18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|M.R.R.M.H.S. CHAVAKKAD}} | {{prettyurl|M.R.R.M.H.S. CHAVAKKAD}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
= | | = | | ||
പേര്=എം | പേര്=എം ആർ ആർ എം എച്ച് എസ് ചാവക്കാട്| | ||
സ്ഥലപ്പേര്=ചാവക്കാട്| | സ്ഥലപ്പേര്=ചാവക്കാട്| | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തുശ്ശൂർ| | ||
സ്കൂൾ കോഡ്=24047| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1887| | |||
സ്കൂൾ വിലാസം=കൂട്ടുങ്ങൽ| | |||
പിൻ കോഡ്=680506| | |||
സ്കൂൾ ഫോൺ=0487 2507008| | |||
സ്കൂൾ ഇമെയിൽ=mrrmhs@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=ചാവക്കാട്| | ഉപ ജില്ല=ചാവക്കാട്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=പ്രൈമറി| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം . ഇംഗ്ലീഷ് | | മാദ്ധ്യമം=മലയാളം . ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം=1066| | ആൺകുട്ടികളുടെ എണ്ണം=1066| | ||
പെൺകുട്ടികളുടെ എണ്ണം=738| | പെൺകുട്ടികളുടെ എണ്ണം=738| | ||
വിദ്യാർത്ഥികളുടെ എണ്ണം=1804| | |||
അദ്ധ്യാപകരുടെ എണ്ണം=65| | അദ്ധ്യാപകരുടെ എണ്ണം=65| | ||
പ്രിൻസിപ്പൽ=ശ്രീമതി കെ എസ് സരിതകുമാരി | | |||
പ്രധാന അദ്ധ്യാപിക =ശ്രീമതി കെ എസ് സരിതകുമാരി| | പ്രധാന അദ്ധ്യാപിക =ശ്രീമതി കെ എസ് സരിതകുമാരി| | ||
പി.ടി.ഏ. പ്രസിഡണ്ട്=ഫിറോസ് പി | പി.ടി.ഏ. പ്രസിഡണ്ട്=ഫിറോസ് പി തൈപ്പറമ്പിൽ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250| | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
സ്കൂൾ ചിത്രം=24047-photo.jpg | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചാവക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം | ചാവക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം ആർ ആർ എം ഹൈസ്കൂൾ'''. ചാവക്കാട് പോലീസ് സ്റ്റേഷന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കുന്നംകുളം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ചുര്ച്ച് മിഷൻ സൊസൈറ്റിയുടെ ഒരു മിഷിനറി ആയിരുന്ന എഫ്.ബവർ എന്ന ഇംഗ്ലീഷുകാരൻ 1887 നോട് അടുപ്പിച്ചു കൂടങ്ങളിൽ സ്ഥാപിച്ച മിഷൻ സ്കൂൾ എന്നവിദ്യാലയമാണ് ഇന്നത്തെ എം ആർ ആർ എം ഹൈസ്കൂൾ. ചർച്ച മിഷൻ സൊസൈറ്റി 1941 ൽ സ്കൂളിന്റെ മാനേജ്മന്റ്, അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ സി കെ ജോൺ മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫിന് വിട്ടുകൊടുത്തു . അക്കാലത്തു വിവേകോദയം സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഗവണ്മെന്റ്ൽ നിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല . അപ്പോഴാണ് ചാവക്കാട്ടെ വ്യവസായ പ്രമുഖനും ധനാഢ്യനും ഉദാരമതിയുമായ ശ്രീ എം ആർ രാമൻ 1942 ഇൽ അകാലമരണം