"ചീനംവീട് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,260 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(YEAR)
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16854
| സ്കൂൾ കോഡ്=16854
| സ്ഥാപിതവര്‍ഷം= 1863
| സ്ഥാപിതവർഷം= 1863
| സ്കൂള്‍ വിലാസം=പുതുപ്പണം പി.ഒ, <br/>വടകര
| സ്കൂൾ വിലാസം=പുതുപ്പണം പി.ഒ, <br/>വടകര
| പിന്‍ കോഡ്=673105
| പിൻ കോഡ്=673105
| സ്കൂള്‍ ഫോണ്‍= 0496 2512524
| സ്കൂൾ ഫോൺ= 0496 2512524
| സ്കൂള്‍ ഇമെയില്‍=cvupschool@gmail.com
| സ്കൂൾ ഇമെയിൽ=cvupschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
| സ്കൂൾ വെബ് സൈറ്റ്=www.XXXXXX.com
| ഉപ ജില്ല=വടകര
| ഉപ ജില്ല=വടകര
| ഭരണ വിഭാഗം=എ.യ്ഡഡ്
| ഭരണ വിഭാഗം=എ.യ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 274  
| ആൺകുട്ടികളുടെ എണ്ണം= 274  
| പെൺകുട്ടികളുടെ എണ്ണം= 215
| പെൺകുട്ടികളുടെ എണ്ണം= 215
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 489
| വിദ്യാർത്ഥികളുടെ എണ്ണം= 489
| അദ്ധ്യാപകരുടെ എണ്ണം=22
| അദ്ധ്യാപകരുടെ എണ്ണം=22
| പ്രധാന അദ്ധ്യാപകന്‍= ടി എം നീന   
| പ്രധാന അദ്ധ്യാപകൻ= ടി എം നീന   
| പി.ടി.ഏ. പ്രസിഡണ്ട്= ബാജേ‍ഷ്         
| പി.ടി.ഏ. പ്രസിഡണ്ട്= ബാജേ‍ഷ്         
| സ്കൂള്‍ ചിത്രം= [[പ്രമാണം:CHEENAMVEEDU U P SCHOOL.jpg|thumb|ചീനംവീട് യു പി സ്കൂള്‍  പുതുപ്പണം]]
| സ്കൂൾ ചിത്രം= [[പ്രമാണം:CHEENAMVEEDU U P SCHOOL.jpg|thumb|ചീനംവീട് യു പി സ്കൂൾ പുതുപ്പണം]]
}}
}}
................................
................................
   വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നില്‍ക്കുന്ന കാലം.   
   വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നിൽക്കുന്ന കാലം.   
   ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാര്‍ക്കും ബാധകമായിരുന്നു. ഇതെല്ലാം അറി‍ഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടില്‍ ശ്രീ.മാവള്ളി കണാരന്‍ പണിക്കര്‍ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നല്‍കിയത്.
   ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാർക്കും ബാധകമായിരുന്നു. ഇതെല്ലാം അറി‍ഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടിൽ ശ്രീ.മാവള്ളി കണാരൻ പണിക്കർ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നൽകിയത്.
             കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടില്‍ തങ്ങള്‍ വാഴുന്നവര്‍ ഭരിച്ചിരുന്ന നാടാണ്  പുതുപ്പണം അംശത്തില്‍ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ല്‍ പരം വര്‍ഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂള്‍.  
             കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ്  പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ.  
