18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.V.H.S.S VAZHATHOPE}} | {{prettyurl|G.V.H.S.S VAZHATHOPE}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര് = വാഴത്തോപ്പ് | | സ്ഥലപ്പേര് = വാഴത്തോപ്പ് | ||
| വിദ്യാഭ്യാസ ജില്ല = തൊടുപുഴ | | വിദ്യാഭ്യാസ ജില്ല = തൊടുപുഴ | ||
| റവന്യൂ ജില്ല = ഇടുക്കി | | റവന്യൂ ജില്ല = ഇടുക്കി | ||
| | | സ്കൂൾ കോഡ് = 29015 | ||
| സ്ഥാപിതദിവസം = 01 | | സ്ഥാപിതദിവസം = 01 | ||
| സ്ഥാപിതമാസം = 06 | | സ്ഥാപിതമാസം = 06 | ||
| | | സ്ഥാപിതവർഷം = 1972 | ||
| | | സ്കൂൾ വിലാസം = വാഴതോപ്പ് പി.ഒ, ഇടുക്കി | ||
| | | പിൻ കോഡ് = 685602 | ||
| | | സ്കൂൾ ഫോൺ = 04862 235377 | ||
| | | സ്കൂൾ ഇമെയിൽ= 29015gvhss @gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ് = | ||
| ഉപ ജില്ല = അറക്കുളം | | ഉപ ജില്ല = അറക്കുളം | ||
| | |സർക്കാർ | ||
| ഭരണം വിഭാഗം = | | ഭരണം വിഭാഗം = സർക്കാർ പൊതു വിദ്യാലയം | ||
| | | സ്കൂൾ വിഭാഗം = പൊതു വിദ്യാലയം | ||
| | |ഹൈസ്കൂൾ/ വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ 1 = ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ 2 = വി.എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ 3 = . | ||
| മാദ്ധ്യമം = മലയാളം | | മാദ്ധ്യമം = മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം = 152 | | ആൺകുട്ടികളുടെ എണ്ണം = 152 | ||
| പെൺകുട്ടികളുടെ എണ്ണം = 101 | | പെൺകുട്ടികളുടെ എണ്ണം = 101 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം = 253 | ||
| അദ്ധ്യാപകരുടെ എണ്ണം = 19 | | അദ്ധ്യാപകരുടെ എണ്ണം = 19 | ||
| | | പ്രിൻസിപ്പൽ = ജോമി ജോസഫ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ = എസ് പാരിജൻ | ||
| പി.ടി.ഏ. പ്രസിഡണ്ട് = സുരേഷ് പി എസ്| | | പി.ടി.ഏ. പ്രസിഡണ്ട് = സുരേഷ് പി എസ്| | ||
ഗ്രേഡ്=4| | ഗ്രേഡ്=4| | ||
| | |സ്കൂൾ ചിത്രത്തിന്റെ പേര് '=' | ||
| | | സ്കൂൾ ചിത്രം=vazhathope.jpg | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചെറുതോണി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''ജി വി എച്ച് എസ്സ് എസ്സ് വാഴത്തോപ്പ് ''. '' | ചെറുതോണി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''ജി വി എച്ച് എസ്സ് എസ്സ് വാഴത്തോപ്പ് ''. ''മോഡൽ സ്കൂൾ'' എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. 1972ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
| ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - | | ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - ൽ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികൾക്കും കാർഷിക കുടിയേറ്റത്തോടെ എത്തിച്ചേർന്നവർക്കും തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിർമ്മാണഘട്ടത്തിൽ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചു . അന്നത്തെ സാമൂഹിക പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സർക്കാർ 1971 - ൽ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റർ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72 - 73 മുതൽ പ്രവർത്തനം തുടങ്ങി.