാണ്. ( സഹായതാളിൽ നിന്നും ഈ വരികൾ പകർത്തി ചെയ്ത് ഇവിടെ ഹൈലൈറ്റ് ചെയ്ത് കാണിച്ചവ മാത്രം തിരുത്തിയാൽ മതിയാകും. ഒരു വിവരം ഉൾപ്പെടുത്തുന്നില്ല എങ്കിൽ ആ ഭാഗം താഴെ കാണിച്ച പോലെ ഒഴിച്ചിട്ടാൽ മതി. വരി ഡിലാറ്റ് ചെയ്യരുത്. ) | |||
====ഹൈസ്കൂൾ/ഹയർസെക്കന്ററി==== | |||
<nowiki> | |||
{{Infobox School | |||
| സ്ഥലപ്പേര്= മലപ്പുറം | |||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂൾ കോഡ്= 18019 | |||
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവർഷം= 1968 | |||
| സ്കൂൾ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം | |||
| പിൻ കോഡ്= 676519 | |||
| സ്കൂൾ ഫോൺ= 04933283060 | |||
| സ്കൂൾ ഇമെയിൽ= gvhssmakkaraparamba@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | |||
| ഉപ ജില്ല= മങ്കട | |||
| ഭരണം വിഭാഗം= സർക്കാർ | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | |||
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 2268 | |||
| പെൺകുട്ടികളുടെ എണ്ണം= 2068 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 4336 | |||
| അദ്ധ്യാപകരുടെ എണ്ണം= 53 | |||
| പ്രിൻസിപ്പൽ= | |||
| പ്രധാന അദ്ധ്യാപകൻ= | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| സ്കൂൾ ചിത്രം= school-photo.png | |||
|}}</nowiki> | |||
==== പ്രൈമറി സ്കൂളുകൾ ==== | |||
<nowiki> | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= മലപ്പുറം | |||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂൾ കോഡ്= | |||
| സ്ഥാപിതവർഷം= 1968 | |||
| സ്കൂൾ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം | |||
| പിൻ കോഡ്= 676519 | |||
| സ്കൂൾ ഫോൺ= | |||
| സ്കൂൾ ഇമെയിൽ= | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= കിഴിശ്ശേരി | |||
| ഭരണ വിഭാഗം=എയ്ഡഡ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= യു.പി | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= | |||
| പെൺകുട്ടികളുടെ എണ്ണം= | |||
| വിദ്യാർത്ഥികളുടെ എണ്ണം= | |||
| അദ്ധ്യാപകരുടെ എണ്ണം= | |||
| പ്രധാന അദ്ധ്യാപകൻ= | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| സ്കൂൾ ചിത്രം= school-photo.png | | |||
}}</nowiki> | |||
==== Other Medium schools ==== | |||
<nowiki> | |||
{{Infobox enSchool | |||
| Place= Kumbala | |||
| Rev District= Kasargod | |||
| EDN District= Kasargod | |||
| School Code= 11019 | |||
| Established= 1968 | |||
| Address= | |||
| PIN Code= 676519 | |||
| Phone= 04933283060 | |||
| Email= glpsbadaje@gmail.com | |||
| Web Site= | |||
| EDN Subdistrict= Kumbala | |||
| Catogery= Government | |||
| Type= General | |||
| Section1= H.S | |||
| Section2= L.P | |||
| Section3= VHSS | |||
| Medium= Kannada | |||
| No of Boys= 2268 | |||
| No of Girls= 2068 | |||
| Total Students= 4336 | |||
| No of Teachers= 53 | |||
| Principal= | |||
| Head Master= | |||
| P.T.A. President= | |||
| School_Photo= school-photo.png | |||
|}}</nowiki> | |||
വിവരങ്ങൾ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉൾപ്പെടുത്തേണ്ടത്. ' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളിൽ മാറ്റം അനുവദനീയമല്ല. ('|'(പൈപ്പ്) ചിഹ്നം ഓരോ വരിയുടെയും അവസാനത്തിലോ അടുത്ത വരിയുടെ ആദ്യത്തിലോ ഉൾപ്പെടുത്താം). ഏതെങ്കിലും വിവരം നൽകുന്നില്ല എങ്കിലും പ്രസ്തുത വരിയിൽ മാറ്റം വരുത്താൻ പാടില്ല. ഓരോ വരിയുടെയും അവസാനത്തിൽ നൽകുന്ന '|' (പൈപ്പ്) ചിഹ്നം നഷ്ടമാകുന്നത് തുടർന്നുള്ള വരികളിലെ വിവരങ്ങളെയും ബാധിക്കുമെന്നതിനാൽ അവ നഷ്ടമാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. | |||
