18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|SSHSS KOODARANHI|}} | {{prettyurl|SSHSS KOODARANHI|}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൂടരഞ്ഞി | | സ്ഥലപ്പേര്= കൂടരഞ്ഞി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ് =47047 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1949 | ||
| | | സ്കൂൾ വിലാസം= കൂടരഞ്ഞിപി.ഒ, <br/> കോഴിക്കോട് | ||
| | | പിൻ കോഡ്= 673 604 | ||
| | | സ്കൂൾ ഫോൺ= 04952253073 | ||
| | | സ്കൂൾ ഇമെയിൽ= sshsskoodaranhi47047@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.stsebastianshss.org | ||
| ഉപ ജില്ല=മുക്കം | | ഉപ ജില്ല=മുക്കം | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 724 | | ആൺകുട്ടികളുടെ എണ്ണം= 724 | ||
| പെൺകുട്ടികളുടെ എണ്ണം= 623 | | പെൺകുട്ടികളുടെ എണ്ണം= 623 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1347 | ||
| അദ്ധ്യാപകരുടെ എണ്ണം= 50 | | അദ്ധ്യാപകരുടെ എണ്ണം= 50 | ||
| | | പ്രിൻസിപ്പൽ= ശ്രീമതി. ലീന വർഗ്ഗീസ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീ. ബാബു ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. സിബി | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. സിബി കുഴിവേലിൽ | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം=SSHSS.jpg| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ മുക്കം മോയി ഹാജിയുടെ പക്കൽ നിന്നും സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി. 1949ൽ സെബാസറ്റ്യൻസ് എലമെൻററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവൺമോൻറിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു | |||
ഏതാണ്ട് 20 | ഏതാണ്ട് 20 വിദ്യാർത്ഥികളുമായി 1949 ൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചപ്പോൾ 3 അധ്യാപകരാണ് സേവനം അനുഷ്ടിച്ചിരുന്നത്. | ||
1962 | 1962 ൽ ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1965ൽ എസ് എസ് എൽ സി ആദ്യ ബാച്ച് പുറത്തിറങ്ങി. | ||
1998 | 1998 ൽ ഈ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി മാറി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. ശ്രീ. | * സ്കൗട്ട് & ഗൈഡ്സ്. ശ്രീ.അബ്ദുൾ നാസിർ , സിസ്റ്റർ.മേരി ജോസഫ് | ||
* ബാന്റ് ട്രൂപ്പ്. ശ്രീമതി .ലീന ജേക്കബ്,അഞ്ജു | * ബാന്റ് ട്രൂപ്പ്. ശ്രീമതി .ലീന ജേക്കബ്,അഞ്ജു | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ് ജോളി ജോസഫ് | ||
* ജെ. | * ജെ.ആർ.സി. | ||
നേട്ടങ്ങൾ | നേട്ടങ്ങൾ | ||
വരി 68: | വരി 68: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
താമരശ്ശേരി രൂപതയുടെ | താമരശ്ശേരി രൂപതയുടെ കീഴിൽ റെവ. ഫാ. സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ സണ്ണി ജോസഫ് എം. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ ജെ ജോസഫുമാണ്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ഈ | ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് | ||
സി പി ത്രേസ്സ്യ | സി പി ത്രേസ്സ്യ | ||
കെ ജെ ദേവസ്സ്യ | കെ ജെ ദേവസ്സ്യ | ||
വരി 79: | വരി 79: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പി ടി | പി ടി ജോർജ് ദേശീയ അധ്യാപക അവാർഡ് ജേതാവ് | ||
സന്തോഷ് | സന്തോഷ് ആൻറണി മികച്ച ബാല നടനുള്ള സംസ്ഥാന അവാർഡ് ജേതാവ്. | ||
ആൻസി ജോസഫ് ദേശീയ റെക്കോർഡ് 100 മീറ്റർ | |||
ബിനു | ബിനു ചെറിയാൻ ദേശീയ ബാസ്ക്റ്റ് ബോൾ ടീം ക്യാപ്റ്റൻ | ||
പി എം മത്തായി സംസ്ഥാന | പി എം മത്തായി സംസ്ഥാന ഡയറക്ടർ നാഷണൽ സേവിംഗ്സ് സ്കീം. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="11.347136" lon="76.040926" zoom="15" width="350" height="350" selector="no"> | <googlemap version="0.9" lat="11.347136" lon="76.040926" zoom="15" width="350" height="350" selector="no"> | ||
വരി 95: | വരി 95: | ||
11.343097, 76.039681 | 11.343097, 76.039681 | ||
</googlemap> | </googlemap> | ||
കോഴിക്കോട്ട് നിന്ന് 40 കിലോ | കോഴിക്കോട്ട് നിന്ന് 40 കിലോ മീറ്റർ കിഴക്ക് കൂടരഞ്ഞി -മരഞ്ചാട്ടി റോഡിൽ ഗവ. ഹോസ്പിറ്റലിനടുത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 8 കിലോ മീറ്റർ അകലം) | ||
|---- | |---- | ||
വരി 103: | വരി 103: | ||
|} | |} | ||
<!--visbot verified-chils-> |