എന്നാൽ 85 - 86 വർഷങ്ങളിൽ ഹൈറേഞ്ച് പ്രദേശത്ത് കൂടുതൽ സ്കൂളുകൾ അനുവദിക്കപ്പെട്ടതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു.1995 - ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ(Agriculture Plant Protection, Accoundency)രണ്ട് ബാച്ചും ആരംഭിച്ചു . തുടക്കം മുതൽ ഇന്നുവരെ നൂറ് ശതമാനമാണ് വിജയം 96-ൽ ഈ പ്രദേശത്ത് ആദ്യമായി കമ്പ്യട്ടർഡിവിഷൻപ്രവർത്തനമാരംഭിച്ചു. 2000 ആയപ്പോഴേയ്കും വിജയശതമാനത്തിൽ നേരിയകുറവുണ്ടായി എന്നാൽ പാഠ്യ-പാഠ്യേത രരംഗത്ത് മികവുറ്റപ്രവർത്തനങ്ങൾ കാഴ്ചവച്ചതിനാൽ ജില്ലയിലെ ലീഡ് സ്കൂളായി സർക്കാർ പ്രഖ്യാപിച്ചു. ഈ വഴിക്കുള്ള മുന്നേറ്റ ശ്രമങ്ങൾക്കിടയിലാണ് QEPR പദ്ധതിയിൽ സ്കൂളിനെ ഉൾ പ്പെടുത്തിയത് . പഠനരംഗത്ത് നൂതന ആശയങ്ങൾ, പാഠ്യേതര രംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, ഭൗതിക വികസനം സാമൂഹിക കൂട്ടായ്മ ,ജനപ്രതിനിധികളുടേയും,സാമൂഹ്യപ്രവർത്തകരുടെയും പ്രശസ്തവ്യക്തികളുടെയും നിരന്തരസന്ദർശനം എല്ലാംകൂടി സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റി. എങ്കിലും മെച്ചപ്പെട്ട കെട്ടിടങ്ങളുടെയും അനുബന്ധസൗകര്യങ്ങളുടെയും അഭാവം ഒരു പ്രശ്നമായി ഇന്നും നിലനിൽക്കുന്നു.ജില്ലാതല റിപ്പബ്ലിക് ദിന - സ്വാതന്ത്ര്യ ദിന പരേഡുകൾ ഈ സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് | അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ഇന്റർനെറ്റ് സൗകര്യം ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.സി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == സർക്കാർ== | ||
ഇത് ഒരു | ഇത് ഒരു സർക്കാർ സ്കൂൾ ആണ് | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
കാർത്ത്യായനി| ചന്ദ്രശേഖര കർത്താ | സൈമൺ | കെ സി ചാക്കോ | നാരായണൻ | വി ആർ ഗോപാലൻ| എസ് എസ് കുമാരി | പി പി ജോസ് | |||
| അന്നക്കുട്ടി പി എം| സി | | അന്നക്കുട്ടി പി എം| സി ജോർജ്ജ്| കെ ജെ അന്നക്കുട്ടി | കുഞ്ഞോമന വി എൻ| | ||
| | | | |മണിയപ്പൻ പീ ഡി |ലിസ്സമ്മജോസ്| മോളി എബ്രഹാം| യു കെ ഇന്ദിര|വിജയലഷ്മി വി | ഹാരിഫാൽ| പ്രകാശ് മോഹനൻ | ||
| അനിത | | അനിത കൃഷ്ണൻ | മുനീർ എം|വിജയൻ എൻ| ജയകൃഷണൻ | വിനോദൻ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ജയിംസ് എം ആദായി (ന്യൂസ് | *ജയിംസ് എം ആദായി (ന്യൂസ് റീഡർ ദൂരദർശൻ) | ||
*പ്രഭാ | *പ്രഭാ തങ്കച്ചൻ (പഞ്ചായത്ത് പ്രസിഡന്റ്) | ||
* | *സത്യൻ കെ ജി | ||
*ജോയി | *ജോയി വർഗീസ് | ||
*എ പി | *എ പി ഉസ്മാൻ | ||
*ലക്ഷ്മി ശശി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) | *ലക്ഷ്മി ശശി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) | ||
വരി 71: | വരി 71: | ||
| | | | ||
* ഇടുക്കി | * ഇടുക്കി ചേറുതോണിയിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു | ||
തൊടുപുഴയിൽ നിന്നും ഏകദേശം 65 കിലോമീറ്റർ ദൂരത്തിലാണ് ചെറുതോണി സ്ഥിതിചെയ്യുന്നത് | |||
idukki | idukki | ||
<!--visbot verified-chils-> |