Jump to content
സഹായം

"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 126: വരി 126:
വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് ഗ്രാമത്തെ അറിയാനായി നടത്തിയ യാത്ര ഏറെ ഫലപ്രദമായി. നാടിൻറെ ചരിത്രം ആഴത്തിൽ കണ്ടെത്തി അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സ്ഥാപനങ്ങളും അവയുടെ പ്രത്യേകതകളും ഉൾപ്പെടുത്തി ചിത്രങ്ങളും ചേർന്ന് എൻറെ ഗ്രാമം എന്ന കൈപ്പുസ്തകം പുറത്തിറക്കി.

[[പ്രമാണം:Ente-Gramam.jpeg|center|thumb|എൻറെ ഗ്രാമം]]

പഠനോപകരണങ്ങൾ - പാഠം 1- ഒരു കൈ സഹായം  
===പഠനോപകരണങ്ങൾ - പാഠം 1- ഒരു കൈ സഹായം===
പാഠം 1- ഒരു കൈ സഹായം എന്ന മാതൃഭൂമി  നന്മ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ ഘ.ഗ.ഏ മുതൽ 4-ാം ക്ലാസ്സ് വരെ പഠനത്തിനാവശ്യമായ എല്ലാ പഠനോപകരണങ്ങളും ബുക്കുകളും ബിസ്മി ഗ്രൂപ്പുകാരുടെ സഹായത്തോടെ സൗജന്യമായി നൽകിവരുന്നു.
===മാതൃഭൂമി നന്മ പദ്ധതി:===
മാതൃഭൂമി VKC നന്മ പദ്ധതിയിൽ കഴിഞ്ഞ 3-4 വർഷങ്ങളായി ഞങ്ങളുടെ സ്കൂൾ ഭാഗഭാക്കാക്കിയിരിക്കുകയാണു്. ഈ പദ്ധതിയുടെ ഭാഗമായി 2014-15 അദ്ധ്യയന വർഷത്തിൽ എറണാകുളം ഉപജില്ലയിൽ 2-ാം സ്ഥാനം ഈ വിദ്ധ്യാലയത്തിനു ലഭിച്ചു. 2015- 2016 അദ്ധ്യയന വർഷത്തിൽ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ആയി മാതൃഭൂമി ഈ സ്കൂളിനെ തിരഞ്ഞെടുത്തു. അന്നത്തെ കളക്ടർ ആയിരുന്ന ശ്രീ: രാജമാണിക്യം ഈ സ്കൂളിൽ വച്ച് ഞങ്ങളുടെ സ്കൂളിനും മറ്റ് ഉപജില്ലകളിലെ സ്കൂളുകൾക്കും സമ്മാനം വിതരണം ചെയ്തു.
===അമ്മ വായന===
കുട്ടികളെ വായനാ താല്പരരാക്കുവാൻ ഏറ്റവും ആവശ്യം വായന അമ്മമാരിലേക്കെത്തിക്കുക എന്നതാണു എന്നു മനസ്സിലാക്കി അമ്മമാർക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കാനുുള്ള സൗകര്യം ലഭ്യമാക്കി. ധാരാളം അമ്മമാർ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

പാഠം 1- ഒരു കൈ സഹായം എന്ന മാതൃഭൂമി  നډ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ ഘ.ഗ.ഏ മുതൽ 4-ാം ക്ലാസ്സ് വരെ പഠനത്തിനാവശ്യമായ എല്ലാ പഠനോപകരണങ്ങളും ബുക്കുകളും ബിസ്മി ഗ്രൂപ്പുകാരുടെ സഹായത്തോടെ സൗജന്യമായി നൽകിവരുന്നു.
===ആരോഗ്യ രംഗം: ===
മാതൃഭൂമി നډ പദ്ധതി:
മാതൃഭൂമി ഢഗഇ നډ പദ്ധതിയിൽ കഴിഞ്ഞ 3-4 വർഷങ്ങളായി ഞങ്ങളുടെ സ്കൂൾ ഭാഗഭാക്കാക്കിയിരിക്കുകയാണു്. ഈ പദ്ധതിയുടെ ഭാഗമായി 2014-15 അദ്ധ്യയന വർഷത്തിൽ എറണാകുളം ഉപജില്ലയിൽ 2-ാം സ്ഥാനം ഈ വിദ്ധ്യാലയത്തിനു ലഭിച്ചു. 2015- 2016 അദ്ധ്യയന വർഷത്തിൽ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ആയി മാതൃഭൂമി ഈ സ്കൂളിനെ തിരഞ്ഞെടുത്തു. അന്നത്തെ കളക്ടർ ആയിരുന്ന ശ്രീ: രാജമാണിക്യം ഈ സ്കൂളിൽ വച്ച് ഞങ്ങളുടെ സ്കൂളിനും മറ്റ് ഉപജില്ലകളിലെ സ്കൂളുകൾക്കും സമ്മാനം വിതരണം ചെയ്തു.
അമ്മ വായന
കുട്ടികളെ വായനാ താല്പരരാക്കുവാൻ ഏറ്റ്വും ആവശ്യം വായന അമ്മമാരിലേക്കെ ത്തിക്കുക എന്നതാണു എന്നു മനസ്സിലാക്കി അമ്മമാർക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കാനുുള്ള സൗകര്യം ലഭ്യമാക്കി. ധാരാളം അമ്മമാർ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.
 
