"ജി.എൽ.പി.എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

816 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
| സ്ഥലപ്പേര്= ചേലക്കര  
| സ്ഥലപ്പേര്= ചേലക്കര  
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്  
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്  
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24601
| സ്കൂൾ കോഡ്= 24601
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1961
| സ്ഥാപിതവർഷം= 1961
| സ്കൂള്‍ വിലാസം= പി ഒ ചേലക്കര ,തൃശൂർ ജില്ല   
| സ്കൂൾ വിലാസം= പി ഒ ചേലക്കര ,തൃശൂർ ജില്ല   
| പിന്‍ കോഡ്= 680586
| പിൻ കോഡ്= 680586
| സ്കൂള്‍ ഫോണ്‍= 04884 250600
| സ്കൂൾ ഫോൺ= 04884 250600
| സ്കൂള്‍ ഇമെയില്‍= glpschelakkara@gmail.com
| സ്കൂൾ ഇമെയിൽ= glpschelakkara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വടക്കാഞ്ചേരി
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം   
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം   
| സ്കൂള്‍ വിഭാഗം= ലോവർ പ്രൈമറി  
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി  
| പഠന വിഭാഗങ്ങള്‍1= 1 - 4
| പഠന വിഭാഗങ്ങൾ1= 1 - 4
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 58
| ആൺകുട്ടികളുടെ എണ്ണം= 58
| പെൺകുട്ടികളുടെ എണ്ണം= 37
| പെൺകുട്ടികളുടെ എണ്ണം= 37
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 95
| വിദ്യാർത്ഥികളുടെ എണ്ണം= 95
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= കെ വി സതികുമാരി           
| പ്രധാന അദ്ധ്യാപകൻ= കെ വി സതികുമാരി           
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ്           
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ്           
| സ്കൂള്‍ ചിത്രം= 24601-chelakkara.jpg
| സ്കൂൾ ചിത്രം= 24601-chelakkara.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
പണ്ട് കൊച്ചി രാജാവിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു ചേലക്കര.കൊല്ല വര്‍ഷം 1063ല്‍ തീപ്പെട്ട തൃപ്പൂണിത്തുറ വലിയ തമ്പുരാനു ശേഷം വലിയ തമ്പുരാനായി ഭരണമേറ്റെടുത്തത് വീരകേരളവര്‍മയായിരുന്നു.അദ്ദേഹത്തിന്‍റെ ദിവാനായിരുന്ന തിരുവെങ്കിടാചാര്യര്‍ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം
പണ്ട് കൊച്ചി രാജാവിൻറെ ഭരണത്തിൻ കീഴിലായിരുന്നു ചേലക്കര.കൊല്ല വർഷം 1063ൽ തീപ്പെട്ട തൃപ്പൂണിത്തുറ വലിയ തമ്പുരാനു ശേഷം വലിയ തമ്പുരാനായി ഭരണമേറ്റെടുത്തത് വീരകേരളവർമയായിരുന്നു.അദ്ദേഹത്തിൻറെ ദിവാനായിരുന്ന തിരുവെങ്കിടാചാര്യർ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം
സര്‍വ്വത്രികമാക്കുന്നതിനു വേണ്ടി പലയിടങ്ങളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു . ഇതിനോടനുബ്ന്ധിച്ച് കൊല്ലവര്‍ഷം1066(1890-91)ല്‍ ചെലക്കരയില്‍ ഉയര്‍ന്നു വന്ന ഒരു കൊച്ചു സരസ്വതീ ക്ഷേത്രമാണ് ഇപ്പോഴത്തെ ചേലക്കര ഗവ  എല്‍ പി സ്കൂള്‍. ഈ വിദ്യാലയം  ചേലക്കര ഗ്രാമത്തോട് ചേര്‍ന്ന് വില്ലേജ് ആപ്പീസ് കെട്ടിടത്തിലാണ് 1891ല്‍ ശ്രീ മണലാടി കൊണ്ടപുറത്ത് കുട്ടികൃഷ്ണമേനോന്‍ ഹെഡ്മാസ്റ്റരുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.അന്ന്‍ ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളില്‍‍ ഭൂരിഭാഗവും ചുറ്റുവട്ടത്തുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരും സവര്‍ണ്ണഹിന്ദുക്കളും ആയിരുന്നു.1932 മുതല്‍1941വരെ ,ചൊവ്വരയില്‍ തീപ്പെട്ട ധാര്‍മ്മിക ചക്രവര്‍ത്തി ശ്രീ ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്‍റെ ദിവാനായ ഹെര്‍ബര്ട്ടിനെ ഇവിടുത്തെ പൌരപ്രമുഖര്‍ ചെന്നുകാണുകയും വിദ്യാഭ്യാസപിന്നോക്കാവസ്ഥയെ കുറിച്ച് നിവേദനം നല്‍കുകയുമുണ്ടായി .പിന്നീട് സര്‍വ്വ ശ്രീ സി എസ്‌ രാമനാഥയ്യര്‍,തിരുത്തിയില്‍ കൊച്ചുണ്ണി നായര്‍,നമ്പ്യാത്ത് രാവുണ്ണി നായര്‍ ,സി പി  സുബ്രഹ്മണ്യഅയ്യര്‍ സി വി വെങ്കിട്ടരാമന്‍ തുടങ്ങിയവര്‍ രാജകൊട്ടാരത്തില്‍ ചെന്ന് രാമവര്‍മ മഹാരാജാവിനെ നേരില്‍കണ്ട്‌ സങ്കടമുണര്‍ത്തിച്ചതിനെ തുടര്‍ന്നു മഹാരാജാവ് ചെലക്കരയില്‍ ഹൈസ്കൂള്‍ അനുവദിക്കുകയും സ്കൂല്കെട്ടിടത്തിനായി കോവിലകം വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ലോവര്‍പ്രൈമറിയായി പ്രവര്‍ത്തിച്ചു വന്ന ഈ വിദ്യാലയം1931ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.അന്നു മുതല്‍ എല്‍ പി യും ഹൈസ്കൂളും ഒരു ഹെഡ്മാസ്റ്ററുടെ കീഴിലായിരുന്നു.1961ല്‍ ഹൈസ്കൂളില്‍ നിന്ന്‍ എല്‍ പി വിഭാഗം വേര്‍തിരിക്കപ്പെട്ടു.സ്കൂള്‍ നിലനില്‍ക്കുന്ന ഈ സ്ഥലം ഗാന്ധിമൈതാനം എന്നും അറിയപ്പെട്ടിരുന്നു.
സർവ്വത്രികമാക്കുന്നതിനു വേണ്ടി പലയിടങ്ങളിലും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു . ഇതിനോടനുബ്ന്ധിച്ച് കൊല്ലവർഷം1066(1890-91)ൽ ചെലക്കരയിൽ ഉയർന്നു വന്ന ഒരു കൊച്ചു സരസ്വതീ ക്ഷേത്രമാണ് ഇപ്പോഴത്തെ ചേലക്കര ഗവ  എൽ പി സ്കൂൾ. ഈ വിദ്യാലയം  ചേലക്കര ഗ്രാമത്തോട് ചേർന്ന് വില്ലേജ് ആപ്പീസ് കെട്ടിടത്തിലാണ് 1891ൽ ശ്രീ മണലാടി കൊണ്ടപുറത്ത് കുട്ടികൃഷ്ണമേനോൻ ഹെഡ്മാസ്റ്റരുടെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്.