ജി.യു.പി.എസ് ചുമത്ര (മൂലരൂപം കാണുക)
05:00, 12 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ 2017→ചരിത്രം
വരി 40: | വരി 40: | ||
'''ഒരു വിദ്യാലയം നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ ശ്രമഫലമായി 1961 -62 അദ്ധ്യയന വർഷം 29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ പുതുപ്പറമ്പിൽ ബാവ പരീത് കുഞ്ഞിന്റെയും സഹോദരൻ ബാവ അബ്ദുറഹ്മാന്റെയും പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 ാംനമ്പർ ആധാര പ്രകാരമുള്ള വസ്തു ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീരാമകൃഷ്ണ പിള്ള ആയിരുന്നു. 1968-69 അധ്യയന വർഷത്തിൽ യു പി വിഭാഗം ആരംഭിച്ചു.''' | '''ഒരു വിദ്യാലയം നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ ശ്രമഫലമായി 1961 -62 അദ്ധ്യയന വർഷം 29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ പുതുപ്പറമ്പിൽ ബാവ പരീത് കുഞ്ഞിന്റെയും സഹോദരൻ ബാവ അബ്ദുറഹ്മാന്റെയും പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 ാംനമ്പർ ആധാര പ്രകാരമുള്ള വസ്തു ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീരാമകൃഷ്ണ പിള്ള ആയിരുന്നു. 1968-69 അധ്യയന വർഷത്തിൽ യു പി വിഭാഗം ആരംഭിച്ചു.''' | ||
[[ ചിത്രം:37259_35.jpg]] | |||
== ''ഭൗതികസൗകര്യങ്ങൾ'' == | == ''ഭൗതികസൗകര്യങ്ങൾ'' == |