                       ഈ സ്കൂള്‍ 1863 ല്‍ കേവലം ഒരു നാട്ടെഴുത്തുപള്ളിയായി പുതുപ്പണം ചീനംവീട്ടുകാരനായിരുന്ന
                       ഈ സ്കൂൾ 1863 കേവലം ഒരു നാട്ടെഴുത്തുപള്ളിയായി പുതുപ്പണം ചീനംവീട്ടുകാരനായിരുന്ന
  ശ്രീ.മാവള്ളി കണാരന്‍ പണിക്കര്‍ എന്ന നാട്ടാശാനായിരുന്നു നടത്തിവന്നിരുന്നത്. നാട്ടെഴുത്തുപള്ളിയായി തുടര്‍ന്നുകൊണ്ടിരിക്കെ 1896 ല്‍ തലശ്ശേരി താലൂക്ക് ബോര്‍ഡ് ഏറ്റെടുത്തതിനു ശേഷവും മുന്‍ മാനേജരായ ശ്രീ.കു‍ഞ്ഞിശ‍ങ്കരന്‍ നമ്പ്യാരുടെയും ശ്രീ.നാരായണന്‍ നമ്പ്യാരുടെയും  പിതാവായ കേളപ്പന്‍ അടിയോടിയായിരുന്നു അന്ന് സ്കൂളിലെ ഹെഡ് മാസ്റ്റര്‍ . 1896 ല്‍ താലൂക്ക് ബോര്‍ഡ് ചില നല്ല സ്കൂളുകളുടെ മാനേജ്മെന്റ് മാത്രം ഏറ്റെടുത്തു. അക്കൂട്ടത്തില്‍ ഈ സ്കൂളും ഉള്‍പ്പെട്ടിരുന്നു. 1897 ഏപ്രില്‍ മാസത്തില്‍ ബോര്‍ഡ് എല്ലാ സ്കൂളുകളുടെയും മാനേജ്മെന്റ് വിട്ടു. അതിനു ശേഷം സ്കൂളിന്റെ മേല്‍നോട്ടം കേളപ്പന്‍ അടിയോടിയില്‍ നിക്ഷിപ്തമായി.
  ശ്രീ.മാവള്ളി കണാരൻ പണിക്കർ എന്ന നാട്ടാശാനായിരുന്നു നടത്തിവന്നിരുന്നത്. നാട്ടെഴുത്തുപള്ളിയായി തുടർന്നുകൊണ്ടിരിക്കെ 1896 തലശ്ശേരി താലൂക്ക് ബോർഡ് ഏറ്റെടുത്തതിനു ശേഷവും മുൻ മാനേജരായ ശ്രീ.കു‍ഞ്ഞിശ‍ങ്കരൻ നമ്പ്യാരുടെയും ശ്രീ.നാരായണൻ നമ്പ്യാരുടെയും  പിതാവായ കേളപ്പൻ അടിയോടിയായിരുന്നു അന്ന് സ്കൂളിലെ ഹെഡ് മാസ്റ്റർ . 1896 താലൂക്ക് ബോർഡ് ചില നല്ല സ്കൂളുകളുടെ മാനേജ്മെന്റ് മാത്രം ഏറ്റെടുത്തു. അക്കൂട്ടത്തിൽ ഈ സ്കൂളും ഉൾപ്പെട്ടിരുന്നു. 1897 ഏപ്രിൽ മാസത്തിൽ ബോർഡ് എല്ലാ സ്കൂളുകളുടെയും മാനേജ്മെന്റ് വിട്ടു. അതിനു ശേഷം സ്കൂളിന്റെ മേൽനോട്ടം കേളപ്പൻ അടിയോടിയിൽ നിക്ഷിപ്തമായി.
           അദ്ദേഹം തന്റെ ദേഹവിയോഗകാലം വരെയും അതായത് 1934 മെയ് വരെ ഏകദേശം അമ്പത്തിയഞ്ചുകൊല്ലം സേവനം ചെയ്തു.    ശ്രീ. കേളപ്പന്‍ അടിയോടി 1934 ജൂലായ് 2 ന് ഇഹലോകവാസം വെടിഞ്ഞു.           
           അദ്ദേഹം തന്റെ ദേഹവിയോഗകാലം വരെയും അതായത് 1934 മെയ് വരെ ഏകദേശം അമ്പത്തിയഞ്ചുകൊല്ലം സേവനം ചെയ്തു.    ശ്രീ. കേളപ്പൻ അടിയോടി 1934 ജൂലായ് 2 ന് ഇഹലോകവാസം വെടിഞ്ഞു.           