ആരോഗ്യ രംഗം:  
നല്ല വിദ്യാഭ്യാസത്തിനു് നല്ല ആരോഗ്യവും ആവശ്യമാണു് എന്ന തിരിച്ചറിവിൽ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയർപ്പിക്കുന്നു. 2014-2015 വർഷത്തിൽ 'ലേക്ക്ഷോർ' ഹോസ്പിറ്റലിലെ ഡോക്ടർ മാരുടെ സേവനം പലതരത്തിലും കുട്ടികൾക്ക് ലഭ്യമാക്കിയിരുന്നു. പഠനത്തിൽ മികവ് പുലർത്താനാവാത്തവർക്കായി പ്രത്യേക ഡോക്ടർമാരുടെ സേവനം സ്കൂളിൽ ലഭിച്ചിരുന്നു. 2015-2016 അദ്ധ്യയന വർഷത്തിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽകാർ 'ആരോഗ്യ മിത്രം ' എന്ന പേരിൽ ഒരു മെഡിക്കൽ ക്യാമ്പ് സ്കൂളിൽ നടത്തിയത് വലിയ വിജയമായിരുന്നു. ഈ അദ്ധ്യയന വർഷത്തിൽ തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ഡോക്ടർമാരും പി.ജി. കുട്ടികളും ചേർന്ന് ഈ വിദ്ധ്യാലയത്തിലെ കുട്ടികളുടെ ആരോഗ്യ പരിരക്ഷ ശ്രദ്ധിച്ചു പോരുന്നു. സ്കൂളിലെ ഓരോ കുട്ടികളുടേയും ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടത് ചെയ്യുന്നു. കൂടാതെ സ്കൂളിൽ ഔഷധത്തോട്ടം നിർമ്മാണം, വീട്ടിലേക്ക് ഔഷധ സസ്യങ്ങൾ നല്കൽ, രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി ക്ലാസ്സുകൾ തുടങ്ങി പല പ്രവർത്തനങ്ങളും ആയുർവേദ ആശുപത്രിക്കാർ സ്കൂളിൽ ചെയ്തു പോരുന്നു.  

അടുക്കളത്തോട്ടം പോഷക സമൃദ്ധം (ഫുഡ് ഫെസ്റ്റ്)  
===അടുക്കളത്തോട്ടം പോഷക സമൃദ്ധം (ഫുഡ് ഫെസ്റ്റ്)===
ഈ ആശയത്തിലൂന്നി കർക്കിടക മാസത്തിൽ സ്കൂളിൽ നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ രക്ഷകർത്താക്കളെ ഉൾപ്പെടു???? ഫുഡ് ഫെസ്റ്റ്. 120 ൽ അധികം വിഭവങ്ങളുമായി നടന്ന ഭക്ഷ്യമേള വിജയകരമായിരുന്നു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ  
===ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ===
ലഹരിയെ ഒഴിവാക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ നടത്തിവരുന്നു. ലഹരിയുടെ ദൂഷ്യ ഫലങ്ങൾ കാണിക്കുന്ന ലഘുലേഖകൾ അടിച്ച് വീടുകളിലും പരിസരത്തും വിതരണം ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഫ്ളോട്ടുകൾ ഉൾപ്പെടുത്തി ജനകീയ പോലീസിൻറെ സഹകരണത്തോടെ കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. സ്കൂളിൻറെ പരിസരത്തുള്ള കടകളിലും മറ്റും ലഹരി വില്പനയെ തടയുന്നതിനുള്ള പോസ്റ്ററുകൾ പതിപ്പിച്ചു.

സമൂഹത്തിലേക്ക് വെളിച്ചമായ്  
===സമൂഹത്തിലേക്ക് വെളിച്ചമായ്===
കഴിഞ്ഞ വർഷങ്ങളിൽ തുറവൂർ 'മാധവം' ബാലികാ സദനം, എറണാകുളം ജനറൽ ആശുപത്രി - ഐസൊലേഷൻ വാർഡ് തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ കുട്ടികൾ ശേഖരിച്ച് കൊണ്ടുപോയി നല്കി. കക്കനാട് തെരുവു വെളിച്ചം അനാഥാലയത്തിൽ മൂന്നു വർഷമായി ഓണസദ്യ നൽകി അവരോടൊപ്പം ഓണം ആഘോഷിക്കുന്നു.  

