18,998
തിരുത്തലുകൾ
(ചെ.) (added Category:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങള് using HotCat) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.G.H.S.CHAVARA}} | {{prettyurl|G.G.H.S.CHAVARA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( കരിമണലിന്റെ നാടായ ചവറയിൽ ദേശീയ പാതയിൽ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാണിത്. 1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നു . | ||
. --> | . --> | ||
<!-- ''കരിമണലിന്റെ നാടായ | <!-- ''കരിമണലിന്റെ നാടായ ചവറയിൽ ദേശീയ പാതയിൽ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാണിത്. 1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നു . '' --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൊല്ലം | | സ്ഥലപ്പേര്= കൊല്ലം | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 41014 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1962 | ||
| | | സ്കൂൾ വിലാസം= ചവറ പി.ഒ, <br/>കൊല്ലം | ||
| | | പിൻ കോഡ്= 691553 | ||
| | | സ്കൂൾ ഫോൺ= 047462682963 | ||
| | | സ്കൂൾ ഇമെയിൽ=41014gghschavara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ചവറ | | ഉപ ജില്ല=ചവറ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 18 | | ആൺകുട്ടികളുടെ എണ്ണം= 18 | ||
| പെൺകുട്ടികളുടെ എണ്ണം= 379 | | പെൺകുട്ടികളുടെ എണ്ണം= 379 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 397 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ലില്ലി.എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= രാധാകൃഷ്ണൻ നായർ | ||
|ഗ്രേഡ്=7 | |ഗ്രേഡ്=7 | ||
| | | സ്കൂൾ ചിത്രം= 41014 gghs school bldng.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കരിമണലിന്റെ നാടായ | കരിമണലിന്റെ നാടായ ചവറയിൽ ദേശീയ പാതയിൽ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാണിത്. 1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നു . | ||
== ചരിത്രം == | == ചരിത്രം == | ||
1962ൽ ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന യു . പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ബൈഫ൪ക്കേഷനിലൂടെ ചവറ . ഗവ . ഗേൾസ് ഹൈസ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു . എന്നാൽ ചവറയിൽ ഒരു ഗവൺമെന്റ് കോളേജ് വരുന്നതിനു വേണ്ടി 1981ൽ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടവും കോളേജിനു വേണ്ടി വിട്ടുകൊടുക്കുകയും 24 വ൪ഷം സെഷണൽ സമ്പ്രദായത്തിൽ ചവറ ബോയ്സ് ഹൈസ്ക്കൂളിൽ പ്രവ൪ത്തിക്കുകയും ചെയ്തു . 2005 ജൂൺ മാസം സെഷണൽ സമ്പ്രദായം അവസാനിപ്പിച്ച് ഭാഗികമായി പണി പൂ൪ത്തീകരിച്ച ഗേൾസ് ഹൈസ്ക്കൂളിന്റെ കെട്ടിടത്തിൽ പ്രവ൪ത്തനം ആരംഭിച്ചു . ഇപ്പോഴും ഈ സ്കൂളിന്റെ പണി പൂ൪ണമായും പൂ൪ത്തീകരിച്ചിട്ടില്ല . കഴിഞ്ഞ മൂന്നു വ൪ഷങ്ങളിലും എസ് .എസ് . എൽ . സി ക്ക് 95 % നു മുകളിൽ വിജയം കരസ്ഥമാക്കിയിട്ടുണ്ട് . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
1998ൽ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേൾസ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവിൽ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും മാത്രമാണ് ഈ സ്ഥാപനത്തിനുളളത് . 400 ഓളം വിദ്യാ൪ത്ഥിനികൾ 15ഡിവിഷനുകളിലായി പഠിക്കുന്നു . സ്ഥാപിതമായി 54 വ൪ഷം പിന്നിട്ടെങ്കിലും ഈ സ്ഥാപനത്തിന്റെ ബാലാരിഷ്ടതകൾ ഇപ്പോഴും മാറിയിട്ടില്ല . ചുറ്റുമതിലില്ലാത്തതിന്റെ കുറവ് സുഗമമായ സ്കൂൾപ്രവ൪ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട് . | |||
കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
==<font size=5 color=green>'''പാഠ്യേതര | ==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
</font color> | </font color> | ||
* [[ഗവ | * [[ഗവ ഗേൾസ് സ്കൂൾ ചവറ/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]''' | ||
* [[ഗവ | * [[ഗവ ഗേൾസ് സ്കൂൾ ചവറ/സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.]]''' | ||
* [[ഗവ | * [[ഗവ ഗേൾസ് സ്കൂൾ ചവറ/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]''' | ||
* [[ഗവ | * [[ഗവ ഗേൾസ് സ്കൂൾ ചവറ/എയ്റോബിക്സ്.|'''എയ്റോബിക്സ്]]''' | ||
* [[ഗവ | * [[ഗവ ഗേൾസ് സ്കൂൾ ചവറ/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | ||
* [[ഗവ | * [[ഗവ ഗേൾസ് സ്കൂൾ ചവറ/മാത് സ് ക്ലബ്ബ്|'''മാത്സ് ക്ലബ്ബ്.]]''' | ||
* [[ഗവ | * [[ഗവ ഗേൾസ് സ്കൂൾ ചവറസാമൂഹ്യശാസ്ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]''' | ||
* [[ഗവ | * [[ഗവ ഗേൾസ് സ്കൂൾ ചവറ/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | ||
* [[ഗവ | * [[ഗവ ഗേൾസ് സ്കൂൾ ചവറ/ ജൂനിയർ റെഡ്ക്രോസ് .|'''ജൂനിയർ റെഡ്ക്രോസ്.]]'''. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
#കെ.വി. | #കെ.വി.ജ്യോതിലാൽ ( പ്രശസ്ത ചിത്രകാരന്) [http://kvjyothilal.blogspot.com/2009/11/love-songs-series-paintings_30.html] | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | ||
വരി 78: | വരി 78: | ||
|} | |} | ||
| | | | ||
* NH 47 | * NH 47 ൽ കൊല്ലത്തു നിന്നും 15 കി.മീ അകലെ സ്ഥിതിചെയ്യുന്നു | ||
* കരുനാഗപ്പള്ളി | * കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കി.മി. അകലം|} | ||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ | [[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | ||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള | [[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ]] | ||
<!--visbot verified-chils-> |