സെന്റ് ആന്റണീസ് യു.പി.എസ് പേരട്ട (മൂലരൂപം കാണുക)
12:00, 12 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
== | == | ||
''' | ''' | ||
തലശ്ശേരി | '''ആമുഖം''' | ||
== | |||
കുടിയേറ്റത്തിന്റെ വഴിത്താരകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അവരുടെ വിജയത്തിന് നാഴികക്കല്ലാണ് ഇവിടെ സ്ഥാപിതമായിട്ടുള്ള സെന്റ് ആന്റണിസ് യൂ പി സ്കൂൾ ബഹു: തോമസ് വട്ടൊട്ടുതറപ്പേലച്ചന്റെ ശ്രമമായി ആരംഭിച്ച ഈ വിദ്യാലയം വിവിധ മാനേജരച്ഛന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്നത്തെ സൗകര്യങ്ങളോടെ ഇവിടെ നിലകൊള്ളുന്നു. | |||
ഈ ഗ്രാമത്തിന് ലഭിച്ച വരദാനമായി ഈ നാടിന്റെ പ്രതീക്ഷയായി നന്മയായി വർഷങ്ങളിലൂടെ വളർന്നുവരുന്ന സര്വസതിക്ഷേത്രത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും ചരിത്രം ഹസ്ര്വമായി ഇവിടെ കുറിക്കട്ടെ. | |||
== '''പേരട്ട''' == | |||
തലശ്ശേരി മൈസൂർ റോഡരുകിൽ കേരളാതിർത്തിയിൽ കൂട്ടുപുഴയോടെ ചേർന്ന് കിടക്കുന്ന സുന്ദരമായ ഒരു ഗ്രാമമാണ് പേരട്ട 1928 ൽ തന്നെ കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴപ്പാലം നിർമിക്കപ്പെട്ടിട്ടിരിക്കുന്നു അതുകൊണ്ടുതന്നെ ദേസീയപ്രാധാന്യമുള്ള തലശ്ശേരി മൈസൂർ റൂട്ടിന്റെ പ്രാന്തപ്രദേശം എന്ന നിലയിൽ ഇതരകുടിയേറ്റ പ്രദേശങ്ങളെ അപേക്ഷിച്ച കൂട്ടുപുഴ പ്രേദേശത്തേക്കുള്ള ഗതാഗത സൗകര്യം ഭേദപ്പെട്ടതായിരുന്നു . ഇതെ പേരട്ടയിലേക് ഏറെ ആളുകളെ ആകർഷിക്കുവാനും ധാരാളം പേർ ഇവിടെ കുടിയേറിപാർക്കുവാനും ഇടയായി . | |||
1948 -50 കാലഘട്ടങ്ങളിലാണ് പേരട്ടയിലേക്കുള്ള ആദ്യ കുടിയേറ്റം 1948 -50 കാലഘട്ടങ്ങളിലാണ് പേരട്ടയിലേക്കുള്ള ആദ്യ കുടിയേറ്റം നടന്നത്. കൊച്ചുമുറി ,വടക്കേമുറി ,പൊട്ടക്കുളം ,വെട്ടിക്കാട്ടിൽ, തൊമ്പുന്ന | |||
പുത്തൻപുരക്കൽ തുടങ്ങിയ കുടുംബങ്ങളാണ് പേരട്ടയിലെ ആദ്യ കുടിയേറ്റക്കാർ. | |||