പ്രാപിച്ചത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകൻ ശ്രീ എം വി ഉണ്ണീരി അവർകൾ 1943 മുതൽ പൊതുജനങ്ങളുടെ നന്മക്കായി " വിവേകോദയം സ്കൂൾ" ഏറ്റെടുത്തു '''"എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ"''' എന്ന പേരിൽ നടത്തുവാൻ തുടങ്ങി . അധികം താമസിയാതെ തന്നെ എട്ടാംതരം വരെയുള്ള ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഇതിനെ ഉയർത്തുവാൻ മാനേജ്മെന്റിന് കഴിഞ്ഞു.അതുകൊണ്ടും സംതൃപ്തമാവാതെ മാനേജർ ചെയ്ത നിരന്തര പരിശ്രമത്തിന്റെ ഫലമായി 1964 ൽ ജൂൺ മാസത്തിൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അങ്ങിനെ നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടു. 2005 വിദ്യാലയത്തിന്റെ | കുന്നംകുളം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ചുര്ച്ച് മിഷൻ സൊസൈറ്റിയുടെ ഒരു മിഷിനറി ആയിരുന്ന എഫ്.ബവർ എന്ന ഇംഗ്ലീഷുകാരൻ 1887 നോട് അടുപ്പിച്ചു കൂടങ്ങളിൽ സ്ഥാപിച്ച മിഷൻ സ്കൂൾ എന്നവിദ്യാലയമാണ് ഇന്നത്തെ എം ആർ ആർ എം ഹൈസ്കൂൾ. ചർച്ച മിഷൻ സൊസൈറ്റി 1941 ൽ സ്കൂളിന്റെ മാനേജ്മന്റ്, അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ സി കെ ജോൺ മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫിന് വിട്ടുകൊടുത്തു . അക്കാലത്തു വിവേകോദയം സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഗവണ്മെന്റ്ൽ നിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല . അപ്പോഴാണ് ചാവക്കാട്ടെ വ്യവസായ പ്രമുഖനും ധനാഢ്യനും ഉദാരമതിയുമായ ശ്രീ എം ആർ രാമൻ 1942 ഇൽ അകാലമരണം പ്രാപിച്ചത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകൻ ശ്രീ എം വി ഉണ്ണീരി അവർകൾ 1943 മുതൽ പൊതുജനങ്ങളുടെ നന്മക്കായി " വിവേകോദയം സ്കൂൾ" ഏറ്റെടുത്തു '''"എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ"''' എന്ന പേരിൽ നടത്തുവാൻ തുടങ്ങി . അധികം താമസിയാതെ തന്നെ എട്ടാംതരം വരെയുള്ള ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഇതിനെ ഉയർത്തുവാൻ മാനേജ്മെന്റിന് കഴിഞ്ഞു.അതുകൊണ്ടും സംതൃപ്തമാവാതെ മാനേജർ ചെയ്ത നിരന്തര പരിശ്രമത്തിന്റെ ഫലമായി 1964 ൽ ജൂൺ മാസത്തിൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അങ്ങിനെ നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടു. 2005 വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2013-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ | ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== | ==എഡിറ്റോറിയൽ ബോർഡ്== | ||
<big>അദ്ധ്യാപക | <big>അദ്ധ്യാപക പ്രതിനിധികൾ</big> | ||
* കെ എസ് സരിതകുമാരി | * കെ എസ് സരിതകുമാരി | ||
* എം സന്ധ്യ | * എം സന്ധ്യ | ||
വരി 59: | വരി 59: | ||
* കെ പി സിനി | * കെ പി സിനി | ||
*എം വി വിനേഷ് | *എം വി വിനേഷ് | ||
<big> | <big>വിദ്ധ്യാർത്ഥി പ്രതിനിധികൾ</big> | ||