             ശ്രീ . കേളപ്പന്‍ അടിയോടിയുടെ അനാരോഗ്യം കാരണം, അദ്ദേഹത്തിന്റെ മൂത്തമകനായ ശ്രീ.കു‍ഞ്ഞിശ‍ങ്കരന്‍ നമ്പ്യാര്‍ 1928 ല്‍ തന്നെ മാനേജരായി പ്രവര്‍ത്തിച്ചു വന്നിരുന്നു. 1929 ഏപ്രില്‍ 15 ന് ശ്രീ .പി രാമക്കുറുപ്പ്(ബി.എ.എല്‍.ടി) ഹെഡ് മാസ്റ്റരായി നിശ്ചയിക്കപ്പെട്ടു.അതുവരെ അഞ്ചാം തരമായി പ്രവര്‍ത്തിച്ചു വന്നിരുന്ന സ്കൂള്‍ ആറാം തരമായി  അപ്ഗ്രേഡ് ചെയ്യപ്പടുകയും പ്രവര്‍ത്തനരംഗത്തേക്ക് മുന്നേറുകയും ചെയ്തു.
             ശ്രീ . കേളപ്പൻ അടിയോടിയുടെ അനാരോഗ്യം കാരണം, അദ്ദേഹത്തിന്റെ മൂത്തമകനായ ശ്രീ.കു‍ഞ്ഞിശ‍ങ്കരൻ നമ്പ്യാർ 1928 തന്നെ മാനേജരായി പ്രവർത്തിച്ചു വന്നിരുന്നു. 1929 ഏപ്രിൽ 15 ന് ശ്രീ .പി രാമക്കുറുപ്പ്(ബി.എ.എൽ.ടി) ഹെഡ് മാസ്റ്റരായി നിശ്ചയിക്കപ്പെട്ടു.അതുവരെ അഞ്ചാം തരമായി പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ആറാം തരമായി  അപ്ഗ്രേഡ് ചെയ്യപ്പടുകയും പ്രവർത്തനരംഗത്തേക്ക് മുന്നേറുകയും ചെയ്തു.
               അക്കാലത്ത് പുതുതായി ഹയര്‍ ക്ലാസുകള്‍ തുറക്കാന്‍ വളരെയേറെ പ്രയാസങ്ങള്‍ തരണം ചെയ്യേണ്ടിയിരുന്നു. അംഗീകാരത്തിനുള്ള കര്‍ശന നിബന്ധനകള്‍ , വിദ്യാഭ്യാസം നേടിയ യോഗ്യതയുള്ള അദ്ധ്യാപകരുടെ വിരളത , അദ്ധ്യാപകര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച തുച്ഛമായ ശമ്പളം , തന്നിമിത്തം ഉന്നത നിലവാരത്തില്‍ സ്കൂള്‍ നടത്തിക്കൊണ്ടു  പോകാന്‍ സാധിക്കാതെ വരുന്ന  ഒരു  പരിത‍ഃസ്ഥിതിയാണ് മാനേജ്മെന്റിന് അഭിമുഖീകരിക്കേണ്ടി വന്നത്. ഇതെല്ലാം തരണം ചെയ്തു കൊണ്ടാണ് ഹയര്‍ ക്ലാസ് തുറന്നത്.ആദ്യകാലത്ത് സ്കൂളിന്റെ നാനാവിധമായ ഉല്‍ക്കര്‍ഷത്തിന് അശ്രാന്തപരിശ്രമം ചെയ്ത  ശ്രീ.കെ.അയ്യാപ്പു , ശ്രീ.പി.ആര്‍. നമ്പ്യാര്‍ , ശ്രീ. ടി പി കൃഷ്ണന്‍ എന്നിവരുടെ നാമധേയങ്ങള്‍ എന്നും  സ്മരണീയമാണ്.  1942 മുതല്‍ ഹെഡ് മാസ്റ്റരായി  പ്രവര്‍ത്തിച്ചിരുന്നത് ശ്രീ. ആര്‍ നാരായണന്‍ നമ്പ്യാരായിരുന്നു.
