"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/നാഷണൽ കേഡറ്റ് കോപ്സ്-17 (മൂലരൂപം കാണുക)
21:19, 10 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==എൻ സി സി== | ==എൻ സി സി== | ||
നമ്മുടെ രാജ്യരക്ഷയുടെ രണ്ടാം നിര ശക്തി എന്ന് വിശേഷിപ്പിച്ചുവരുന്ന നാഷണൽ കേഡറ്റ് കോർപ്സ് ഇവിടെ പ്രവർത്തിച്ചു വരുന്നു.31 (കെ) ബിഎൻ എൻ സി സി കണ്ണൂർ ബറ്റാലിയന്റെ കീഴിൽ പ്രതിവർഷം പെൺകുട്ടികളടക്കം 100 കുട്ടികളെ ഇവിടെ റിക്രൂട്ട് ചെയ്യുന്നു. | നമ്മുടെ രാജ്യരക്ഷയുടെ രണ്ടാം നിര ശക്തി എന്ന് വിശേഷിപ്പിച്ചുവരുന്ന നാഷണൽ കേഡറ്റ് കോർപ്സ് ഇവിടെ പ്രവർത്തിച്ചു വരുന്നു.31 (കെ) ബിഎൻ എൻ സി സി കണ്ണൂർ ബറ്റാലിയന്റെ കീഴിൽ പ്രതിവർഷം പെൺകുട്ടികളടക്കം 100 കുട്ടികളെ ഇവിടെ റിക്രൂട്ട് ചെയ്യുന്നു. | ||
വരി 4: | വരി 5: | ||
എ സർട്ടിഫിക്കറ്റ് നേടാൻ കഴിയുന്ന കേഡറ്റുകൾക്ക് സേനാ റിക്രൂട്മെന്റിൽ പ്രത്യേക സംവരണം ഉണ്ട്.കേന്ദ്ര സംസ്ഥാനസർക്കാർ മേഖലകളിലും ജോലിക്ക് പ്രത്യേക പരിഗണന ലഭിക്കും.കേഡറ്റ് വെൽഫേർ സ്കോളർഷിപ് ,സഹാറ സ്കോളർഷിപ് ഇവ കേഡറ്റുകൾക്ക് ലഭിച്ചുവരുന്നു | എ സർട്ടിഫിക്കറ്റ് നേടാൻ കഴിയുന്ന കേഡറ്റുകൾക്ക് സേനാ റിക്രൂട്മെന്റിൽ പ്രത്യേക സംവരണം ഉണ്ട്.കേന്ദ്ര സംസ്ഥാനസർക്കാർ മേഖലകളിലും ജോലിക്ക് പ്രത്യേക പരിഗണന ലഭിക്കും.കേഡറ്റ് വെൽഫേർ സ്കോളർഷിപ് ,സഹാറ സ്കോളർഷിപ് ഇവ കേഡറ്റുകൾക്ക് ലഭിച്ചുവരുന്നു | ||
പെരിങ്ങളം നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ, ഈ സ്ഥാപനത്തിന് മാത്രം അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) ബറ്റാലിയൻ എൻ.സി.സി. കണ്ണൂരിന്റെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 100 അംഗങ്ങളുള്ള എൻ.സി.സി. ട്രൂപ്പ്. ഈ അംഗത്വം സെന്യത്തിൽ ജോലി നേടാനുഠ ഉന്നത പദവികളിലെത്താനും നിരവധി വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്. | പെരിങ്ങളം നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ, ഈ സ്ഥാപനത്തിന് മാത്രം അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) ബറ്റാലിയൻ എൻ.സി.സി. കണ്ണൂരിന്റെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 100 അംഗങ്ങളുള്ള എൻ.സി.സി. ട്രൂപ്പ്. ഈ അംഗത്വം സെന്യത്തിൽ ജോലി നേടാനുഠ ഉന്നത പദവികളിലെത്താനും നിരവധി വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്.[[പ്രമാണം:Nccphs.jpeg|ലഘുചിത്രം|നടുവിൽ]] | ||
ചില നേട്ടങ്ങൾ | ചില നേട്ടങ്ങൾ | ||
* 1995 ൽ അഖിലേന്ത്യാ സ്നാപ്പ് ഷൂട്ടിങ്ങിൽ സാർജന്റ് മനേഷ് കുമാർ.സി.ക്ക് സ്വർണ്ണമെഡൽ | * 1995 ൽ അഖിലേന്ത്യാ സ്നാപ്പ് ഷൂട്ടിങ്ങിൽ സാർജന്റ് മനേഷ് കുമാർ.സി.ക്ക് സ്വർണ്ണമെഡൽ |