"ജി.റ്റി.എച്ച്.എസ്.പുറപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''ചരിത്രം'''
'''ചരിത്രം'''
തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അർഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും
ആണ് ജി എച്ച് എസ്സ് എസ്സ് വെള്ളത്തൂവൽ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ആദ്യത്തെ ഹൈ സ്കൂളാണ് ഇത്. ഇവിടത്തെ പവർ ഹൗസിന്റെ നിർമാണസമയത്ത് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരുടെ കുട്ടിക ളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത് . പിന്നീട് അവർ ഈ വിദ്യാലയം സർക്കാ രിന് വിട്ട് കൊടുക്കുകയായിരുന്നു .
          1951-ൽ  L P സ്ക്കൂളായി പ്രവർ‍ത്തനമാരംഭിച്ചു. അന്ന് ഇത് ചെങ്കുളം എൽ പി    സ്കൂൾ എന്ന

പേരിലാണ് അറിയപ്പെട്ടിരുന്നത് . ജെ ചന്ദ്രിക എന്ന കുട്ടിക്ക് ആദ്യ അഡ്മിഷൻ നൽകികൊണ്ടാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത് തുടക്കത്തിൽ പതിന്നൊന്ന് വിദ്യാർത്ഥികളാണുണ്ടായിരുന്നത് . K K വേലായുധൻ സാർ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ . ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിയതോടെ ക്ലാസ്സുകളുടെ എണ്ണം വർദ്ധിച്ചു. തുടർന്ന് 1954 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. തുടർന്ന് 1957 ൽ ഈ സ്കൂൾ ഹൈസ്കൂളായി സർക്കാർ അപ്ഗ്രേഡ് ചെയ്തു. തുടർന്നുള്ള കാലം ഈ സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/416069" എന്ന താളിൽനിന്ന് ശേഖരിച്ചത്