അന്ൻ ഈ സ്ക്കൂളിലെ വിദ്യാർത്ഥികളിൽ‍ ഭൂരിഭാഗവും ചുറ്റുവട്ടത്തുള്ള ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരും സവർണ്ണഹിന്ദുക്കളും ആയിരുന്നു.1932 മുതൽ1941വരെ ,ചൊവ്വരയിൽ തീപ്പെട്ട ധാർമ്മിക ചക്രവർത്തി ശ്രീ ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിൻറെ ദിവാനായ ഹെർബര്ട്ടിനെ ഇവിടുത്തെ പൌരപ്രമുഖർ ചെന്നുകാണുകയും വിദ്യാഭ്യാസപിന്നോക്കാവസ്ഥയെ കുറിച്ച് നിവേദനം നൽകുകയുമുണ്ടായി .പിന്നീട് സർവ്വ ശ്രീ സി എസ്‌ രാമനാഥയ്യർ,തിരുത്തിയിൽ കൊച്ചുണ്ണി നായർ,നമ്പ്യാത്ത് രാവുണ്ണി നായർ ,സി പി  സുബ്രഹ്മണ്യഅയ്യർ സി വി വെങ്കിട്ടരാമൻ തുടങ്ങിയവർ രാജകൊട്ടാരത്തിൽ ചെന്ന് രാമവർമ മഹാരാജാവിനെ നേരിൽകണ്ട്‌ സങ്കടമുണർത്തിച്ചതിനെ തുടർന്നു മഹാരാജാവ് ചെലക്കരയിൽ ഹൈസ്കൂൾ അനുവദിക്കുകയും സ്കൂല്കെട്ടിടത്തിനായി കോവിലകം വിട്ടുകൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ലോവർപ്രൈമറിയായി പ്രവർത്തിച്ചു വന്ന ഈ വിദ്യാലയം1931ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.അന്നു മുതൽ എൽ പി യും ഹൈസ്കൂളും ഒരു ഹെഡ്മാസ്റ്ററുടെ കീഴിലായിരുന്നു.1961ൽ ഹൈസ്കൂളിൽ നിന്ൻ എൽ പി വിഭാഗം വേർതിരിക്കപ്പെട്ടു.സ്കൂൾ നിലനിൽക്കുന്ന ഈ സ്ഥലം ഗാന്ധിമൈതാനം എന്നും അറിയപ്പെട്ടിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടര്‍ ലാബും മുകള്‍ ഭാഗത്തെ ഓഡിറ്റോറിയവും ചേര്‍ന്നതാനു സ്കൂള്‍ കെട്ടിടം.ഓഡിറ്റോറിയത്തിന്‍റെ ഒരു ഭാഗം ഊട്ടുപുരയായി ഉപയോഗിക്കുന്നു.
നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും മുകൾ ഭാഗത്തെ ഓഡിറ്റോറിയവും ചേർന്നതാനു സ്കൂൾ കെട്ടിടം.ഓഡിറ്റോറിയത്തിൻറെ ഒരു ഭാഗം ഊട്ടുപുരയായി ഉപയോഗിക്കുന്നു.


സ്കൂള്‍ കെട്ടിടത്തിന്‍റെ താഴ്ഭാഗം തറ ടയില്സ് ഇട്ടതാണ്.മുറ്റവും ടയില്സ് ഇട്ടിട്ടുണ്ട്.ക്ലാസ്സ് മുറികളില്‍ ആവശ്യത്തിനുള്ള ഫര്‍ണിച്ചറുകളും ഉണ്ട്.ക്ലാസ്സ് മുറികളും ഓഡിറ്റൊറിയവും വൈദ്യുതീകരിച്ചിട്ടുണ്ട്.ഫാനും ലയിറ്റും എല്ലാ ക്ലാസ്സ് മുറികളിലുമുണ്ട്.
സ്കൂൾ കെട്ടിടത്തിൻറെ താഴ്ഭാഗം തറ ടയില്സ് ഇട്ടതാണ്.മുറ്റവും ടയില്സ് ഇട്ടിട്ടുണ്ട്.ക്ലാസ്സ് മുറികളിൽ ആവശ്യത്തിനുള്ള ഫർണിച്ചറുകളും ഉണ്ട്.ക്ലാസ്സ് മുറികളും ഓഡിറ്റൊറിയവും വൈദ്യുതീകരിച്ചിട്ടുണ്ട്.ഫാനും ലയിറ്റും എല്ലാ ക്ലാസ്സ് മുറികളിലുമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അനശ്വര എന്ന പേരില്‍ ഒരു ഹെല്‍ത്ത് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു.മൂന്നിലെയും നാലിലെയും കുട്ടികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന ഈ ക്ലബ്ബ് കുട്ടികളുടെയും സ്കൂളിന്‍റെയും ശുചിത്വകാര്യങ്ങളില്‍ ശ്രദ്ധിച്ചു വരുന്നു.
