"ജി യു പി എസ് കല്ലിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

563 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|gupskallinkara}}
{{Prettyurl|gupskallinkara}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കല്ലിന്‍കര
| സ്ഥലപ്പേര്=കല്ലിൻകര
| വിദ്യാഭ്യാസ ജില്ല=വയനാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15368
| സ്കൂൾ കോഡ്= 15368
| സ്ഥാപിതവര്‍ഷം=1956
| സ്ഥാപിതവർഷം=1956
| സ്കൂള്‍ വിലാസം=താഴത്തൂര്‍ പി.ഒ, <br/>വയനാട്
| സ്കൂൾ വിലാസം=താഴത്തൂർ പി.ഒ, <br/>വയനാട്
| പിന്‍ കോഡ്=673595
| പിൻ കോഡ്=673595
| സ്കൂള്‍ ഫോണ്‍= 04936262055  
| സ്കൂൾ ഫോൺ= 04936262055  
| സ്കൂള്‍ ഇമെയില്‍=gupskallinkara@gmail.com
| സ്കൂൾ ഇമെയിൽ=gupskallinkara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
| ഉപ ജില്ല=സുൽത്താൻ ബത്തേരി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=55  
| ആൺകുട്ടികളുടെ എണ്ണം=55  
| പെൺകുട്ടികളുടെ എണ്ണം= 54
| പെൺകുട്ടികളുടെ എണ്ണം= 54
| വിദ്യാര്‍ത്ഥികളുടെ എണ്ണം=109   
| വിദ്യാർത്ഥികളുടെ എണ്ണം=109   
| അദ്ധ്യാപകരുടെ എണ്ണം=9   
| അദ്ധ്യാപകരുടെ എണ്ണം=9   
| പ്രധാന അദ്ധ്യാപകന്‍=Valsa P M           
| പ്രധാന അദ്ധ്യാപകൻ=Valsa P M           
| പി.ടി.ഏ. പ്രസിഡണ്ട്= ഷിജു സി.എം         
| പി.ടി.ഏ. പ്രസിഡണ്ട്= ഷിജു സി.എം         
| സ്കൂള്‍ ചിത്രം= 15368 ജി.യു.പി.എസ്. കല്ലിന്‍കര.jpg‎ ‎|
| സ്കൂൾ ചിത്രം= 15368 ജി.യു.പി.എസ്. കല്ലിൻകര.jpg‎ ‎|
}}
}}
[[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ കൊഴുവണഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കല്ലിന്‍കര'''. ഇവിടെ 54ആണ്‍ കുട്ടികളും 55 പെണ്‍കുട്ടികളും അടക്കം ആകെ 109 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കൊഴുവണഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കല്ലിൻകര'''. ഇവിടെ 54ആൺ കുട്ടികളും 55 പെൺകുട്ടികളും അടക്കം ആകെ 109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
'''കേരളത്തിന്റെ ഒരു എകാധ്യാപക വിദ്യാലയം 1955ലെ ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ 1956 ല്‍ കല്ലിന്‍കരയില്‍ ആരംഭിച്ചു. എങ്കിലും സ്ക്കൂള്‍ പ്രവര്‍ത്തിക്കാന്‍ സ്ഥലം ലഭ്യമല്ലാതെ വന്നതിനെ തുടര്‍ന്ന് അന്നത്തെ പൗരപ്രമുഖനും ജനപ്രിയനേതാക്കളുമായിരുന്നശ്രീനാരായണന്‍ചെട്ടി,കല്ലിന്‍കരവേലുചെട്ടി,ശ്രീ ഇ.പി അപ്പുക്കുട്ടി,പനക്കല്‍ ശ്രീ.കൃഷ്​ണന്‍,ചെറുപ്പടി ശ്രീ നാരായണ​ക്കുറിപ്പ്,ശ്രീ ഇ.പി രാമു,കട്ടിക്കംപാളി ശ്രീ രാമന്‍ചെട്ടി ശ്രീ.സി.ചാത്തു തുടങ്ങിയ മഹദ് വ്യക്തികള്‍ ഒരു ഷെഡ്നിര്‍മ്മിച്ചു നല്‍കിയതിനെ തുടര്‍ന്ന് ഈ വിദ്യാലയം കൊഴുവ​​ണയിലെ സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ചുമരിനുപകരം മടലയും കൈതയും കൊണ്ട് മറച്ച് അധ്യായനം ആരംഭിച്ചപ്പോള്‍ ശ്രീ.കുമാരന്‍മാസ്റ്റര്‍ എന്ന പ്രഥമാധ്യാപകനാണ് തോര്‍ത്തുമുണ്ട് ചുറ്റി ഓലക്കുടയുമേന്തി സ്കൂളിലെത്തിയ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് നല്‍കിയത്.  കൊഴുവണ ശ്രീ വൈള്ളചെട്ടിയും,കാപ്പുകര ശ്രീ.നാരായണന്‍ചെട്ടിയും അധ്യപകര്‍ക്ക് താമസസൗക്യവും ഭക്ഷണവും നല്‍കിയാണ് ആദ്യകാലങ്ങളില്‍ സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അവസരമൊരുക്കിയത്.1956-ല്‍ എല്‍.പി. സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 1983-ല്‍ യു,പി.സ്കുളായി ഉയര്‍ത്തപ്പെട്ടു. ഈ സരസ്വതിക്ഷേത്രം തലമുറകള്‍ക്ക് എന്നും വഴിക്കാട്ടിയായി നിലകൊള്ളുന്നു.
'''കേരളത്തിന്റെ ഒരു എകാധ്യാപക വിദ്യാലയം 1955ലെ ഒരു സർക്കാർ ഉത്തരവിലൂടെ 1956 ൽ കല്ലിൻകരയിൽ ആരംഭിച്ചു. എങ്കിലും സ്ക്കൂൾ പ്രവർത്തിക്കാൻ സ്ഥലം ലഭ്യമല്ലാതെ വന്നതിനെ തുടർന്ന് അന്നത്തെ പൗരപ്രമുഖനും ജനപ്രിയനേതാക്കളുമായിരുന്നശ്രീനാരായണൻചെട്ടി,കല്ലിൻകരവേലുചെട്ടി,ശ്രീ ഇ.പി അപ്പുക്കുട്ടി,പനക്കൽ ശ്രീ.കൃഷ്​ണൻ,ചെറുപ്പടി ശ്രീ നാരായണ​ക്കുറിപ്പ്,ശ്രീ ഇ.പി രാമു,കട്ടിക്കംപാളി ശ്രീ രാമൻചെട്ടി ശ്രീ.സി.ചാത്തു തുടങ്ങിയ മഹദ് വ്യക്തികൾ ഒരു ഷെഡ്നിർമ്മിച്ചു നൽകിയതിനെ തുടർന്ന് ഈ വിദ്യാലയം കൊഴുവ​​ണയിലെ സർക്കാർ ഭൂമിയിൽ പ്രവർത്തനം ആരംഭിച്ചു.ചുമരിനുപകരം മടലയും കൈതയും കൊണ്ട് മറച്ച് അധ്യായനം ആരംഭിച്ചപ്പോൾ ശ്രീ.കുമാരൻമാസ്റ്റർ എന്ന പ്രഥമാധ്യാപകനാണ് തോർത്തുമുണ്ട് ചുറ്റി ഓലക്കുടയുമേന്തി സ്കൂളിലെത്തിയ പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയത്.  കൊഴുവണ ശ്രീ വൈള്ളചെട്ടിയും,കാപ്പുകര ശ്രീ.നാരായണൻചെട്ടിയും അധ്യപകർക്ക് താമസസൗക്യവും ഭക്ഷണവും നൽകിയാണ് ആദ്യകാലങ്ങളിൽ സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അവസരമൊരുക്കിയത്.1956-ൽ എൽ.പി. സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 1983-യു,പി.സ്കുളായി ഉയർത്തപ്പെട്ടു. ഈ സരസ്വതിക്ഷേത്രം തലമുറകൾക്ക് എന്നും വഴിക്കാട്ടിയായി നിലകൊള്ളുന്നു.
'''
'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ ]]
*  [[{{PAGENAME}}/]]
*  [[{{PAGENAME}}/.]]
*  [[{{PAGENAME}}/.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 66: വരി 66:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
. ബത്തേരിയില്‍ നിന്നും18കിലോമീറ്റര്‍ ദൂരം
. ബത്തേരിയിൽ നിന്നും18കിലോമീറ്റർ ദൂരം
*വെള്ളച്ചാല്‍ ബസ്സ്സ്റ്റോപ്പില്‍ നിന്നും 1 കി.മി അകലം.
*വെള്ളച്ചാൽ ബസ്സ്സ്റ്റോപ്പിൽ നിന്നും 1 കി.മി അകലം.
|----
|----
* കല്ലിന്‍കരസ്കൂള്‍സ്ഥിതിചെയ്യുന്നു.
* കല്ലിൻകരസ്കൂൾസ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.604362, 76.296306 |zoom=13}}
{{#multimaps:11.604362, 76.296306 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/402611" എന്ന താളിൽനിന്ന് ശേഖരിച്ചത്