ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ് (മൂലരൂപം കാണുക)
22:55, 13 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 43: | വരി 43: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ പ്രകൃതിരമണീയമായ മേലാപറമ്പ് കുന്നിൻ പുറത്ത് സ്ഥിതി ചെയ്യുന്ന സർകാർ സ്ഥാപനമാണ് ജി.വി.എഛ്.എസ്.എസ്.കീഴുപറമ്പ്. | മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ പ്രകൃതിരമണീയമായ മേലാപറമ്പ് കുന്നിൻ പുറത്ത് സ്ഥിതി ചെയ്യുന്ന സർകാർ സ്ഥാപനമാണ് '''ജി.വി.എഛ്.എസ്.എസ്.കീഴുപറമ്പ്.''' | ||
വൈജ്ഞാനിക,കലാ.കായിക രംഗങ്ങളിൽ സ്വന്തം വ്യ ക്തി മുദ്ര പതിപ്പിച്ച ഈ മാതൃകാ വിദ്യാലയം,കഴിഞ്ഞ പതിനഞ്ച് വർഷമായി തുടർച്ചയായി ഈ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ എസ്.എസ്.എൽ.സി വിജയശതമാനത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. | വൈജ്ഞാനിക,കലാ.കായിക രംഗങ്ങളിൽ സ്വന്തം വ്യ ക്തി മുദ്ര പതിപ്പിച്ച ഈ മാതൃകാ വിദ്യാലയം,കഴിഞ്ഞ പതിനഞ്ച് വർഷമായി തുടർച്ചയായി ഈ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ എസ്.എസ്.എൽ.സി വിജയശതമാനത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. | ||
കീഴുപറമ്പിന്റെ നെറുകയിൽ തല ഉയർത്തി നിൽക്കുന്ന കീഴുപറമ്പ് വൊക്കേഷനൽ ഹയർ സെകന്ററി സ്കൂൾ ,1974ൽ നിലവിലുള്ള എൽ പി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടതാണ്.സ്ഥലപരിമിതി കാരണം അന്ന് അൽ അൻവാർ അറബിക് കോളേജിലാണ് ഹൈസ്കൂൾക്ലാസുകൾ പ്രവർത്തിച്ചത്. അന്ന് ഹൈസ്കൂൾക്ലാസുകൾ അനുവദിക്കണമെങ്കിൽ നാട്ടുകാർ കെട്ടിടം നിർമിച്ച് സർക്കാരിനെ ഏൽപിക്കേണ്ടിയിരുന്നു.നാട്ടുകാർ അവരുടെ റേഷൻ പഞ്ചസാര വിറ്റ പണം സ്വരൂപിച്ചാണ് ഒരു കെട്ടിടം നിർമിച്ചത്.6 ക്ലാസുകളുള്ള ഈ കെട്ടിടം ഇന്നും പഞ്ചസാര കെട്ടിടം എന്നാണറിയപ്പെടുന്നത്. | കീഴുപറമ്പിന്റെ നെറുകയിൽ തല ഉയർത്തി നിൽക്കുന്ന കീഴുപറമ്പ് വൊക്കേഷനൽ ഹയർ സെകന്ററി സ്കൂൾ ,1974ൽ നിലവിലുള്ള എൽ പി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടതാണ്.സ്ഥലപരിമിതി കാരണം അന്ന് അൽ അൻവാർ അറബിക് കോളേജിലാണ് ഹൈസ്കൂൾക്ലാസുകൾ പ്രവർത്തിച്ചത്. അന്ന് ഹൈസ്കൂൾക്ലാസുകൾ അനുവദിക്കണമെങ്കിൽ നാട്ടുകാർ കെട്ടിടം നിർമിച്ച് സർക്കാരിനെ ഏൽപിക്കേണ്ടിയിരുന്നു.നാട്ടുകാർ അവരുടെ റേഷൻ പഞ്ചസാര വിറ്റ പണം സ്വരൂപിച്ചാണ് ഒരു കെട്ടിടം നിർമിച്ചത്.6 ക്ലാസുകളുള്ള ഈ കെട്ടിടം ഇന്നും പഞ്ചസാര കെട്ടിടം എന്നാണറിയപ്പെടുന്നത്. | ||
1993ലാണ് ഈ വിദ്യാലയത്തിൽ വി.എഛ്.എസ്.ഇ വിഭാഗം ആരംഭിച്ചത്.തുടക്കത്തിൽ കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് സെക്രട്ടറിഷിപ്പ്,ജനറൽ ഇൻഷൂറൻസ് എന്നീ കോഴ്സുകളും1998 ല് സയൻസ് വിഭാഗത്തില് മെഡിക്കല് ലാബറട്ടറി ടെക്നീഷ്യന് കോഴ്സും 2007 ല് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് (ഡെയറി ഹസ്ബൻഡ്രി) കോഴ്സും അഗ്രിക്കൾച്ചർ (പ്ലാന്റ് പ്രൊട്ടക്ഷൻ) കോഴ്സും ആരംഭിച്ചു. | '''1993ലാണ് ഈ വിദ്യാലയത്തിൽ വി.എഛ്.എസ്.ഇ വിഭാഗം ആരംഭിച്ചത്'''.തുടക്കത്തിൽ കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് സെക്രട്ടറിഷിപ്പ്,ജനറൽ ഇൻഷൂറൻസ് എന്നീ കോഴ്സുകളും1998 ല് സയൻസ് വിഭാഗത്തില് മെഡിക്കല് ലാബറട്ടറി ടെക്നീഷ്യന് കോഴ്സും 2007 ല് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് (ഡെയറി ഹസ്ബൻഡ്രി) കോഴ്സും അഗ്രിക്കൾച്ചർ (പ്ലാന്റ് പ്രൊട്ടക്ഷൻ) കോഴ്സും ആരംഭിച്ചു. | ||
2004 ൽ ആരംഭിച്ച ഹയർ സെക്കൻററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹ്യുമാനിററിസ് ബാച്ചുകൾ ഉണ്ട്. | 2004 ൽ ആരംഭിച്ച ഹയർ സെക്കൻററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹ്യുമാനിററിസ് ബാച്ചുകൾ ഉണ്ട്. |