18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|G LPS BHARATHANNOOR}} | {{prettyurl|G LPS BHARATHANNOOR}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ഭരതന്നൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | | റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്=42603 | ||
| | | സ്ഥാപിതവർഷം= 1970 | ||
| | | സ്കൂൾ വിലാസം= ഗവ.എൽ പി എസ് ഭരതന്നൂർ ഭരതന്നൂർ പി ഒ | ||
| | | പിൻ കോഡ്= 695609 | ||
| | | സ്കൂൾ ഫോൺ=04722868453 | ||
| | | സ്കൂൾ ഇമെയിൽ= glpsbharathannoor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പാലോട് | | ഉപ ജില്ല= പാലോട് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി വിഭാഗം | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലിഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലിഷ് | ||
| ആൺകുട്ടികളുടെ എണ്ണം=161 | | ആൺകുട്ടികളുടെ എണ്ണം=161 | ||
| പെൺകുട്ടികളുടെ എണ്ണം=182 | | പെൺകുട്ടികളുടെ എണ്ണം=182 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 343 | ||
| അദ്ധ്യാപകരുടെ എണ്ണം=14 | | അദ്ധ്യാപകരുടെ എണ്ണം=14 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മോഹനചന്ദ്രൻ സി എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഡി സുജിത് | | പി.ടി.ഏ. പ്രസിഡണ്ട്= ഡി സുജിത് | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:Bharathannoor 1.jpg|thumb|schoolphoto]] | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 36: | വരി 36: | ||
ഈ വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകന് ശ്രീ കുഞ്ഞുകൃഷ്ണപിള്ളയും ആദ്യവിദ്യാര്ത്ഥി ഡി ബേബിയുമാണ്.സാധാരണക്കാരുടേയും കൂലിവേലക്കാരുടേയും മക്കളാണ് ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും.120ല്പരം കുട്ടികള് എസ് സി,എസ് ടി വിഭാഗങ്ങളില് നിന്നും പഠിക്കുന്നു എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്.മെച്ചപ്പെട്ട ഭൌതികസാഹചര്യങ്ങളുള്ള ഈ വിദ്യാലയം സാമൂഹ്യ പിന്നോക്കാവസ്ഥയിലും സബ്ജില്ലാ,ജില്ലാതല മത്സരങ്ങളില് തുടര്ച്ചയായ മികവ് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്. | ഈ വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകന് ശ്രീ കുഞ്ഞുകൃഷ്ണപിള്ളയും ആദ്യവിദ്യാര്ത്ഥി ഡി ബേബിയുമാണ്.സാധാരണക്കാരുടേയും കൂലിവേലക്കാരുടേയും മക്കളാണ് ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും.120ല്പരം കുട്ടികള് എസ് സി,എസ് ടി വിഭാഗങ്ങളില് നിന്നും പഠിക്കുന്നു എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്.മെച്ചപ്പെട്ട ഭൌതികസാഹചര്യങ്ങളുള്ള ഈ വിദ്യാലയം സാമൂഹ്യ പിന്നോക്കാവസ്ഥയിലും സബ്ജില്ലാ,ജില്ലാതല മത്സരങ്ങളില് തുടര്ച്ചയായ മികവ് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് കോണ്ക്രീറ്റ് കെട്ടിടങ്ങളും,ഒരു ഓടിട്ട കെട്ടിടവും,ആഡിറ്റോറിയവും,പാചകപ്പുരയും,സ്റ്റോര് റൂമും നിലവിലുണ്ട്.ടൈല് പാകി ആകര്ഷകമാക്കിയ ക്ലാസ് മുറികള് ശിശുസൌഹൃദമാക്കി മാറ്റിയിട്ടുണ്ട്.ഉദ്യാനം,താമരക്കുളം,ലാന്ഡ്സ്കേപ്പിംഗ്,പച്ചക്കറിത്തോട്ടം,ഔഷധസസ്യങ്ങള് | മൂന്ന് കോണ്ക്രീറ്റ് കെട്ടിടങ്ങളും,ഒരു ഓടിട്ട കെട്ടിടവും,ആഡിറ്റോറിയവും,പാചകപ്പുരയും,സ്റ്റോര് റൂമും നിലവിലുണ്ട്.ടൈല് പാകി ആകര്ഷകമാക്കിയ ക്ലാസ് മുറികള് ശിശുസൌഹൃദമാക്കി മാറ്റിയിട്ടുണ്ട്.ഉദ്യാനം,താമരക്കുളം,ലാന്ഡ്സ്കേപ്പിംഗ്,പച്ചക്കറിത്തോട്ടം,ഔഷധസസ്യങ്ങള് | ||
