"ജി. എച്ച്. എസ്. എസ് പണിക്കൻകുടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(details)
No edit summary
 
വരി 1: വരി 1:
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി 2012 ജൂണിൽ പ്രവർത്തനം ആരുംഭിച്ചു.സ്കൂൾ തല  പ്രവർത്തനങ്ങൾക്ക് സിപിഒ ശ്രീ  ഷൈജു കെ ആർ ഉം ശ്രീമതി ഭാവന വി എം ഉം നേതൃത്വം നൽകി .പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുൻപോട്ടു പോകുന്നു.ചങ്ങാതിക്കൊരു സ്വപ്നഭവനം എന്ന പേരിൽ സ്കൂളിൽ പഠിക്കുന്ന കുട്ടിയ്ക്ക് വീട് നിർമിച്ചു നൽകി .ഏറെ പൊതുശ്രദ്ധ നേടിയ ഒരു പ്രവർത്തനമായിരുന്നു അത് .2016  ഡിസംബറിൽ ഭാവന ടീച്ചർ മാറി ശ്രീമതി അനു എസ് എ സി പി ഒ ആയി ചാർജ് എടുത്തു .2016 -17  അധ്യയന വർഷത്തിൽ വെയ്റ്റിംഗ് ഷെഡ്  നിർമിച്ചു നൽകി.സ്കൂളിന്റെ അച്ചടക്കത്തിലും സുഗമമായ നടത്തിപ്പിനും കേഡറ്റുകൾ വളരെയധികം സഹായിക്കുന്നു.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/405321" എന്ന താളിൽനിന്ന് ശേഖരിച്ചത്