18,998
തിരുത്തലുകൾ
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മണ൪കാട്| വിദ്യാഭ്യാസ ജില്ല= കോട്ടയഠ | | സ്ഥലപ്പേര്= മണ൪കാട്| വിദ്യാഭ്യാസ ജില്ല= കോട്ടയഠ | ||
| റവന്യൂ ജില്ല= കോട്ടയഠ | | റവന്യൂ ജില്ല= കോട്ടയഠ | ||
| | | സ്കൂൾ കോഡ്= 33059 | ||
| സ്ഥാപിതദിവസം= 30 | | സ്ഥാപിതദിവസം= 30 | ||
| സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | ||
| | | സ്ഥാപിതവർഷം= 1949 | ||
| | | സ്കൂൾ വിലാസം= മണർകാട്<br/>കോട്ടയഠ | ||
| | | പിൻ കോഡ്= 686019 | ||
| | | സ്കൂൾ ഫോൺ= 04812370912 | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ||
| ഉപ ജില്ല=പാമ്പാടി | | ഉപ ജില്ല=പാമ്പാടി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാ൪ | ||
| | | സ്കൂൾ വിഭാഗം= എയിഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=1102 | | ആൺകുട്ടികളുടെ എണ്ണം=1102 | ||
| പെൺകുട്ടികളുടെ എണ്ണം= 2068 | | പെൺകുട്ടികളുടെ എണ്ണം= 2068 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 4336 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| | | പ്രിൻസിപ്പൽ= ശ്രീ.സോജി ഏബ്രഹാം | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ആനിയമ്മ കുരിയൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി മിനി ഷാജി. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി മിനി ഷാജി. | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
| | | സ്കൂൾ ചിത്രം= 33059.jpeg|300px| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില് 1949-ൽ പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് മണർകാട് സെന്റ്മേരീസ് ഹൈസ്കൂൾ കോട്ടയം ജില്ലയിലെ മണർകാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ 1949-ൽ പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് മണർകാട് സെന്റ്മേരീസ് ഹൈസ്കൂൾ മണർകാട് സമീപപ്രദേശങ്ങളിലുള്ള കുട്ടികൾ പുതുപ്പള്ളി, കോട്ടയം എന്നിവിടങ്ങളില് എത്തി ഹൈസ്കൂൾ വിദ്യാഭ്യാസം നേടുന്നതിന് നേരിട്ടിരുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ഉദ്ദ്യേശത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1949 മെയ് മുപ്പതാം തീയതി ഇടവക മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. മിഖായേൽ മാർ ദിവന്നാസ്യോസ് തിരുമനസ്സുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. | |||
എട്ടാം | എട്ടാം സ്റ്റാന്റേർഡ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയിത്തിൽ രണ്ടു ഡിവിഷനുകളിലായി 85 വിദ്യാർത്ഥികളും ഹെഡ്മാസ്റ്ററും ഉൾപ്പെടെ 4 അദ്ധ്യാപകരും 2 അനദ്ധ്യാപകരും മാത്രമായിരുന്നു പ്രാരംഭത്തിലുണ്ടായിരുന്നത്. ശ്ര. കെ. ജെ. പുന്നൻ (ഹെഡ്മാസ്റ്റർ), ശ്രീ. ഒ. എം. മാത്തൻ, ശ്രീ. വി. ജെ പൗലോസ്, ശ്രീ. കെ. ജെ. മാണി(അദ്ധ്യാപകർ) കെ. വി. മാത്യു, കെ. വി. സ്കുറിയ (പ്യൂൺ) എന്നിവരാണ് ആദ്യകാലത്ത് സ്കൂളിനെ നയിച്ചത്. സ്കൂളിന്റെ പ്രഥമ മാനേജിംഗ് കമ്മറ്റിയിൽ 5 അംഗങ്ങൾ ഉണ്ടായിരുന്നു. അവർ യഥാക്രമം ദിവ്യശ്രീ. കുറിയാക്കോസ് കത്തനാർ വെട്ടിക്കുന്നേല് ശ്രീമാന്മാരായ ഐപ്പ് മാത്യു വേങ്കടത്ത്, മാത്തൻ ചാക്കോ ഒറവക്കൽ, ചെറിയാൻ വർഗീസ് നല്ലുകുളത്തിൽ എം. എ. ജേക്കബ്ബ് മുളന്താനത്ത് എന്നിവരായിരുന്നു. 