               അക്കാലത്ത് പുതുതായി ഹയർ ക്ലാസുകൾ തുറക്കാൻ വളരെയേറെ പ്രയാസങ്ങൾ തരണം ചെയ്യേണ്ടിയിരുന്നു. അംഗീകാരത്തിനുള്ള കർശന നിബന്ധനകൾ , വിദ്യാഭ്യാസം നേടിയ യോഗ്യതയുള്ള അദ്ധ്യാപകരുടെ വിരളത , അദ്ധ്യാപകർക്ക് ഡിപ്പാർട്ട്മെന്റ് അനുവദിച്ച തുച്ഛമായ ശമ്പളം , തന്നിമിത്തം ഉന്നത നിലവാരത്തിൽ സ്കൂൾ നടത്തിക്കൊണ്ടു  പോകാൻ സാധിക്കാതെ വരുന്ന  ഒരു  പരിത‍ഃസ്ഥിതിയാണ് മാനേജ്മെന്റിന് അഭിമുഖീകരിക്കേണ്ടി വന്നത്. ഇതെല്ലാം തരണം ചെയ്തു കൊണ്ടാണ് ഹയർ ക്ലാസ് തുറന്നത്.ആദ്യകാലത്ത് സ്കൂളിന്റെ നാനാവിധമായ ഉൽക്കർഷത്തിന് അശ്രാന്തപരിശ്രമം ചെയ്ത  ശ്രീ.കെ.അയ്യാപ്പു , ശ്രീ.പി.ആർ. നമ്പ്യാർ , ശ്രീ. ടി പി കൃഷ്ണൻ എന്നിവരുടെ നാമധേയങ്ങൾ എന്നും  സ്മരണീയമാണ്.  1942 മുതൽ ഹെഡ് മാസ്റ്റരായി  പ്രവർത്തിച്ചിരുന്നത് ശ്രീ. ആർ നാരായണൻ നമ്പ്യാരായിരുന്നു.
                   സ്കൂളില്‍ ഹയര്‍ ക്ലാസ് തുറന്ന 1929 ല്‍ മുതല്‍ 25 വര്‍ഷക്കാലത്തിനിടക്ക് ഇവിടെ സേവനം നടത്തിയ ശ്രീമാന്മാര്‍ ടി.കുഞ്ഞിക്കണ്ണക്കുറുപ്പ് , കെ.ഗോപാലക്കുറുപ്പ് , ടി.പി. കൃഷ്ണന്‍ നമ്പ്യാര്‍ , വി.കണാരന്‍ , കെ.പി.കേളപ്പന്‍ എന്നീ അദ്ധ്യാപകരുടെ പേരുകള്‍ പ്രത്യേകം അനുസ്മരിക്കേണ്ടതാണ്.
                   സ്കൂളിൽ ഹയർ ക്ലാസ് തുറന്ന 1929 ൽ മുതൽ 25 വർഷക്കാലത്തിനിടക്ക് ഇവിടെ സേവനം നടത്തിയ ശ്രീമാന്മാർ ടി.കുഞ്ഞിക്കണ്ണക്കുറുപ്പ് , കെ.ഗോപാലക്കുറുപ്പ് , ടി.പി. കൃഷ്ണൻ നമ്പ്യാർ , വി.കണാരൻ , കെ.പി.കേളപ്പൻ എന്നീ അദ്ധ്യാപകരുടെ പേരുകൾ പ്രത്യേകം അനുസ്മരിക്കേണ്ടതാണ്.
                         1954 മെയ് 30 , ജൂണ്‍ 1തിയ്യതികളില്‍ സ്കൂളിന്റെ രജതജൂബിലി ആഘോഷിക്കുകയുണ്ടായി. അന്ന് മാനേജര്‍ ശ്രീ.കു‍ഞ്ഞിശ‍ങ്കരന്‍ നമ്പ്യാരും , ഹെഡ് മാസ്റ്റര്‍ ശ്രീ. ആര്‍ നാരായണന്‍ നമ്പ്യാരും നേതൃത്വം നല്‍കിയ രജതജൂബിലി സ്കൂളിന്റെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിചേര്‍ത്തുകഴിഞ്ഞിരുന്നു. അത് നാടിന്റെ ഉത്സവമായിരുന്നു. ഒന്നാം ദിവസം പൂര്‍വ്വവിദ്യാര്‍ത്ഥിദിനമായി ആഘോഷിച്ചു.  ശ്രീ. കരിമ്പുഴ രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ശ്രീ ഏട്ടനുണ്ണി രാജ ഉദ്ഘാടനം ചെയ്തു.  
