Jump to content

"ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 92: വരി 92:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.6621, 76.40606 | width=800px | zoom=16 }}
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

വരി 98: വരി 98:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

<googlemap version="0.9" lat="9.661677" lon="76.409912" zoom="10" width="475" height="450" selector="no" controls="large">
 
11.071469, 76.077017, MMET HS Melmuri
 
12.364191, 75.291388, st. Jude's HSS Vellarikundu
|---
9.477508, 76.396179, hfghs kainakary
</googlemap>
|}
|  
* NH 47ൽ നിന്നും എ. സി. റോഡുവഴി 3 കി.മി. സഞ്ചരിച്ച് കൈനകരി ജംഗ്ഷനിൽ  എത്തി  ഇടതുറോഡുവഴി 4.5 കി. മീ. യാത്ര ചെയ്ത് കൈനകരി പഞ്ചായത്തുജംഗ്ഷനി

ലെത്തി വലത്തോട്ട് 50 മീ.നടന്ന് പമ്പയാറിന്റെ തീരത്തുള്ള സ്ക്കൂളിലെത്താം.

{{#multimaps: 9.477508, 76.396179 | width=100% | zoom=12 }}

==നേട്ടം==27025S&G1.jpg
|}
==നേട്ടം==
27025S&G1.jpg
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കുട്ടനാട്ടിൽ  ഇദമ്പ്രദമമായി സ്ഥാപിച്ച  ഇംഗ്ലീഷ് മിഡിൽ സ്കൂളാണിത്. 1924ൽ കൈനകരി സെന്റ് മേരീസ് പള്ളി വക ഉപവിശാലയിൽ

(ഇപ്പോഴത്തെ സ്നേഹസദനം )12 കുട്ടികളുമായി അനൗദ്യോഗികമായി തുടക്കം. 1925 ൽ  പ്രിപ്പറട്ടറി, ഫസ്റ്റ് ഫാറം എന്നീ ക്ലാസുകൾ തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചു.  

വരി 114: വരി 114:
1950 ൽ ഹൈസ്കൂളായി  ഉയർത്തപ്പെട്ടു. 2005 -2006 ൽ  അഞ്ചാം ക്ലാസ്സിൽ  ഇംഗ്ലിഷ് മീഡിയം തുടങ്ങി.  ഇപ്പോൾ  പത്താം ക്ലാസ്സ് വരെ എത്തി. 2009 ,2010

എസ്.എസ്.എൽ.സി. പരീക്ഷകളി ൽ100% വിജയം.ജിസ്മി റ്റോം ,ബിന്റാ ജോസഫ് എന്നിവര് എല്ലാവിഷയങ്ങള്ക്കും എപ്ലസ് നേടി. ചങ്ങനാശ്ശേരി കോർപറേറ്റ് മാനേജ്മെന്റ് നടത്തിയ എസ്.എസ്.ആർ സി. പറീക്ഷയിൽ നൂറു ശതമാനം വിജയം.ആദ്യത്തെ എട്ടു റാങ്കുകൾ.2010 എസ്.എസ്.എൽ .സി.പരീക്ഷയിൽ ആലപ്പുഴ റവന്യുജില്ലയിൽ മലയാളഭാഷയിൽ  ഏറ്റവും കൂടുതൽ എപ്ലസ് ലഭിക്കുകയുണ്ടആയി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ 14  കമ്പ്യൂട്ടർ ഉണ്ട്.  കൂടാതെ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ്  സൗകര്യങ്ങളും ഉണ്ട്.

<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/413891" എന്ന താളിൽനിന്ന് ശേഖരിച്ചത്