1952-ൽഎസ്. എസ്. എൽ. സി. ക്കുള്ള പ്രഥമ സംഘത്തെ പരീക്ഷക്ക് ഇരുത്തി അപ്പോഴേക്കും സ്കൂളിൽ ആകെ 9 ഡിവിഷനുകളും 13 അദ്ധ്യാപകരും ഉണ്ടായിരുന്നു. പിൽക്കാലത്ത് 35 അദ്ധ്യാപകരും 7 അനദ്ധ്യാപകരും 21 ഡിവിഷനുകളും ഉള്ള ഒരുമഹത്ത് പ്രസ്ഥാനമായി ഈ ഹൈസ്ഖൂൾ മാറി. | ||
പാഠ്യവിഷയങ്ങളില് | പാഠ്യവിഷയങ്ങളില് വിദ്ധ്യാർത്ഥികൾ ഉന്നതനിലവാരം നേടുന്നതിനുവേണ്ടി മികച്ച ഒരു ലാബോറട്ടറിയും ലൈബ്രറിയും സ്ഖൂളിന്റെ ആദ്യഘട്ടത്തിൽ തന്നെ ക്രമീകരിച്ചിരുന്നു. കുട്ടികളുടെ വ്യക്തിത്വത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുുകൊണ്ട് പാഠ്യേതര പ്രവര്ത്തനങ്ങൾക്കും പ്രാധാന്യം നല്കുന്നതില് മാനേജ്മെന്റും അദ്ധ്യാപകരും തല്പ്പരരായിരുന്നു. ഫുട്ബോള്, ബാസ്കറ്റ്ബോള്, വോളിബോള്, ബാന്റ്മിന്റണ് തുടങ്ങിയവയ്ക്കുള്ള കളിസ്ഥലങ്ങളും ഉകരണങ്ങളും ആദ്യകാലത്തുതന്നെ സ്കൂൂളിനുണ്ടായിരുന്നു. കൂട്ടികളുടെ കാലാ-സാഹിത്യ-ശാസ്ത്ര ആഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിന് സാഹിത്യസമാജങ്ങള് ആട്സ് ക്സബ്ബ്, സ്യന്സ് ക്ലബ്ബ്, യംഗ് ഫാര്മേഴ്സ് ക്ലബ്ബ് എന്നിവയും സേവന മനോഭാവം വളര്ത്തുന്നതിന് സോഷ്യല് സര്വ്വീസ് ലീഗും സ്കൂളില് പ്രവർത്തിച്ചിരുന്നു കൂടാതെ ശ്രീ. കെ . എം. ഈപ്പന് സാറിൻറെ നേതൃത്തത്തിൽ ഒരു എൻ. സി. സി. യൂണിറ്റും ശ്രീ. വി. ചാണ്ടപ്പിള്ള കുറിയാക്കോസ് സാറിന്റെ നേതൃത്വത്തില് ഒരു സ്കൗട്ട് ആന്ഡ് ഗൈഡ് യൂണിറ്റുും സ്കൂളില് ഉണ്ടായിരുന്നു. | ||
കോട്ടയം ഡിസ്ടിക്ട് | കോട്ടയം ഡിസ്ടിക്ട് സയൻസ് ഫെയര് (1969) കോട്ടയം ജില്ലാ യുവജനോത്സവം 1974 എന്നിവയ്ക്ക് സ്കൂൾ വേദിയായിട്ടുണ്ട്. വിദ്യാർത്ഥികളില് സേവന പ്രവർത്തനങ്ങൾക്ക് പ്രേരണനല്കുവാൻ ഉദ്ദ്യേശിച്ച് രൂപീകരിച്ച സോഷ്യൽ സർവ്വീസ് ലീഗിന്റെ ആഭിമുഖ്യത്തില് സാധുകുട്ടികള്ക്ക് ഭക്ഷണം നൽകുുക, പാവപ്പെട്ടവര്ക്ക് വീട് വച്ചുകൊടുക്കുക, റോഡുകളുടെ നിര്മ്മാണത്തിന് ശ്രമധാനംചെയ്യുക, തൊഴില് സൗകര്യങ്ങള് പ്രധാനം ചെയ്യുക തുടങ്ങിയ പ്രവര്ത്തനങ്ങള് നടന്നിട്ടുണ്ട്. സ്കൂളിന്റെ ആരംഭഘട്ടത്തില് തന്നെ കുട്ടികള് ക്ലാസ്സ് അടിസ്ഥാനത്തില് കയ്യെഴുത്ത് മാസികകള് തയ്യാറാക്കുകയും അതിലൂടെ വിദ്യാര്ത്ഥികള് അവരുടെ സാഹിത്യ സൃഷ്ടികള് സാമൂഹ്യപ്രശ്നങ്ങളോടുള്ള പ്രതികരണങ്ങള് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ ചിത്രരചന, സംഗീതം, തയ്യല്, ക്രഫ്ട് വർക്ക് തുടങ്ങിയവ വിദ്യാർത്ഥികലെ പരിശീലിപ്പിക്കുന്നതിന് അതാതു വിഷയങ്ങളിൽ പ്രാവിണ്യം ഉള്ള അദ്ധ്യാപകരും സ്കൂളില് സേവനം അനുഷ്ടിച്ചിരുന്നു. | ||
സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ. ജെ. | സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ. ജെ. പുന്നൻ 17 വര്ഷത്തെ സേവനത്തിനുശേഷം വിരമിച്ചു തുടർന്ന് ശ്രീ. കെ. വി. ജേക്കബ്ബ്, ശ്രീ. കെ.വി. മാത്യു, ശ്രീ. എബ്രഹാം സക്കറിയ, ശ്രീയ കെ. എം. ഈപ്പൻ, ശ്രീമതി. തങ്കമ്മ ചെറിയാൻ, ശ്രീ. ഒ. എ. എബ്രഹാം, ശ്രീമതി. ആനി കുര്യന്, ശ്രീമതി. കെ. എ. ഏലിായാമ്മ എന്നിവര് ഹെഡ്മാസ്റ്റര്മാരായി സേവനം അനുഷ്ടിച്ചു ഹൈസ്കൂള് വിഭാഗത്തില് ഹെഡ്മാസ്റ്ററായി റവ. ഫാ. ജോയി മാത്യു മണവത്ത് ഇപ്പോള് സ്സൂളിന് നേതൃത്വം കൊടുത്തുവരുന്നു. | ||
ശ്രീമതി | ശ്രീമതി ആനികുര്യൻ ഹെഡ്മാസ്റ്റർ ആയി പ്രവര്ത്തിച്ചുകൊണ്ടിരുന്ന കാലഘട്ടില് 1998-ല് ആണ് സ്കൂളില് ഹയർസെക്കണ്ടറി ക്ലാസ്സുകള് ആരംഭിക്കുന്നത്. ഹയർസെക്കണ്ടറി സ്കൂളിലെ ആദ്യ പ്രൻസിപ്പാൾ എന്നനിലയില് അഞ്ചു വർഷം മികച്ച നേതൃത്വം സ്കൂളിനു നൽകുവാന് ശ്രീമതി ആനികുര്യൻ ടീച്ചറിന് സാധിച്ചു തുടര്ന്ന് ശ്രീമതി. കെ.എ. എലിയാമ്മ, ശ്രീമതി കെ. എം. ജസ്സി എന്നിവര് പ്രിന്സിപ്പലുമാരായി പ്രവർത്തിച്ചു. ഇപ്പോള് പ്രിന്സിപ്പലായി ശ്രീ. സോജി എബ്രാഹാം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. | ||
ഹയര്സെക്കന്ററി വിഭാഗം ആരംഭിക്കുമ്പോള് സ്കൂളിന്റെ മാനേജര് വെരി. റവ. ഏബ്രാഹാം | ഹയര്സെക്കന്ററി വിഭാഗം ആരംഭിക്കുമ്പോള് സ്കൂളിന്റെ മാനേജര് വെരി. റവ. ഏബ്രാഹാം കോർ എപ്പിസ്കോപ്പാ കരിമ്പനത്തറ ആയിരുന്നു. തുടര്ന്ന് റവ. ഫാ. മാത്യൂസ് വടക്കേടത്ത്, വെരി. റവ. മാത്യു പി. ഏലിയാസ് കോര്എപ്പിസ്ക്കോപ്പാ പഴയിടത്തുവയിലില് റവ. ഫാ. കെ. എസ്. കുര്യാക്കോസ് മംഗലത്ത് എന്നിവരും മാനേജുമാരായി പ്രവര്ത്തിച്ചു ഇപ്പോള് വെരി. റവ. ഇ. ടി. കുര്യാക്കോസ് കോര് എപ്പിസ്ക്കോപ്പാ ഇട്ട്യാടത്ത് മോനേജരായി 9 അംഗങ്ങളുള്ള ഒരു മാനേജിംഗ് ബോര്ഡാണ് സ്കൂളിന്റെ ഭരണകാര്യങ്ങള് നിർവ്വഹിക്കുന്നത് | ||
1998 ഓഗസ്റ്റ് 25ന് ഹയര്സെക്കന്ററി വിഭാഗം ക്ലാസ്സുകള് ആരംഭിക്കുമ്പോള് രണ്ട് | 1998 ഓഗസ്റ്റ് 25ന് ഹയര്സെക്കന്ററി വിഭാഗം ക്ലാസ്സുകള് ആരംഭിക്കുമ്പോള് രണ്ട് സയൻസ് ബാച്ച് ഒരു ഹുമാനിറ്റീസ് ബാച്ച് ഒരു കൊമേഴ്സ് ബാച്ച് എന്നിവയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 4 സയന്സ് ബയോളജി ബാച്ചുകളും രണ്ട് കൊമേഴ്സ് ബാച്ചുകളും ഒരു കംപ്യൂട്ടര് സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും സ്കൂളിലുണ്ട്. ഹയർസെക്കന്ററി വിഭാഗത്തില് മാത്രമായി 35 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്ടിക്കുന്നു. ഹൈസ്രൂള് വിഭാഗത്തില് 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. ഒന്നും രണ്ടും വര്ഷ ഹയർസെക്കൻററി ക്ലാസ്സുകളിലായി 886 വിദ്ധ്യാർത്ഥികളും ഹൈസ്കൂൾ വിഭാഗത്തില് 217 വിദ്ധ്യാർത്ഥികളും പഠിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.615644, 76.582947| width=500px | zoom=16 }} | {{#multimaps:9.615644, 76.582947| width=500px | zoom=16 }} | ||
<!--visbot verified-chils-> |