18,998
തിരുത്തലുകൾ
Litna Jose (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St. Vincent Colony G.H.S CALICUT}} | {{prettyurl|St. Vincent Colony G.H.S CALICUT}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= സെന്റ് | പേര്= സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്.എസ്സ്. | | ||
സ്ഥലപ്പേര്= കോഴിക്കോട് | | സ്ഥലപ്പേര്= കോഴിക്കോട് | | ||
വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | | ||
റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | | ||
സ്കൂൾ കോഡ്= 17012 | | |||
സ്ഥാപിതദിവസം= 12 | | സ്ഥാപിതദിവസം= 12 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1944| | |||
സ്കൂൾ വിലാസം=എരഞ്ഞിപ്പാലം പി.ഒ, <br/>കോഴിക്കോട് | | |||
പിൻ കോഡ്= 673 006 | | |||
സ്കൂൾ ഫോൺ= 0495 2770634 | | |||
സ്കൂൾ ഇമെയിൽ= stvincentcolonygirlshs@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= http:// | | |||
ഉപ ജില്ല= കോഴിക്കോട് | | ഉപ ജില്ല= കോഴിക്കോട് | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= യു പി വിഭാഗം | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= 0 | | ആൺകുട്ടികളുടെ എണ്ണം= 0 | | ||
പെൺകുട്ടികളുടെ എണ്ണം= 1091 | | പെൺകുട്ടികളുടെ എണ്ണം= 1091 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 1091 | | |||
അദ്ധ്യാപകരുടെ എണ്ണം= 31 | | അദ്ധ്യാപകരുടെ എണ്ണം= 31 | | ||
പ്രിൻസിപ്പൽ= സിസ്റ്റർ മേരി സാലി| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ റീന എം ആർ | ||
| | | സ്കൂൾ ചിത്രം= 17012.jpg | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= സദാശിവൻ}} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ | ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ വിരിമാറിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രൗഢഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുകയാണീ സ്ഥാപനം.സിസ്റ്റർ റീന എം ആർ പ്രധാന അദ്ധ്യാപികയായുള്ള ഈ സ്ഥാപനത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാകളും വിദ്യാർത്ഥികളും കൈകോർത്ത് സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെ മുന്നേറുന്നു | ||
'''= ചരിത്രം ==''' | '''= ചരിത്രം ==''' | ||
ഈശോ സഭാംഗമായ റവ. | ഈശോ സഭാംഗമായ റവ. ബ്രദർ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ൽ ഒരു വർഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകൾ മാത്രമുള്ള ഒരു ലോവർ എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1945 ൽ ആറാം ക്ലാസ്സും 1946 ൽ എഴാം ക്ലാസ്സും 1947 ൽ എട്ടാം ക്ലാസ്സും ആരംഭിച്ചു. 1956 ൽ രോഗബാധിതനായ റവ. ബ്രദർ സ്പിനിലി മാനേജർ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദർ വെർഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ൽ കോഴിക്കോട് നഗരത്തിലെ മികച്ച വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്തു. 1999 ൽ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തിൽ കോർപറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എൽ സി പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടർന്നുള്ള വർഷങ്ങളിലും ഈ വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം. | ||
