18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|ST.JOSEPH'S H S ENAMAKKAL}} | {{prettyurl|ST.JOSEPH'S H S ENAMAKKAL}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
പേര്=സെ൯റ്ജോസഫ്സ്. എച്ച്. എസ് | പേര്=സെ൯റ്ജോസഫ്സ്. എച്ച്. എസ് ഏനാമാക്കൽ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=ഏനാമാക്കൽ| | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല= തൃശ്ശൂർ | | ||
സ്കൂൾ കോഡ്=24055| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1885| | |||
സ്കൂൾ വിലാസം=ഏനാമാക്കൽ. പി.ഒ, <br/>ത്രിശ്ശൂർ| | |||
പിൻ കോഡ്=680510 | | |||
സ്കൂൾ ഫോൺ=04872260900| | |||
സ്കൂൾ ഇമെയിൽ=josephekl@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=ഇല്ല| | |||
ഉപ ജില്ല=മുല്ലശ്ശേരി| | ഉപ ജില്ല=മുല്ലശ്ശേരി| | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=യു.പി| | ||
പഠന | പഠന വിഭാഗങ്ങൾ3=എൽ.പി| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=499| | ആൺകുട്ടികളുടെ എണ്ണം=499| | ||
പെൺകുട്ടികളുടെ എണ്ണം=407| | പെൺകുട്ടികളുടെ എണ്ണം=407| | ||
വിദ്യാർത്ഥികളുടെ എണ്ണം=886| | |||
അദ്ധ്യാപകരുടെ എണ്ണം=40| | അദ്ധ്യാപകരുടെ എണ്ണം=40| | ||
പ്രിൻസിപ്പൽ=ഇല്ല | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ചാക്കോ പി റ്റി | | ||
പി.ടി.ഏ. പ്രസിഡണ്ട്= ജോസ് കെ സി| | പി.ടി.ഏ. പ്രസിഡണ്ട്= ജോസ് കെ സി| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=520| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=520| | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം=Image0327.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ത്രിശൂർ ജില്ലയ്യീൽ് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിൽ സ്തിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്ഹൈസ്കൂൾ എനാമാക്കൽ'. ക്രൈസ്തവസഭയുടെ നിസ്വാർതമായ സേവനം കൊണ്ടാണ് ഈ സ്ക്കൂൾ 1885ൽ സ്ഥാപിതമായത്. ഏനാമാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എനാമാക്കൽ കർമ്മലമാതാവിൻ പള്ളി 1885ൽ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1885 | 1885 ജൂണിൽ ഒരുഎലിമെന്റ്രി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കൽ കർമ്മലമാതാവിൻ പള്ളിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പി.എസ്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1925-ൽ ഇതൊരു ഹയർഎലിമെന്റ്രി സ്കൂളായി ഉയർത്തപ്പെട്ടു. 1966-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിൻ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
സ്കൂളിൽ ഒരു ചെറിയ മൾട്ടിമീഡിയ റൂം ഉണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ത്രിശ്ശൂർ അതിരൂപതയുടെ കീഴിൽ എനാമാക്കൽ കർമ്മലമാതാവിൻ പള്ളിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാ.തോമസ് കാക്കശേരീ കോർപ്പറേറ്റ് മാനേജറായീ പ്രവർത്തിക്കുന്നു.ലോക്കൽ മാനേജറായീ ഫാ.പോൾസൻ പാലത്തിങ്കൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റരായി ശ്രീ.ജോസ്.സി.സി. പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 75: | വരി 75: | ||
|- | |- | ||
|1955 - 66 | |1955 - 66 | ||
|കെ. | |കെ.എൽ.ആന്റണി | ||
|- | |- | ||
|1966 - 82 | |1966 - 82 | ||
വരി 81: | വരി 81: | ||
|- | |- | ||
|1982 - 82 | |1982 - 82 | ||
|കെ. | |കെ.വിജയൻ | ||
|- | |- | ||
|1982 - 83 | |1982 - 83 | ||
|പി.ജെ. | |പി.ജെ.ജോർജ് | ||
|- | |- | ||
|1983- 88 | |1983- 88 | ||
വരി 96: | വരി 96: | ||
|- | |- | ||
|1992 - 95 | |1992 - 95 | ||
|എ.എം. | |എ.എം.പോൾ | ||
|- | |- | ||
|1995 - 99 | |1995 - 99 | ||
|എ. | |എ.ആർ.ജോൺ | ||
|- | |- | ||
|1999 - 02 | |1999 - 02 | ||
വരി 113: | വരി 113: | ||
|പി ജെ ജോസ് | |പി ജെ ജോസ് | ||
|- | |- | ||
|2015 | |2015 മുതൽ | ||
|പി റ്റി ചാക്കോ | |പി റ്റി ചാക്കോ | ||
|-} | |-} | ||
വരി 119: | വരി 119: | ||
| | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*എടുത്തു പറയാവുന്ന പ്രശസ്തരായ | *എടുത്തു പറയാവുന്ന പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിനില്ല | ||
* | * | ||
വരി 132: | വരി 132: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ചാവക്കാട് നിന്ന് 9 കി.മി. അകലത്തായി ചാവക്കാട് കാഞ്ഞാണി | * ചാവക്കാട് നിന്ന് 9 കി.മി. അകലത്തായി ചാവക്കാട് കാഞ്ഞാണി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * ഗുരുവായുർ അമ്പലത്തിൽ നിന്ന് 12 കി.മി. അകലം | ||
|} | |} | ||
വരി 147: | വരി 147: | ||
ST.JOSEPH'S HIGH SCHOOL ENAMAKKAL | ST.JOSEPH'S HIGH SCHOOL ENAMAKKAL | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |