"എ.യു.പി.എസ്. തൃപ്പനച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18240
| സ്കൂൾ കോഡ്= 18240
| സ്ഥാപിതവര്‍ഷം=1915
| സ്ഥാപിതവർഷം=1915
| സ്കൂള്‍ വിലാസം= തൃപ്പനച്ചി
| സ്കൂൾ വിലാസം= തൃപ്പനച്ചി
| പിന്‍ കോഡ്= 673641
| പിൻ കോഡ്= 673641
| സ്കൂള്‍ ഫോണ്‍= 0483-2820755
| സ്കൂൾ ഫോൺ= 0483-2820755
| സ്കൂള്‍ ഇമെയില്‍= aupstrippanachi@gmail.com
| സ്കൂൾ ഇമെയിൽ= aupstrippanachi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= aupstrippanachi.com
| സ്കൂൾ വെബ് സൈറ്റ്= aupstrippanachi.com
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= കിഴിശ്ശേരി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി  
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി  
| പഠന വിഭാഗങ്ങള്‍2=എല്‍.പി   
| പഠന വിഭാഗങ്ങൾ2=എൽ.പി   
| പഠന വിഭാഗങ്ങള്‍3=യു.പി
| പഠന വിഭാഗങ്ങൾ3=യു.പി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=911
| ആൺകുട്ടികളുടെ എണ്ണം=911
| പെൺകുട്ടികളുടെ എണ്ണം=861
| പെൺകുട്ടികളുടെ എണ്ണം=861
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1772
| വിദ്യാർത്ഥികളുടെ എണ്ണം= 1772
| അദ്ധ്യാപകരുടെ എണ്ണം= 56
| അദ്ധ്യാപകരുടെ എണ്ണം= 56
| പ്രധാന അദ്ധ്യാപകന്‍= സേതുമാധവന്‍  
| പ്രധാന അദ്ധ്യാപകൻ= സേതുമാധവൻ  
| പി.ടി.ഏ. പ്രസിഡണ്ട്= ബാവ വിസപ്പടി
| പി.ടി.ഏ. പ്രസിഡണ്ട്= ബാവ വിസപ്പടി
| സ്കൂള്‍ ചിത്രം=18240.jpg|
| സ്കൂൾ ചിത്രം=18240.jpg|
}}
}}

വരി 31: വരി 31:
മലപ്പുറം ജില്ലയിലെ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പുൽപ്പറ്റ പഞ്ചായത്ത്. തൃപ്പനച്ചി എന്ന ഗ്രാമത്തിൽ 1915ൽ നാടിന്റെ വിദ്യാദീപമായി പ്രകാശിച്ചു തുടങ്ങിയ ഈ വിദ്യാലയം കഴിഞ്ഞ വർഷം ശതാബ്ദി ആഘോഷിച്ചു.സ്കൂൾപടി ആലുങ്ങ പറമ്പിൽ തുടക്കം കുറിച്ച ഈ വിദ്യാലയം 1947 ഓടു കൂടി പുതിയ കാമ്പസിലേക്കു നീങ്ങി.1952 ഓടു കൂടി യു .പി സ്കൂളായി മാറി .കുമാരൻ മാസ്റ്റർ ആണ് ആദ്യ ഹെഡ്മാസ്റ്റർ.ഗോവിന്ദൻ മാസ്റ്ററുടെ മാനേജ്മെന്റിൽ സ്ക്കൂൾ പുരോഗതിയുടെ പടവുകൾ കയറി കൊണ്ടിരുന്നു. 1982ൽ ശാരദാമ്മ മാനേജറായി.. ഗോപിനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ ഭംഗിയായി നടത്തിപ്പോന്നു.2004 ൽ സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറിയും വന്നു. 2012 ൽ കെ.വി മുഹമ്മദ് ഹുസൈൻ വാഴക്കാട് പുതിയ മാനേജ്മെന്റ് സ്ക്കൂൾ ഏറ്റെടുത്തു .നിലവിൽ 54 അധ്യാപകരും 1772 വിദ്യാർത്ഥികളും ഈ സ്കൂളിൽ  ഉണ്ട്.

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
തുടർച്ചയായി 11 വർഷം കിഴിശ്ശേരി ഉപജില്ല കലാമേള,കായിക മേള ശാസ്ത്രമേള ചാമ്പ്യൻമാർ. ഹിന്ദി കലോത്സവം, ഗാന്ധി കലോത്സവം, വിദ്യാരംഗം തുടങ്ങിയവയിൽ ഉപജില്ലാ ചാമ്പ്യൻമാർ .ജില്ലാ ശാസ്ത്രമേള ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ

സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം ,സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം ,സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ എ ഗ്രേഡ്

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==

റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 41: വരി 41:
ലൈബ്രറി
ലൈബ്രറി

സയന്‍സ് ലാബ്
സയൻസ് ലാബ്

ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.

സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.

സ്കൂള്‍ ബസ് സൗകര്യം.
സ്കൂൾ ബസ് സൗകര്യം.

കംപ്യൂട്ടര്‍ ലാബ് &മിനി സ്മാര്‍ട്ട് റൂം (യു.പി വിഭാഗം)
കംപ്യൂട്ടർ ലാബ് &മിനി സ്മാർട്ട് റൂം (യു.പി വിഭാഗം)

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

ജെ. ആര്‍. സി
ജെ. ആർ. സി

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മൾട്ടിമീഡിയ സൗകര്യങ്ങൾ

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വരി 67: വരി 67:
സ്റ്റുഡന്റ്സ് എൻറിച്ച്മെന്റ് പ്രോ ഗ്രാം
സ്റ്റുഡന്റ്സ് എൻറിച്ച്മെന്റ് പ്രോ ഗ്രാം

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==

വിദ്യാ വാണി(കുട്ടികളുടെ റേഡിയോ)
വിദ്യാ വാണി(കുട്ടികളുടെ റേഡിയോ)
വരി 77: വരി 77:
പച്ചക്കറിത്തോട്ടം
പച്ചക്കറിത്തോട്ടം

==സ്മാര്‍ട്ട് ക്ളാസ്സ് റൂം ==
==സ്മാർട്ട് ക്ളാസ്സ് റൂം ==

==സ്ക്കൂള്‍ വെബ് സൈററ്.==
==സ്ക്കൂൾ വെബ് സൈററ്.==

വരി 86: വരി 86:

==ഗൂഗിള്‍ മാപ്പ് ==
==ഗൂഗിൾ മാപ്പ് ==

{{#Multimaps: 11.154453, 76.039889| width=600px | zoom=11 }}
{{#Multimaps: 11.154453, 76.039889| width=600px | zoom=11 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392689" എന്ന താളിൽനിന്ന് ശേഖരിച്ചത്