                         1954 മെയ് 30 , ജൂൺ 1തിയ്യതികളിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിക്കുകയുണ്ടായി. അന്ന് മാനേജർ ശ്രീ.കു‍ഞ്ഞിശ‍ങ്കരൻ നമ്പ്യാരും , ഹെഡ് മാസ്റ്റർ ശ്രീ. ആർ നാരായണൻ നമ്പ്യാരും നേതൃത്വം നൽകിയ രജതജൂബിലി സ്കൂളിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിചേർത്തുകഴിഞ്ഞിരുന്നു. അത് നാടിന്റെ ഉത്സവമായിരുന്നു. ഒന്നാം ദിവസം പൂർവ്വവിദ്യാർത്ഥിദിനമായി ആഘോഷിച്ചു.  ശ്രീ. കരിമ്പുഴ രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ശ്രീ ഏട്ടനുണ്ണി രാജ ഉദ്ഘാടനം ചെയ്തു.  
  ശ്രീ.വി വി കെ യും , ശ്രീ.ടി എം രാമന്‍ പണിക്കരും പ്രസംഗിച്ചു.  
  ശ്രീ.വി വി കെ യും , ശ്രീ.ടി എം രാമൻ പണിക്കരും പ്രസംഗിച്ചു.  
                         വീണ്ടും അനേകം വര്‍ഷങ്ങള്‍ ഈ വിദ്യാലയം പിന്നിടുകയാണ്. അതിനിടയില്‍ സ്കൂളിന്റെ ഭരണസാരഥികള്‍ മാറിക്കൊണ്ടിരുന്നു.1972 ല്‍ മാനേജരായ കു‍ഞ്ഞിശ‍ങ്കരന്‍ നമ്പ്യാരുടെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ ലക്ഷ്മി അമ്മ മാനേജര്‍ പദവി ഏറ്റെടുത്തു. ശ്രീ. ആര്‍ നാരായണന്‍ നമ്പ്യാര്‍ക്ക് ശേഷം  ഹെഡ് മാസ്റ്റരായി വി.കുഞ്ചക്കന്‍ നമ്പ്യാര്‍ , ജാനകി ‍ടീച്ചര്‍ എന്നിവര്‍ മാറി മാറി ചുമതലയേറ്റു.ആസമയത്ത് വി.കൃഷ്ണന്‍ മാസ്റ്റര്‍ ശങ്കരന്‍ മാസ്റ്റര്‍ , എം.പി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ , ശങ്കരന്‍ നമ്പ്യാര്‍ മാസ്റ്റര്‍ , എം കെ മാധവി ടീച്ചര്‍ എന്നിവര്‍ വിരമിച്ചു.  കാലത്തിന്റെ മാറ്റത്തിനു വിധേയമായിക്കൊണ്ട് സ്കൂളിന്റെ മുഖച്ഛായ മാറിക്കൊണ്ടിരുന്നു.  
                         വീണ്ടും അനേകം വർഷങ്ങൾ ഈ വിദ്യാലയം പിന്നിടുകയാണ്. അതിനിടയിൽ സ്കൂളിന്റെ ഭരണസാരഥികൾ മാറിക്കൊണ്ടിരുന്നു.1972 മാനേജരായ കു‍ഞ്ഞിശ‍ങ്കരൻ നമ്പ്യാരുടെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ ലക്ഷ്മി അമ്മ മാനേജർ പദവി ഏറ്റെടുത്തു. ശ്രീ. ആർ നാരായണൻ നമ്പ്യാർക്ക് ശേഷം  ഹെഡ് മാസ്റ്റരായി വി.കുഞ്ചക്കൻ നമ്പ്യാർ , ജാനകി ‍ടീച്ചർ എന്നിവർ മാറി മാറി ചുമതലയേറ്റു.ആസമയത്ത് വി.കൃഷ്ണൻ മാസ്റ്റർ ശങ്കരൻ മാസ്റ്റർ , എം.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ , ശങ്കരൻ നമ്പ്യാർ മാസ്റ്റർ , എം കെ മാധവി ടീച്ചർ എന്നിവർ വിരമിച്ചു.  കാലത്തിന്റെ മാറ്റത്തിനു വിധേയമായിക്കൊണ്ട് സ്കൂളിന്റെ മുഖച്ഛായ മാറിക്കൊണ്ടിരുന്നു.  
                             1979 ല്‍ ജാനകി ‍ടീച്ചര്‍ ഹെഡ് മിസ്ട്രസ് പദവിയില്‍ നിന്നും മാറിയ ശേഷം  പി.ഗോവിന്ദന്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്റരായി നിയമിതനായി. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്കൂള്‍ മുന്നിട്ടു നിന്നു. ആ കാലഘട്ടത്തില്‍ നടന്ന എല്ലാ മത്സരങ്ങളിലുും സ്കൂള്‍ മികവ് തെളിയിച്ചു. സബ് ജില്ല-ജില്ല-സംസ്ഥാന മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി സ്കൂള്‍ കേരളമാകെ ശ്രദ്ധ നേടി. 1984-85 ലെ സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയില്‍ വര്‍ക്കിംഗ് മോഡല്‍ മത്സരത്തിന് ഒന്നാം സ്ഥാനം സ്കൂളിനായിരുന്നു. ശാസ്ത്ര വിഭാഗത്തില്‍ മൂന്ന് തവണ  സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം സ്കൂള്‍ നേടി. ഒരു തവണ കേരളത്തിലെ നല്ല സ്കൂളിനുള്ള ട്രോഫി (Best school trophy) വിദ്യാലയത്തിനു ലഭിച്ചു. തുടര്‍ന്ന് എറണാകുളത്ത് വച്ച് നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്ര മേളയില്‍ കുട്ടികള്‍ പങ്കെടുത്തു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളോട് മത്സരിച്ച് സ്കൂള്‍ പ്രച്ഛന്നവേഷം , പൂരക്കളി എന്നീ ഇനങ്ങളില്‍ സമ്മാനം നേടി . പ്രവ‍ൃത്തിപരിചയമേള – ഗണിതശാസ്ത്രമേള ഇവയില്‍ ജില്ല-സംസ്ഥാന തലത്തില്‍ സമ്മാനം നേടി. സ്വന്തമായി കളിസ്ഥലമില്ലാതിരുന്നിട്ടും  ജില്ല കായിക മത്സരങ്ങളില്‍ കുട്ടികള്‍   സമ്മാനം നേടി.  
                             1979 ജാനകി ‍ടീച്ചർ ഹെഡ് മിസ്ട്രസ് പദവിയിൽ നിന്നും മാറിയ ശേഷം  പി.ഗോവിന്ദൻ മാസ്റ്റർ ഹെഡ് മാസ്റ്റരായി നിയമിതനായി. പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നിട്ടു നിന്നു. ആ കാലഘട്ടത്തിൽ നടന്ന എല്ലാ മത്സരങ്ങളിലുും സ്കൂൾ മികവ് തെളിയിച്ചു. സബ് ജില്ല-ജില്ല-സംസ്ഥാന മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി സ്കൂൾ കേരളമാകെ ശ്രദ്ധ നേടി. 1984-85 ലെ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡൽ മത്സരത്തിന് ഒന്നാം സ്ഥാനം സ്കൂളിനായിരുന്നു. ശാസ്ത്ര വിഭാഗത്തിൽ മൂന്ന് തവണ  സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം സ്കൂൾ നേടി. ഒരു തവണ കേരളത്തിലെ നല്ല സ്കൂളിനുള്ള ട്രോഫി (Best school trophy) വിദ്യാലയത്തിനു ലഭിച്ചു. തുടർന്ന് എറണാകുളത്ത് വച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ വിദ്യാർത്ഥികളോട് മത്സരിച്ച് സ്കൂൾ പ്രച്ഛന്നവേഷം , പൂരക്കളി എന്നീ ഇനങ്ങളിൽ സമ്മാനം നേടി . പ്രവ‍ൃത്തിപരിചയമേള – ഗണിതശാസ്ത്രമേള ഇവയിൽ ജില്ല-സംസ്ഥാന തലത്തിൽ സമ്മാനം നേടി. സ്വന്തമായി കളിസ്ഥലമില്ലാതിരുന്നിട്ടും  ജില്ല കായിക മത്സരങ്ങളിൽ കുട്ടികൾ   സമ്മാനം നേടി.  