അനശ്വര എന്ന പേരിൽ ഒരു ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.മൂന്നിലെയും നാലിലെയും കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്ന ഈ ക്ലബ്ബ് കുട്ടികളുടെയും സ്കൂളിൻറെയും ശുചിത്വകാര്യങ്ങളിൽ ശ്രദ്ധിച്ചു വരുന്നു.
സ്കൌട്ട് ആന്‍ഡ്‌ ഗൈടിനഗിന്റ്റെ ഭാഗമായി ബുള്‍ബുള്‍ യുണിറ്റും ഇവിടെ ഉണ്ട്   
സ്കൌട്ട് ആൻഡ്‌ ഗൈടിനഗിന്റ്റെ ഭാഗമായി ബുൾബുൾ യുണിറ്റും ഇവിടെ ഉണ്ട്   
ഗണിതമേള,ഇംഗ്ലീഷ് ഫെസ്റ്റ് ,ഔഷധസസ്യപ്രദര്‍ശനം,കലാമേളകള്‍ എന്നിവ നടത്തിവരുന്നു.
ഗണിതമേള,ഇംഗ്ലീഷ് ഫെസ്റ്റ് ,ഔഷധസസ്യപ്രദർശനം,കലാമേളകൾ എന്നിവ നടത്തിവരുന്നു.


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
കേശവന്‍ മാസ്റ്റര്‍
കേശവൻ മാസ്റ്റർ
ഭാരതിക്കുട്ടിയമ്മ ടീച്ചര്‍
ഭാരതിക്കുട്ടിയമ്മ ടീച്ചർ
പത്മാവതി ടീച്ചര്‍
പത്മാവതി ടീച്ചർ
സരോജിനി ടീച്ചര്‍
സരോജിനി ടീച്ചർ
മോളുക്കുട്ടി ടീച്ചര്‍
മോളുക്കുട്ടി ടീച്ചർ
രാമചന്ദ്രന്‍ മാസ്റര്‍
രാമചന്ദ്രൻ മാസ്റർ
വേലായുധന്‍ മാസ്റ്റര്‍
വേലായുധൻ മാസ്റ്റർ
സരോജിനി ടീച്ചര്‍
സരോജിനി ടീച്ചർ
ബേബി ടീച്ചര്‍
ബേബി ടീച്ചർ
ആമിന ടീച്ചര്‍
ആമിന ടീച്ചർ
സൂസന്ന ടീച്ചര്‍
സൂസന്ന ടീച്ചർ
ഹസ്സന്‍കുട്ടി മാസ്റ്റര്‍
ഹസ്സൻകുട്ടി മാസ്റ്റർ
ശാന്തകുമാരി ടീച്ചര്‍
ശാന്തകുമാരി ടീച്ചർ
സതികുമാരി ടീച്ചര്‍
സതികുമാരി ടീച്ചർ


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഡോക്ടര്‍ കൃഷ്ണമണി(ആയുര്‍വേദ ഡോക്ടര്‍,ചേലക്കര),ഡോ.അനില്‍(എം ബി ബി എസ്‌,യുറോപ്പ്),ഡോ .ഇക്ബാല്‍ (ബി ഡി എസ്‌,കോഴിക്കോട്)
ഡോക്ടർ കൃഷ്ണമണി(ആയുർവേദ ഡോക്ടർ,ചേലക്കര),ഡോ.അനിൽ(എം ബി ബി എസ്‌,യുറോപ്പ്),ഡോ .ഇക്ബാൽ (ബി ഡി എസ്‌,കോഴിക്കോട്)


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 72: വരി 72:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.693411,76.338684|zoom=15}}
{{#multimaps:10.693411,76.338684|zoom=15}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/401141" എന്ന താളിൽനിന്ന് ശേഖരിച്ചത്