വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം (മൂലരൂപം കാണുക)
17:10, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 34: | വരി 34: | ||
പ്രിന്‍സിപ്പല്‍= ഇ ജി ബാബു | | പ്രിന്‍സിപ്പല്‍= ഇ ജി ബാബു | | ||
പ്രധാന അദ്ധ്യാപകന്‍= കെ. ആര്‍ ജലജ | | പ്രധാന അദ്ധ്യാപകന്‍= കെ. ആര്‍ ജലജ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്‍ ഖഫൂര്‍| | ||
സ്കൂള്‍ ചിത്രം=vpm.jpg | | സ്കൂള്‍ ചിത്രം=vpm.jpg | | ||
}} | }} | ||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ വലപ്പാട് പഞ്ചായത്തില്‍ തീരദേശത്ത് വെസ്ററ് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ 100 മീറ്റര്‍ കിഴക്ക് NH-17ല്‍ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ എടമുട്ടം സെന്ററില്‍ നിന്നും 2 കി.മി പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തിയത്. 1925ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി. കേളപ്പന്‍ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഹൈസ്കൂളായി | 1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തിയത്. 1925ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി. കേളപ്പന്‍ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഗോപാലന്‍ മാനേജര്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകള്‍ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എന്‍ ഡി പി യോഗത്തിന് കൈമാറി. എസ് എന്‍ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1982-ലാണ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പി.ആര്‍ താരാനാഥന്‍ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും കൂട്ടായപ്രവര്‍ത്തനത്തിലും വിദ്യാലയത്തിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു. വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം 1998ല്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തില്‍ നിര്‍മിക്കപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 64: | വരി 64: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എസ് എന്‍ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന് ജനറല്‍ മാനേജരായും സുദര്‍ശനന്‍ മാസ്ററര്‍ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ജലജ ടീച്ചറും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഇ ജി ബാബു സാറുമാണ്. | എസ് എന്‍ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന് ജനറല്‍ മാനേജരായും സുദര്‍ശനന്‍ മാസ്ററര്‍ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ക് ആര്‍ ജലജ ടീച്ചറും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഇ ജി ബാബു സാറുമാണ്. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
വരി 71: | വരി 71: | ||
|- | |- | ||
|1915- ലഭ്യമല്ല | |1915- ലഭ്യമല്ല | ||
| കേളപ്പന്‍ മാസ്ററര്‍ | |കേളപ്പന്‍ മാസ്ററര്‍ | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
| | | | ||
| വി പി ഗോപാലന്‍ | |വി പി ഗോപാലന്‍ | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
| | | | ||
| കെ കെ ചാത്തു മാസ്ററര്‍ | |കെ കെ ചാത്തു മാസ്ററര്‍ | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
വരി 84: | വരി 84: | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|കെ. കൃഷ്ണന്‍ കുട്ടി നായര്‍ | |കെ. കൃഷ്ണന്‍ കുട്ടി നായര്‍ | ||
| | |(വിവരം ലഭ്യമല്ല) | ||
| | | | ||
|(ശീധരന്‍ മാസ്ററര്‍ | |(ശീധരന്‍ മാസ്ററര്‍ | ||
വരി 93: | വരി 93: | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|കെ ആര്‍ ശങ്കരനാരായണന്‍ | |കെ ആര്‍ ശങ്കരനാരായണന്‍ | ||
|- | |||
|(വിവരം ലഭ്യമല്ല) | |||
|കെ കെ നാരായണന്‍ | |||
|- | |- | ||
|1983 - 2002 | |1983 - 2002 | ||
വരി 98: | വരി 101: | ||
|- | |- | ||
|2002 - 2004 | |2002 - 2004 | ||
|വല്‍സല | |സി കെ വല്‍സല | ||
|- | |- | ||
|2004 - 2006 | |2004 - 2006 | ||
|കൃഷ്ണവേണി | |ടി ആര്‍ കൃഷ്ണവേണി | ||
|- | |- | ||
|2006 - | |2006 - | ||
വരി 111: | വരി 114: | ||
* സീരിയല്‍ താരം രാജീവ് മേനോന്‍ | * സീരിയല്‍ താരം രാജീവ് മേനോന്‍ | ||
*ഉദയ് ശങ്കര്‍ - ആല്‍ബം പിന്നണിഗായകന്‍ | *ഉദയ് ശങ്കര്‍ - ആല്‍ബം പിന്നണിഗായകന്‍ | ||
*മുജീബ് - കേരള ഫുട്ബോള്‍ ടീമംഗം | *മുജീബ് - കേരള ഫുട്ബോള്‍ ടീമംഗം | ||