                                             ഇപ്പോള്‍ 17 ഡിവിഷനുകളിലായി 452 കുട്ടികള്‍ പഠിക്കുന്ന  വിദ്യാലയത്തില്‍ 22 അദ്ധ്യാപകരും 1 അദ്ധ്യാപകേതര ജീവനക്കാരനും ഉണ്ട്.  
                                             ഇപ്പോൾ 17 ഡിവിഷനുകളിലായി 452 കുട്ടികൾ പഠിക്കുന്ന  വിദ്യാലയത്തിൽ 22 അദ്ധ്യാപകരും 1 അദ്ധ്യാപകേതര ജീവനക്കാരനും ഉണ്ട്.  
                                               അര്‍പ്പണമനോഭാവമുള്ള അദ്ധ്യാപകരും സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന പി ടി എ യും സ്കൂളിന്റെ മുന്നേറ്റത്തിനു സഹായിച്ചിട്ടുണ്ട്. പുതുപ്പണം പ്രദേശത്തിന്റെ  വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഒരു ചാലകശക്തിയെന്ന നിലയില്‍ ഈ സ്ഥാപനം ഇന്നും പ്രവര്‍ത്തിച്ചു വരുന്നു.  
                                               അർപ്പണമനോഭാവമുള്ള അദ്ധ്യാപകരും സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന പി ടി എ യും സ്കൂളിന്റെ മുന്നേറ്റത്തിനു സഹായിച്ചിട്ടുണ്ട്. പുതുപ്പണം പ്രദേശത്തിന്റെ  വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഒരു ചാലകശക്തിയെന്ന നിലയിൽ ഈ സ്ഥാപനം ഇന്നും പ്രവർത്തിച്ചു വരുന്നു.  
                             == ചരിത്രം ==
                             == ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==പി ഗോവിന്ദന്‍
== മുൻ സാരഥികൾ ==പി ഗോവിന്ദൻ
കെ വി വത്സലന്‍
കെ വി വത്സലൻ
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#പി ആര്‍ നമ്പ്യാര്‍
#പി ആർ നമ്പ്യാർ
#
#
#
#
വരി 63: വരി 63:
#
#


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
#ആര്‍ നാരായണന്‍ നമ്പ്യാര്‍
#ആർ നാരായണൻ നമ്പ്യാർ
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#പി ആര്‍ നമ്പ്യാര്‍
#പി ആർ നമ്പ്യാർ
#
#
#
#
വരി 72: വരി 72:
#
#


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഡോ സി എം അബൂബക്കര്‍
#ഡോ സി എം അബൂബക്കർ
#ശ്രീ  പ്രദീപ്...ISRO
#ശ്രീ  പ്രദീപ്...ISRO
#
#
വരി 85: വരി 85:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 3 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി.  അകലം എൻ.എച്ച്. 47
  സ്ഥിതിചെയ്യുന്നു.         
  സ്ഥിതിചെയ്യുന്നു.         
|----
|----
വരി 94: വരി 94:
|}
|}
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391347" എന്ന താളിൽനിന്ന് ശേഖരിച്ചത്