'''== | '''== ഭൗതികസൗകര്യങ്ങൾ ==''' | ||
ഏകദേശം 1091 ഒാളം | ഏകദേശം 1091 ഒാളം വിദ്യാർത്ഥികളുള്ള ഈ സ്ഥാപനത്തിൽ പഠന സൗകര്യാർത്ഥം തയ്യാറാക്കിയ 21 ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും, ഇൻഡോർ ഓഡിറ്റോറിയവും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും ലാംഗേജ് ലാബും സ്മാർട്ട് റൂമും ഞങ്ങൾക്ക് ഒരു മുതൽ കൂട്ടാണിന്ന് | ||
കുട്ടികളുടെ കായികശേഷി | കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു സ്കൂള് ഗ്രൗണ്ടും, ബാസ്കററ് ബോൾ കോർട്ടും നിലവിലുണ്ട്. | ||
'''== പാഠ്യേതര | '''== പാഠ്യേതര പ്രവർത്തനങ്ങൾ ==''' | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
* ജെ | * ജെ ആർ സി | ||
* | * സ്ക്കൂൾ ബാന്റ് | ||
* യോഗ | * യോഗ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* നാടക കളരി | * നാടക കളരി | ||
* കരാട്ടേ | * കരാട്ടേ | ||
വരി 68: | വരി 68: | ||
'''== മാനേജ്‌മെന്റ് ==''' | '''== മാനേജ്‌മെന്റ് ==''' | ||
ഈശോ സഭാംഗമായ റവ. | ഈശോ സഭാംഗമായ റവ. ഫാദർ വെർഗോത്തിനി മാനേജർ സ്ഥാനം 1974 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് കൈമാറി. 1999 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് Holy Redeemers Education agency of Sisters of Charity എന്ന പേരിൽ corporate Management സ്ഥാപിതമായി. യു.പി സ്കൂളും , ഹൈസ്കൂളും , ഹയർ സെക്കന്ററി സ്കൂളുകളും , ടീച്ചർ ട്രെയിനിംഗ് സ്കൂളും ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. Sr. Sunitha Thomas corporate Manager , Sr. Sheela Thattasseri Local manager, Sr.Reena M R ഹെഡ്‌മിസ്ട്രസ് എന്നീ സേവനങ്ങൾ അനുഷ്ഠിക്കുന്നു . | ||
1945 | 1945 | ||
റവ. | റവ.സിസ്റ്റർ മസ്മിന | ||
1961-1967, 1975-1984 | 1961-1967, 1975-1984 | ||
റവ. | റവ. സിസ്റ്റർ ജോസ്ഫീൻ | ||
1968-1975 | 1968-1975 | ||
റവ. | റവ. സിസ്റ്റർ മിരിയം വർഗീസ്സ് | ||
1984-1987, 1993-1997, 1998-2000, 2005-2008 | 1984-1987, 1993-1997, 1998-2000, 2005-2008 | ||
റവ. | റവ.സിസ്റ്റർ ലീലാമ്മ ജോസഫ് | ||
1987-1992 | 1987-1992 | ||
വരി 86: | വരി 86: | ||
1992-1993 | 1992-1993 | ||
റവ. | റവ.സിസ്റ്റർ ബിയാട്രീസ് കുരുവിള | ||
2000-2005 | 2000-2005 | ||
റവ. | റവ. സിസ്റ്റർ ഡെയ്സി കുുര്യൻ | ||
19-1-2005- 19-4-2005 | 19-1-2005- 19-4-2005 | ||
റവ. | റവ. സിസ്റ്റർ ഫിലോമിന ജോസഫ് | ||
20-4-2005- 17-12-2005 | 20-4-2005- 17-12-2005 | ||
റവ. | റവ. സിസ്റ്റർ മേരി വി പി | ||
1-4-2008 - 30-11-2011 | 1-4-2008 - 30-11-2011 | ||
റവ. | റവ. സിസ്റ്റർ മേരി ഐറിൻ പി പി | ||
01-12-2011- 31-03-2016 | 01-12-2011- 31-03-2016 | ||
ജസീന്ത വി | ജസീന്ത വി എൻ | ||
01-04-2016 | 01-04-2016 | ||
റവ. | റവ. സിസ്റ്റർ റീന എം ആർ | ||
'''== പ്രശസ്തരായ | '''== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==''' | ||
* അമൃത സംസ്ഥാന വെയ്ററ് ലിഫ്റ്റിങ് | * അമൃത സംസ്ഥാന വെയ്ററ് ലിഫ്റ്റിങ് ചാമ്പ്യൻ | ||
* | * ഡോക്ടർ ജിഷ്ണ | ||
* | *ഡോക്ടർ ഫെസ്മിത | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 118: | വരി 118: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17 | * NH 17 ൽ നിന്ന് 800 മീറ്റർ അകലെ കളിപ്പൊയ്കക്കടുത്ത് | ||
|---- | |---- | ||
<!--visbot verified-chils-> |