18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | | വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 28013 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= കൂത്താട്ടുകുളം പി.ഒ, <br/>മൂവാറ്റുപുഴ | ||
| | | പിൻ കോഡ്= 686662 | ||
| | | സ്കൂൾ ഫോൺ= 04852252103 | ||
| | | സ്കൂൾ ഇമെയിൽ= bappuji28013@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കൂത്താട്ടുകുളം | | ഉപ ജില്ല=കൂത്താട്ടുകുളം | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= അൺ എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= U P | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| | | പ്രിൻസിപ്പൽ= MRS. MARY SAMUEL | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= MRS. MARY SAMUEL | ||
| പി.ടി.ഏ. പ്രസിഡണ്ട്= MR. SHAJI KANNAKOTTIL | | പി.ടി.ഏ. പ്രസിഡണ്ട്= MR. SHAJI KANNAKOTTIL | ||
| | | സ്കൂൾ ചിത്രം= BAPUJI EMHS KOOTHATTUKULAM.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൊഴിൽരഹിതരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി 1972-ൽ കൂത്താട്ടുകുളം കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങിയ ഒരു സംഘടനയാണ് കേരളാ എഡ്യൂക്കേഷണൽ സൊസൈറ്റി. 1975-ൽ ടി സൊസൈറ്റിയുടെ മാനേജുമെന്റിൽ ഒരു നേഴ്‌സറി സ്‌കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്ന് ഒരു ഹയർ സെക്കന്ററി സ്‌കൂളായിത്തീർന്നിരിക്കുന്നു. | |||
1987- | 1987-ൽ എസ്.എസ്.എൽ.സി. പ്രഥമ ബാച്ച് നൂറുമേനി വിജയം കൈവരിച്ച് പുറത്തിറങ്ങിയതു മുതൽ ഈ സ്ഥാപനം പ്രശസ്‌ത വിജയം നിലനിർത്തിപ്പോരുന്നു. കൂത്താട്ടുകുളത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്ന ബഹുമതിയും ഈ സ്‌കൂളിനുണ്ട്. പ്ലസ് ടുവിനും 98% വിജയം കൈവരിക്കുവാൻ സ്‌കൂളിനു സാധിച്ചിട്ടുണ്ട്. 1987 മുതൽ 2008 വരെ എല്ലാവർഷവും കൂത്താട്ടുകുളം സബ്‌ജില്ലാ യുവജനോത്സവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുന്നത് ഈ സ്‌കൂളിനാണ്. കായികമത്സരങ്ങളിലും, വൈജ്ഞാനികമേഖലകളിലും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുവാൻ ഈ കലാലയത്തിലെ പ്രതിഭകൾക്ക് സാധിച്ചിട്ടുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂളിന്റെ | സ്കൂളിന്റെ സർവ്വതോമുഖമായ വളർച്ചയിൽ അർപ്പണമനോഭാവമുള്ള അദ്ധ്യാപകരുടേയും പി.റ്റി.എ യുടെയും പങ്ക് ശ്ലാഘനീയമാണ്. ആറായിരത്തിലധികം പുസ്‌തകങ്ങളുള്ള ഗ്രന്ഥശാല, എഡ്യൂസാറ്റ്, ഇന്റർനെറ്റ് സൗകര്യങ്ങൾ, ലാംഗ്വേജ് ലബോറട്ടറി, സയൻസ് ലബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നിങ്ങനെ മിക്ക ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. | ||
കുട്ടികൾക്ക് സ്‌കൂൾ ഡെ എന്നപോലെ രക്ഷാകർത്താക്കൾക്ക് `സമന്വയം' എന്ന പേരിൽ എല്ലാവർഷവും പേരന്റ്‌സ് ഡെ നടത്തപ്പെടുന്നു. ഇതിൽ രക്ഷാകർത്താക്കളുടെ കലാ കായിക മത്സരങ്ങളും, ഒടുവിൽ `സ്‌നേഹവിരുന്നും' സംഘടിപ്പിക്കുന്നു. ഏറ്റവും പ്രായം കൂടിയ ഒരു മുത്തശ്ശനേയും, മുത്തശ്ശിയേയും തിരഞ്ഞെടുത്ത് പൊന്നാട നല്‌കി ആദരിക്കുന്നു. കേരളാ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ടി സ്‌കൂൾ കൂടാതെ നെഴ്‌സറി സ്‌കൂളുകൾ, സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡിന്റെ ധനസഹായത്താൽ നടത്തുന്ന ക്രഷ്‌യൂണിറ്റുകൾ, എൽ.പി. സ്‌കൂളുകൾ. ഹൈസ്‌കൂൾ ആന്റ് സീനിയർ സെക്കന്ററി സ്‌കൂൾ (സി.ബി.എസ്.ഇ) എന്നിവ കേരളത്തിലുടനീളം `ബാപ്പുജി' എന്ന പേരിൽ നടന്നുവരുന്നു. തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ, ജാതിയുടേയോ മതത്തിന്റോയോ ചേരിതിരിവ് ഇല്ലാതെ മെമ്പേഴ്‌സിൽ നിന്നു മാത്രം തിരഞ്ഞെടുക്കുന്ന ഭരണസമിതി അംഗങ്ങളാൽ നയിക്കപ്പെടുന്ന ഇതുപോലുള്ള ഒരു സ്ഥാപനം കേരളത്തിലെന്നല്ല ഇന്ത്യയിലും മറ്റൊന്നില്ല. സൊസൈറ്റിയുടെ സ്ഥാപകനും, ജനറൽ മാനേജരുമായ ശ്രീ. കെ.എം. മത്തായിയുടെ കർമ്മകുശലതയും, ദീർഘവീക്ഷണവുമാണ് ഈ പ്രസ്ഥാനത്തിന്റെ വിജയരഹസ്യം എന്ന് നിസ്സംശയം പറയാം. ഈ സ്‌കൂളിന്റെ പ്രിൻസിപ്പൽ ശ്രീമതി. മേരി സാമുവൽ ആണ്. | |||
