Jump to content
സഹായം

"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 143: വരി 143:
====അടുക്കളത്തോട്ടം പോഷക സമൃദ്ധം (ഫുഡ് ഫെസ്റ്റ്)====  

ഈ ആശയത്തിലൂന്നി കർക്കിടക മാസത്തിൽ സ്കൂളിൽ നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ രക്ഷകർത്താക്കളെ ഉൾപ്പെടു???? ഫുഡ് ഫെസ്റ്റ്. 120 ൽ അധികം വിഭവങ്ങളുമായി നടന്ന ഭക്ഷ്യമേള വിജയകരമായിരുന്നു.

[[പ്രമാണം:Adukalathottam-poshaka-samritham.jpeg|thumb|അടുക്കളത്തോട്ടം പോഷക സമൃദ്ധം]]
====ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ====  
====ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ====  
ലഹരിയെ ഒഴിവാക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ നടത്തിവരുന്നു. ലഹരിയുടെ ദൂഷ്യ ഫലങ്ങൾ കാണിക്കുന്ന ലഘുലേഖകൾ അടിച്ച് വീടുകളിലും പരിസരത്തും വിതരണം ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഫ്ളോട്ടുകൾ ഉൾപ്പെടുത്തി ജനകീയ പോലീസിൻറെ സഹകരണത്തോടെ കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. സ്കൂളിൻറെ പരിസരത്തുള്ള കടകളിലും മറ്റും ലഹരി വില്പനയെ തടയുന്നതിനുള്ള പോസ്റ്ററുകൾ പതിപ്പിച്ചു.

108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422675" എന്ന താളിൽനിന്ന് ശേഖരിച്ചത്