ജി. യു. പി. എസ്. കുണ്ടുങ്ങൽ (മൂലരൂപം കാണുക)
07:27, 2 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2017→ഹരിതപരിസ്ഥിതി ക്ളബ്
വരി 77: | വരി 77: | ||
ഇക്കോ ക്ലബ്- പൃഥ്വി | ഇക്കോ ക്ലബ്- പൃഥ്വി | ||
02.50.2017 തീയ്യതിയിൽ ഇക്കോ ക്ലബ് രൂപീകരിച്ചു.മുഹമ്മദ് അക്മൽ എം (7ാം ക്ലാസ്) കൺവീനറും മുഹമ്മദ് തബ്റേജ് (5ാം ക്ലാസ്) സെക്രട്ടറിയും ആയ15 അംഗം കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.പി.കെ. സതീശ് മാസ്റ്റർ നിർവഹിച്ചു. പി ടി. എ. പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഹർഷാദ് , എസ്. എസ് .ജി. കൺവീനർ ശ്രീ. ഹസ്സൻ കോയ എന്നിവർ ആശംസകൾ അർപ്പിച്ചു. | 02.50.2017 തീയ്യതിയിൽ ഇക്കോ ക്ലബ് രൂപീകരിച്ചു.മുഹമ്മദ് അക്മൽ എം (7ാം ക്ലാസ്) കൺവീനറും മുഹമ്മദ് തബ്റേജ് (5ാം ക്ലാസ്) സെക്രട്ടറിയും ആയ15 അംഗം കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.പി.കെ. സതീശ് മാസ്റ്റർ നിർവഹിച്ചു. പി ടി. എ. പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഹർഷാദ് , എസ്. എസ് .ജി. കൺവീനർ ശ്രീ. ഹസ്സൻ കോയ എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
വരി 84: | വരി 82: | ||
[[പ്രമാണം:KECO_(1).jpg|thumb|right|പരിസ്ഥിതി ദിന റാലി. ]] | [[പ്രമാണം:KECO_(1).jpg|thumb|right|പരിസ്ഥിതി ദിന റാലി. ]] | ||
..................................................................................................................... | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, പരിസ്ഥിതി ദിന റാലി എന്നിവ നടത്തി.അർഹരായ കുട്ടികൾക്ക് സമ്മാനം നൽകി. സ്കൂളിൽ പ്രധാനാധ്യാപകൻ മുന്തിരിച്ചെടി നട്ട് ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ആര്യവേപ്പ്, കറിവേപ്പ്, കവുങ്ങ്, വിവിധതരം പൂച്ചെടികൾ,ഔഷധച്ചെടികൾ തുടങ്ങിയവ നടുകയും ചെയ്തു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, പരിസ്ഥിതി ദിന റാലി എന്നിവ നടത്തി.അർഹരായ കുട്ടികൾക്ക് സമ്മാനം നൽകി. സ്കൂളിൽ പ്രധാനാധ്യാപകൻ മുന്തിരിച്ചെടി നട്ട് ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ആര്യവേപ്പ്, കറിവേപ്പ്, കവുങ്ങ്, വിവിധതരം പൂച്ചെടികൾ,ഔഷധച്ചെടികൾ തുടങ്ങിയവ നടുകയും ചെയ്തു. |