18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| പേര്=യു . പി . എസ് . താണിക്കുടം | | പേര്=യു . പി . എസ് . താണിക്കുടം | ||
| സ്ഥലപ്പേര്= താണിക്കുടം | | സ്ഥലപ്പേര്= താണിക്കുടം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശ്ശൂർ | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 22458 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1952 | ||
| | | സ്കൂൾ വിലാസം= പി ഓ കുറിച്ചിക്കര, താണിക്കുടം, തൃശ്ശൂർ | ||
| | | പിൻ കോഡ്= 680028 | ||
| | | സ്കൂൾ ഫോൺ= 0487 2695353 | ||
| | | സ്കൂൾ ഇമെയിൽ= thanikudamups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ് | ||
| ഭരണ വിഭാഗം= വിദ്യാഭ്യാസം | | ഭരണ വിഭാഗം= വിദ്യാഭ്യാസം | ||
| | | സ്കൂൾ വിഭാഗം= അപ്പർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി, യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 154 | | ആൺകുട്ടികളുടെ എണ്ണം= 154 | ||
| പെൺകുട്ടികളുടെ എണ്ണം= 131 | | പെൺകുട്ടികളുടെ എണ്ണം= 131 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 285 | ||
| അദ്ധ്യാപകരുടെ എണ്ണം= 19 | | അദ്ധ്യാപകരുടെ എണ്ണം= 19 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വി യു ജെസ്സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ പി സുധീഷ് | | പി.ടി.ഏ. പ്രസിഡണ്ട്= കെ പി സുധീഷ് | ||
| | | സ്കൂൾ ചിത്രം=22458-Thanikudam UPS.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 37: | വരി 37: | ||
വിവിധ മതത്തിൽപ്പെട്ട തദ്ദേശീയരായ 9 നാട്ടു പ്രമാണിമാരുടെ ശ്രമഫലമായി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യസം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് 1952ൽ യു പി എസ് താണിക്കുടം സ്ഥാപിതമായത്. നോർമാൻ സായ്പ് എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ കെട്ടിടം ഉയർന്നത്.സർവ്വശ്രീ വി ആർ ശങ്കരൻ മാസ്റ്റർ, കെ മാധവൻ നായർ, പള്ളിയിൽ അച്യുതൻ നായർ, കെ കെ രാമൻ എഴുത്തച്ഛൻ, പുളിക്കൻ ദേവസ്സി, സി കെ ഗോപാലൻ, വി സി അച്യുതൻ നായർ, വി കെ നാരായണമേനോൻ, പയ്യപ്പാട്ടു വേലപ്പൻ എന്നിവരായിരുന്നു സ്ഥാപക സമിതി അംഗങ്ങൾ. | വിവിധ മതത്തിൽപ്പെട്ട തദ്ദേശീയരായ 9 നാട്ടു പ്രമാണിമാരുടെ ശ്രമഫലമായി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യസം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് 1952ൽ യു പി എസ് താണിക്കുടം സ്ഥാപിതമായത്. നോർമാൻ സായ്പ് എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ കെട്ടിടം ഉയർന്നത്.