=== താൾ വിവരങ്ങൾ === | |||
വിദ്യാലയത്തെ സംബന്ധിക്കുന്ന ആമുഖ വാചകങ്ങളാണ് ഏറ്റവും ആദ്യം ഉൾപ്പെടുത്തേണ്ടത്. ഇതിന് തലക്കെട്ട് നല്കേണ്ടതില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. വിദ്യാലയത്തെ കുറിച്ച് അടുത്തറിയാൻ സഹായിക്കുന്ന വിവരങ്ങളാകണം തുടർന്ന് സ്കൂൾ താളുകളിൽ ഉൾപ്പെടുത്തേണ്ടത്. പൊതുവായി ഉൾപ്പെടുത്താവുന്ന ചില വിവരങ്ങൾ ചുവടെ കൊടുക്കുന്നു. | |||
ചരിത്രം | |||
ഭൗതികസൗകര്യങ്ങൾ | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
നേട്ടങ്ങൾ | |||
മാനേജ്മെന്റ് | |||
മുൻ സാരഥികൾ | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
വഴികാട്ടി | |||
=== ചിത്രങ്ങൾ === | |||
താളുകളുടെ ആകർഷണീയതക്ക് ആവശ്യമെങ്കിൽ ചിത്രങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്നു മുമ്പായി, അവയുടെ വലിപ്പം ക്രമീകരിക്കേണ്ടതും അവക്ക് അനുയോജ്യമായ പേര് നൽകേണ്ടതുമാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തുന്ന ചിത്രങ്ങൾക്ക് അനുവദനീയമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ് ഉൾപ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. | |||
====ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന വിധം==== | |||
താളുകളിൽ ഉൾപ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയിൽ(ഇടത് സൈഡ്ബാർ) നിന്നും അപ് ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖന ങ്ങളിൽ ചേർക്കുവാൻ <nowiki>[[ചിത്രം:ഫയലിന്റെ പേര്.jpg]]</nowiki>, <nowiki>[[ചിത്രം:ഫയലിന്റെ പേര്.png|ചിത്രത്തിനുപകരമുള്ള എഴുത്ത്]]</nowiki> എന്നി നിർദ്ദേശങ്ങൾ ഉപയോഗിക്കാവുന്നതാണ്. വലിയ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് താളുകൾക്ക് അഭംഗിയുണ്ടാക്കും എന്നതിനാൽ അനുയോജ്യമായ വിധത്തിൽ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ പറയുന്ന രീതികൾ അവലംബിക്കാം. <nowiki>[[ചിത്രം:ഫയലിന്റെ പേര്.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]]</nowiki> <nowiki>[[ചിത്രം:18019-3.jpg|thumb|150px|center|''സ്മാർട്ട് റൂം'']]</nowiki> <nowiki>[[ചിത്രം:19023-schoolphoto-01.jpg|thumb|150px|center|''സ്കൂളിന്റെ പേര്'']]</nowiki>,<br>ഒരു <nowiki>[[രാജാ രവിവർമ്മ|രവിവർമ്മ ചിത്രം]]</nowiki> ഈ നിർദ്ദേശത്തിലെ അടിക്കുറിപ്പിൽ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോർമാറ്റിംഗ് സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ് കൊടുക്കേണ്ടത്. സ്കൂൾ താളുകളിലെ ഇൻഫോബോക്സിൽ ഉൾപ്പെടുത്തുന്ന ചിത്രങ്ങൾക്ക് ക്രമീകരണങ്ങൾ ആവശ്യമില്ല. | |||
====ചിത്രങ്ങൾ ഇൻഫോബോക്സിൽ ഉൾപ്പെടുത്തുന്ന വിധം==== | |||
സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങളെ 'സ്കൂൾ' ഇൻഫോബോക്സിൽ പ്രദർശിപ്പിക്കുന്നതിനായി, <nowiki> | സ്കൂൾ ചിത്രം= </nowiki> എന്ന സ്ഥാനത്ത് ചിത്രഫയൽ നാമം മാത്രം നൽകിയാൽ മതി. | |||
==== സൃഷ്ടികൾ ==== | |||
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കുന്ന പ്രോജക്ട് പ്രവർത്തനങ്ങൾ പങ്കുവെക്കുന്നതിനും അവസരമുണ്ട്. സ്വന്തം ഗ്രാമത്തെ പഠിച്ച് തയ്യാറാക്കുന്ന 'എന്റെ ഗ്രാമം' , നാടൻ അറിവുകൾ പങ്കുവെക്കാൻ 'നാടോടി വിജ്ഞാന കോശം' , സ്കൂൾ വാർത്തകൾ ഉൾക്കൊള്ളുന്ന 'സ്കൂൾ പത്രം' തുടങ്ങിയ പ്രോജക്ട് പ്രവർത്തനങ്ങളാണ് ഇവിടെ പങ്കുവെക്കാവുന്നവ. | |||
ഇൻഫോ ബോക്സിന് താഴെ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ വിദ്യാലയത്തിനായി മാറ്റി വെച്ച പേജിലെത്താം. | |||
വിദ്യാരംഗം സൃഷ്ടികൾ ഉൾപ്പെടുത്താൻ, | |||
'ഇ-വിദ്യാരംഗം' എന്ന പേജും ഉരുക്കിയിട്ടുണ്ട്. |