എന്നിങ്ങനെ ജൈവവൈവിധ്യ സമൃദ്ധിയുള്ള ഈ വിദ്യാലയത്തില് കുട്ടികള്ക്ക് കളിക്കുന്നതിന് ആകര്ഷകമായ പാര്ക്കും സജ്ജമാക്കിയിട്ടുണ്ട്. | എന്നിങ്ങനെ ജൈവവൈവിധ്യ സമൃദ്ധിയുള്ള ഈ വിദ്യാലയത്തില് കുട്ടികള്ക്ക് കളിക്കുന്നതിന് ആകര്ഷകമായ പാര്ക്കും സജ്ജമാക്കിയിട്ടുണ്ട്. | ||
ലൈബ്രറി,സയന്സ് ലാബ്,സാമൂഹ്യശാസ്ത്ര ലാബ്,ഗണിതലാബ്,കംപ്യൂട്ടര് ലാബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. | ലൈബ്രറി,സയന്സ് ലാബ്,സാമൂഹ്യശാസ്ത്ര ലാബ്,ഗണിതലാബ്,കംപ്യൂട്ടര് ലാബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനപ്രവര്ത്തനങ്ങള്ക്കുപുറമേ വിദ്യാരംഗം കലാസാഹിത്യവേദി,ഇംഗ്ലീഷ്ക്ലബ്,സയന്സ്ക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,സ്പോര്ട്സ്ക്ലബ്,കാര്ഷികക്ലബ് എന്നിവയിലൂടെ മറ്റ് പാഠ്യേതര പ്രവര്ത്തനങ്ങളും നടക്കുന്നുണ്ട്. | പഠനപ്രവര്ത്തനങ്ങള്ക്കുപുറമേ വിദ്യാരംഗം കലാസാഹിത്യവേദി,ഇംഗ്ലീഷ്ക്ലബ്,സയന്സ്ക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,സ്പോര്ട്സ്ക്ലബ്,കാര്ഷികക്ലബ് എന്നിവയിലൂടെ മറ്റ് പാഠ്യേതര പ്രവര്ത്തനങ്ങളും നടക്കുന്നുണ്ട്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
തിരുവനന്തപുരം ഗവ.മെഡിക്കല് കോളേജിലെ ന്യൂറോളജി വിഭാഗത്തിലെ ഡോ.സുനില് ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥിയാണ്. | തിരുവനന്തപുരം ഗവ.മെഡിക്കല് കോളേജിലെ ന്യൂറോളജി വിഭാഗത്തിലെ ഡോ.സുനില് ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥിയാണ്. | ||
ഈ പ്രദേശത്തുനിന്നും സര്ക്കാര് സര്വീസിലും,മറ്റ് പൊതുമേഖലാസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരില് ഭൂരിഭാഗം പേരും ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥികളാണെന്നതില് അഭിമാനിക്കാവുന്നതാണ്. | ഈ പ്രദേശത്തുനിന്നും സര്ക്കാര് സര്വീസിലും,മറ്റ് പൊതുമേഖലാസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരില് ഭൂരിഭാഗം പേരും ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥികളാണെന്നതില് അഭിമാനിക്കാവുന്നതാണ്. | ||
== | ==മികവുകൾ == | ||
2016-17 അധ്യയന | 2016-17 അധ്യയന വർഷത്തിൽ ''''''പാലോട് ഉപ ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റും,ജനറൽ വിഭാഗത്തിൽ ഓവറോൾ സെക്കന്റും നേടി.പാലോട് ഉപജില്ലാ കായിക മത്സരത്തിൽ ഓവറോൾ ചാമ്പ്യനുമാണ്.'''''' | ||
'''പാലോട് ഉപജില്ലാ ശാസ്ത്ര | '''പാലോട് ഉപജില്ലാ ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ കിരീടവും,പ്രവർത്തി പരിചയഎക്സിബിഷനില് ഒന്നാം സ്ഥാനവും,ചിരട്ടകൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിലും,ഫാബ്രിക് പെയിന്റിനും ,കയർ കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിനും ഒന്നാം സമ്മാനവും,കുട നിർമ്മാണത്തിലും,വുഡ് കാർവിങ്ങിലും രണ്ടാം സ്ഥാനവും''' നേടി നമ്മുടെ വിദ്യാലയം മുൻ വർഷങ്ങളിലേതു പോലെ മുന്നേറ്റം തുടർന്നു കൊണ്ടിരിക്കുന്നു. | ||
''' | '''റവന്യൂജില്ലാതലത്തിൽ ചിരട്ട കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിൽ ഒന്നാംസ്ഥാനവും,സാമൂഹ്യശാസ്ത്ര ചാർട്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.''' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 61: | വരി 61: | ||
|- | |- | ||
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.763682, 76.981902|zoom=16}} | | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.763682, 76.981902|zoom=16}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കാരേറ്റ്- പാലോട് | * കാരേറ്റ്- പാലോട് റോഡിൽ ഭരതന്നൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി ഭരതന്നൂർ- തണ്ണിച്ചാൽ റോഡിൽ സ്ഥിതി ചെയ്യുന്നു. | ||
|} | |} | ||
<!--visbot verified-chils-> |