സർവ്വശ്രീ വി ആർ ശങ്കരൻ മാസ്റ്റർ, കെ മാധവൻ നായർ, പള്ളിയിൽ അച്യുതൻ നായർ, കെ കെ രാമൻ എഴുത്തച്ഛൻ, പുളിക്കൻ ദേവസ്സി, സി കെ ഗോപാലൻ, വി സി അച്യുതൻ നായർ, വി കെ നാരായണമേനോൻ, പയ്യപ്പാട്ടു വേലപ്പൻ എന്നിവരായിരുന്നു സ്ഥാപക സമിതി അംഗങ്ങൾ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മാനേജ്മെന്റ് മുൻകൈ എടുത്തു പുതുതായി പണിത കെട്ടിടത്തിൽ ആണ് 2016 നവംബർ 19 മുതൽ സ്കൂൾ പ്രവർത്തിക്കുന്നത് . സ്വന്തം ഭൂമിയിൽ മൂന്നു നിലകളിലായി 21 ക്ലാസ്സ് മുറികൾ ആണ് സ്കൂളിന് ഉള്ളത് . കുട്ടികൾക്ക് പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലാബ് , ലൈബ്രറി, കമ്പ്യൂട്ടർ ക്ലാസ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. എങ്കിലും കമ്പ്യൂട്ടർ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട് . ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി അടുക്കളയും നിർമ്മിച്ചിട്ടുണ്ട് | മാനേജ്മെന്റ് മുൻകൈ എടുത്തു പുതുതായി പണിത കെട്ടിടത്തിൽ ആണ് 2016 നവംബർ 19 മുതൽ സ്കൂൾ പ്രവർത്തിക്കുന്നത് . സ്വന്തം ഭൂമിയിൽ മൂന്നു നിലകളിലായി 21 ക്ലാസ്സ് മുറികൾ ആണ് സ്കൂളിന് ഉള്ളത് . കുട്ടികൾക്ക് പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലാബ് , ലൈബ്രറി, കമ്പ്യൂട്ടർ ക്ലാസ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. എങ്കിലും കമ്പ്യൂട്ടർ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട് . ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി അടുക്കളയും നിർമ്മിച്ചിട്ടുണ്ട് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികൾക്ക് കൃഷിവിജ്ഞാനം ആർജിക്കുന്നതിനു വേണ്ടി ജൈവ കൃഷി, ശാരീരികവും മാനസികവുമായ ഉന്നമനത്തിനു കരാട്ടേ പരിശീലനം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് | കുട്ടികൾക്ക് കൃഷിവിജ്ഞാനം ആർജിക്കുന്നതിനു വേണ്ടി ജൈവ കൃഷി, ശാരീരികവും മാനസികവുമായ ഉന്നമനത്തിനു കരാട്ടേ പരിശീലനം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് | ||
== | ==മുൻ സാരഥികൾ== | ||
ശ്രീ. വി ആർ ശങ്കരൻ മാസ്റ്റർ, ശ്രീ. സഹദേവൻ മാസ്റ്റർ, ശ്രീമതി കമലം ടീച്ചർ, ശ്രീമതി പി രാധ ടീച്ചർ, ശ്രീമതി കെ ദ്രൗപതി ടീച്ചർ, ശ്രീമതി എം ഡി ദ്രൗപതി ടീച്ചർ, ശ്രീമതി സി എൻ വിജയലക്ഷ്മി ടീച്ചർ, ശ്രീമതി സി സുധ ടീച്ചർ എന്നിവർ ആണ് മുൻ പ്രധാനാ ധ്യാപകർ. | ശ്രീ. വി ആർ ശങ്കരൻ മാസ്റ്റർ, ശ്രീ. സഹദേവൻ മാസ്റ്റർ, ശ്രീമതി കമലം ടീച്ചർ, ശ്രീമതി പി രാധ ടീച്ചർ, ശ്രീമതി കെ ദ്രൗപതി ടീച്ചർ, ശ്രീമതി എം ഡി ദ്രൗപതി ടീച്ചർ, ശ്രീമതി സി എൻ വിജയലക്ഷ്മി ടീച്ചർ, ശ്രീമതി സി സുധ ടീച്ചർ എന്നിവർ ആണ് മുൻ പ്രധാനാ ധ്യാപകർ. | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
എം എം അവറാച്ചൻ, സുന്ദരൻ കുന്നത്തുള്ളി, ഗോപിഹാസൻ എന്നി ജനപ്രതിനിധികൾ, കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ് | എം എം അവറാച്ചൻ, സുന്ദരൻ കുന്നത്തുള്ളി, ഗോപിഹാസൻ എന്നി ജനപ്രതിനിധികൾ, കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ് | ||
വരി 53: | വരി 53: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 10.572178, 76.262395 | width=800px | zoom=16 }} | {{#multimaps: 10.572178, 76.262395 | width=800px | zoom=16 }} | ||
<!--visbot verified-chils-> |