* സഫ് | * സഫ് വാൻ | ||
* | * അമൽബാബു കെ എ | ||
* ഹസീന പി എം | * ഹസീന പി എം | ||
* ആഷിക്ക് | * ആഷിക്ക് | ||
വരി 67: | വരി 67: | ||
*കൃഷ്ണപ്രിയ | *കൃഷ്ണപ്രിയ | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}}/സ്കൗട്ട്&ഗൈഡ്സ്]]. | * [[{{PAGENAME}}/സ്കൗട്ട്&ഗൈഡ്സ്]]. | ||
* [[{{PAGENAME}}/പരിസ്തിതി ക്ലബ്ബ്]] | * [[{{PAGENAME}}/പരിസ്തിതി ക്ലബ്ബ്]] | ||
* [[{{PAGENAME}}/കാർഷിക ക്ലബ് ]] | * [[{{PAGENAME}}/കാർഷിക ക്ലബ്]] | ||
* [[{{PAGENAME}}/ബാന്റ് ട്രൂപ്പ്]]. | * [[{{PAGENAME}}/ബാന്റ് ട്രൂപ്പ്]]. | ||
* [[{{PAGENAME}}/ക്ലാസ് | * [[{{PAGENAME}}/ക്ലാസ് മാഗസിൻ]]. | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[{{PAGENAME}}/സ്പോർട്സ് ]] | * [[{{PAGENAME}}/സ്പോർട്സ്]] | ||
* [[{{PAGENAME}}/ ജൂനിയർ റെഡ് ക്രോസ്സ് ]] | * [[{{PAGENAME}}/ ജൂനിയർ റെഡ് ക്രോസ്സ് ]] | ||
* [[{{PAGENAME}}/ക്ലബ്ബ് | * [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
==സമകാലിക വിവരങ്ങൾ == | ==സമകാലിക വിവരങ്ങൾ == | ||
വരി 127: | വരി 127: | ||
ചാവക്കാട്ടെ പുരാതന തറവാടായ മേലേപുരയിൽ ഉണ്ണീരി അവർകൾ അദ്ദേഹത്തിന്റെ വല്യച്ഛന്റെ സ്മരണക്കായി 1943 മുതൽ സ്കൂൾ ഏറ്റെടുത്തു. 1983വരെ ശ്രീ എം വി ഉണ്ണീരി അവർകൾ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചു .അദ്ദേഹത്തിന്റെ മരണശേഷം 1992വരെ ശ്രീ എം യു ബാലകൃഷ്ണൻ അവർകൾ മാനേജർ ആയി പ്രവർത്തിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ എം യു ഉണ്ണികൃഷ്ണൻ അവർകൾ ആണ്. | ചാവക്കാട്ടെ പുരാതന തറവാടായ മേലേപുരയിൽ ഉണ്ണീരി അവർകൾ അദ്ദേഹത്തിന്റെ വല്യച്ഛന്റെ സ്മരണക്കായി 1943 മുതൽ സ്കൂൾ ഏറ്റെടുത്തു. 1983വരെ ശ്രീ എം വി ഉണ്ണീരി അവർകൾ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചു .അദ്ദേഹത്തിന്റെ മരണശേഷം 1992വരെ ശ്രീ എം യു ബാലകൃഷ്ണൻ അവർകൾ മാനേജർ ആയി പ്രവർത്തിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ എം യു ഉണ്ണികൃഷ്ണൻ അവർകൾ ആണ്. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
* 1964 - 69 ശ്രീ പി നാരായണ മേനോൻ | * 1964 - 69 ശ്രീ പി നാരായണ മേനോൻ | ||
* 1969 - 86 ശ്രീ എ കൃഷ്ണൻകുട്ടി കർത്താ | * 1969 - 86 ശ്രീ എ കൃഷ്ണൻകുട്ടി കർത്താ | ||
വരി 138: | വരി 138: | ||
* 2016 - ശ്രീമതി. കെ. എസ്. സരിതകുമാരി | * 2016 - ശ്രീമതി. കെ. എസ്. സരിതകുമാരി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17- | * NH 17-ൽ കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ ചാവക്കാട് ബൈപ്പാസ്സിനു തൊട്ടടുത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * ഗുരുവായൂർ ക്ഷേത്രത്തീൽ നിന്ന് 2 കി.മി. അകലം| | ||
|}{{#multimaps:10.58389,76.02280|zoom=15}} | |}{{#multimaps:10.58389,76.02280|zoom=15}} | ||
|} | |} |