===നേത്ര ദാന- അവയവ ദാന സമ്മതപത്രം===
 
നേത്ര ദാന- അവയവ ദാന സമ്മതപത്രം
സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് സംഘടിപ്പിച്ച നേത്ര ദാന സമ്മത പത്രങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി അധികൃതർക്കും അവയവ ദാന സമ്മത പത്രങ്ങൾ ശ്രീ: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും സ്കൂളിൽ നടത്തിയ ചടങ്ങിൽ വെച്ച് കൈമാറി.

രക്ത ദാനം മഹാദാനം  
===രക്ത ദാനം മഹാദാനം===
കഴിഞ്ഞ വർഷം രക്തദാനത്തിനു് താല്പര്യമുള്ളവരുടെ പേരും ഫോൺ നമ്പറും സംഘടിപ്പിച്ച് ലേക്ഷോർ ഹോസ്പിറ്റൽ ഭാരവാഹികൾക്ക് കൈമാറി. അതിനു തുടർച്ചയായി ഈ വർഷം ക.ങ.അ യുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

പിറന്നാൾ മധുരം ;- സഹപാഠിക്കൊരു കൈത്താങ്ങ്
===പിറന്നാൾ മധുരം ;- സഹപാഠിക്കൊരു കൈത്താങ്ങ്===
പിറന്നാൾ ദിനത്തിൽ മധുരത്തിനു പകരമായി കുട്ടികൾ ആ തുക സ്നേഹ മിഠായി എന്ന പേരിൽ ബോക്സിൽ നിക്ഷേപിക്കുന്നു. സഹായം ആവശ്യമയി വരുന്ന കുട്ടികൾക്കോ കുടുംബങ്ങൾക്കോ അതിൽ നിന്നും സഹായം നല്കി വരുന്നു.

===ഹെല്പ് ലൈൻ ബോർഡുകൾ ===
 
ഹെല്പ് ലൈൻ ബോർഡുകൾ  
അത്യാവശ്യ സമയത്ത് സേവനങ്ങൾ നല്കുന്ന സ്ഥാപനങ്ങളിലെ ഫോൺ നമ്പറുകൾ ഉൾപ്പെടുത്തി ഹെല്പ് ലൈൻ ബോർഡുകൾ ഉണ്ടാക്കി, സ്കൂളിനടുത്തുള്ള പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചു.

റോഡ് സുരക്ഷയ്ക്കായി.
===റോഡ് സുരക്ഷയ്ക്കായി===
സ്കൂളിനടുത്തുള്ള ഹംപിൽ അടയാളമില്ലാത്തതിനാൽ അപകടങ്ങൾ പതിവായിരുന്ന സാഹചര്യത്തിൽ അധികൃതരുടെ അനുവാദത്തോടെ ഹംപിൽ അടയാളമിട്ടു. കൂടാതെ റോഡിൽ റിഫ്ളക്ടറുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി തേടിയിരിക്കുന്നു.

വൈദ്യുതോർജ്ജ സംരക്ഷണം
===വൈദ്യുതോർജ്ജ സംരക്ഷണം===
വൈദ്യുതി സംരക്ഷണത്തിനായി 'കിരണം' എന്ന പേരിൽ ഒരു പദ്ധതി ആവിഷ്കരിച്ചു. കുട്ടികളുടെ ശ്രമഫലമായി വീട്ടിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുവാനുള്ള ഈ പദ്ധതി പ്രകാരം വിജയിക്കളായവർക്ക് സമ്മാനം നൽകും. വൈദ്യുതി ചാർജ്ജ് ഏറ്റവും കുറച്ച് ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് സമ്മാനം നല്കാൻ കഴിഞ്ഞ വർഷം പഞ്ച ഗുസ്തി ചാമ്പ്യൻ ശ്രീ. ജോബി മാത്യു സ്കൂളിലെത്തിയിരുന്നു. വൈദ്യുതി സംരക്ഷണതിനായുള്ള ഇത്തരം പ്രവർത്തനങ്ങൾ എല്ലാ സ്കൂളിലും തുടങ്ങേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടുള്ള നിവേദനം അധികൃതർക്ക് സമർപ്പിച്ചു.

പ്രകൃതിയെ അറിയാൻ
===പ്രകൃതിയെ അറിയാൻ===
പ്രകൃതിയെ അടുത്തറിയുന്നതിനായി വളന്തകാട് ദ്വീപ് സന്ദർശനം, സ്കൂളിനു സമീപത്തെ ജൈവ പച്ചക്കറി കൃഷിയിടം സന്ദർശിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്കു വേണ്ടി നടത്തി.

ചെന്നൈക്കൊരു കൈതാങ്ങായ് ഞങ്ങളൂടെ സ്കൂളും ഉണ്ടായിരുന്നു.
===ചെന്നൈക്കൊരു കൈതാങ്ങായ്===ഞങ്ങളൂടെ സ്കൂളും ഉണ്ടായിരുന്നു.
കോഴിക്കോട് ആയുർവേദ കോളേജിൻറെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള മാതൃഭൂമിയുടെ ശ്രമത്തിലും ഞങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422664" എന്ന താളിൽനിന്ന് ശേഖരിച്ചത്