"ഐ റ്റി ക്ളബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,679 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 ഒക്ടോബർ 2017
താളിലെ വിവരങ്ങൾ <!--visbot verified-chils-> എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ <!--visbot verified-chils-> എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
====ഐറ്റി ക്ലബ്====
 
<font color=c7002c>
*കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ്  പ്രവർത്തിക്കുന്നു.വെബ് പേജ് ഡിസൈനിംഗ്,മലയാളം കമ്പ്യൂട്ടിംഗ്,ഡിജിറ്റൽ പെയിന്റിംങ്ങ്,മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകി വരുന്നു.
*ഐ റ്റി മേളയിൽ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
* തുടർച്ചയായി ഉപജില്ലാമേളയിൽ എച്ച്.എസ്,എച്ച്.എസ്.എസ് ഓവറോൾ നിലനിർത്തുന്നു
*ജില്ലാമേളയിൽ എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി.എച്ച്.എസ് രണ്ടാം സ്ഥാനം നേടി.(2016-17)
*സംസ്ഥാനഐറ്റിമേളയിൽ എച്ച്.എസ്.എസ് ഓവറോൾ നേടി.(2016-17)
ശ്രീമതി ബിന്ദു ജോസഫ് ആണ് ഐ.ടി ക്ലബ്ബ് സെക്രട്ടറി.
</font>


<!--visbot  verified-chils->
<!--visbot  verified-chils->
7,205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/411678" എന്ന താളിൽനിന്ന് ശേഖരിച്ചത്