1987 ഇവിടെ 10-ാം ക്ലാസ് പഠനം | 1987 ഇവിടെ 10-ാം ക്ലാസ് പഠനം ആരംഭിച്ചപ്പോൾ മുതൽ തന്നെ 100% വിജയം കരസ്ഥമാക്കി വരികയാണ്. സ്‌ക്കൂൾ പിന്നീട് 2002-ൽ സയൻസ് വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കണ്ടറി ക്ലാസ്സുകൾ തുടങ്ങുകയുണ്ടായി. | ||
കുട്ടികളുടെ | കുട്ടികളുടെ പഠനാവശ്യങ്ങൾക്കായി ആധുനിക രീതിയിൽ തയ്യാറാക്കപ്പെട്ട ഫിസിക്‌സ്, കെമസ്ട്രി, സുവോളജി, ബോട്ടണി, ഐ.ടി ലാബുകൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ഒന്നാം ക്ലാസ്സ് മുതൽ കമ്പ്യൂട്ടർ പഠനത്തിനും ഇവിടെ സൗകര്യമുണ്ട്. | ||
കുട്ടികളുടെ | കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ട് വിവിധ ക്ലബ്ബുകൾ (ഹെൽത്ത്, സയൻസ്, ഐ.ടി. സോഷ്യൽ സയൻസ്, സ്‌പോർട്ട്‌സ്, മലയാളം, പരിസ്ഥിതി, കണക്ക്) ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ എല്ലാ വർഷവും പി.സി.എം. സ്‌കോളർഷിപ്പ് പരീക്ഷയും സംഘടിപ്പിക്കാറുണ്ട്. വായിച്ചു വളരാനായി വായനയുടെ ലോകം തുറക്കുന്ന വിശാലമായ ലൈബ്രറി സൗകര്യവും ഇവിടെയുണ്ട്. | ||
Koothattukulam | Koothattukulam ഉപജില്ലാതലത്തിൽ നടത്തിവരുന്ന യു.പി., എച്ച്.എസ്., ഹയർ സെക്കണ്ടറി കലോത്സവത്തിൽ തുടർച്ചയായി വിജയം കൈവരിക്കുന്ന ബാപ്പുജി മറ്റ് മത്സരരംഗങ്ങളിലും ഒട്ടും പിന്നിലല്ല. കല കായിക മേഖലകളിൽ മഹത്തായ ലക്ഷ്യങ്ങളാണ് സ്‌കൂൾ എന്നും മുന്നിൽ കാണുന്നത്. | ||
സാമൂഹികോന്നമനം ലക്ഷ്യമാക്കി | സാമൂഹികോന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭരണസമിതി അംഗങ്ങളുടെയും, കുട്ടികളുടെയും ശോഭനമായ ഭാവിയെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ഉത്തരവാദിത്വ മനോഭാവമുള്ള പ്രധാന അദ്ധ്യാപികയുടെയും കർമ നിരതരായ ഒരു കൂട്ടം അദ്ധ്യാപകരുടെയും കഠിന പരിശ്രമമാണ് ബാപ്പുജി സ്‌കൂളിന്റെ വിജയങ്ങൾക്ക് പിന്നിലുള്ളത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
1. ഗണിതശാസ്ത്രക്ലബ്ബ്. | 1. ഗണിതശാസ്ത്രക്ലബ്ബ്. | ||
മികച്ച | മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. . ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. | ||
2.ഐ. റ്റി. ക്ലബ്ബ് . | 2.ഐ. റ്റി. ക്ലബ്ബ് . | ||
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. | |||
3.ശാസ്ത്രക്ലബ്ബ് . | 3.ശാസ്ത്രക്ലബ്ബ് . | ||
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. | |||
4.വിദ്യാരംഗം കലാസാഹിത്യവേദി . | 4.വിദ്യാരംഗം കലാസാഹിത്യവേദി . | ||
വരി 81: | വരി 81: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
[[ബാപ്പുജി ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം/ | [[ബാപ്പുജി ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം/അദ്ധ്യാപകർ | | ||
അദ്ധ്യാപകർ]] | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Dr. Vinaya Susan Vinod | Dr. Vinaya Susan Vinod | ||
Dr. Dona Mirium Vinod | Dr. Dona Mirium Vinod | ||
വരി 99: | വരി 99: | ||
Dr. Lakshmi Vijay | Dr. Lakshmi Vijay | ||
== | == നേട്ടങ്ങൾ == | ||
== | == സൗകര്യങ്ങൾ == | ||
വരി 111: | വരി 111: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
സ്കൗട്ട് | സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | ||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
മിനി | മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ) | |||
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്. | എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്. | ||
വരി 128: | വരി 128: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="9.851051" lon="76.593568" zoom="16" width="450" height="350" controls="large"> | <googlemap version="0.9" lat="9.851051" lon="76.593568" zoom="16" width="450" height="350" controls="large"> | ||
വരി 138: | വരി 138: | ||
|} | |} | ||
| | | | ||
* കൂത്താട്ടുകുളത്തു നിന്നും വൈക്കം | * കൂത്താട്ടുകുളത്തു നിന്നും വൈക്കം റൂട്ടിൽ M C റോഡിൽ 1 കി മീ അകലെ | ||
|} | |} | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== | == മേൽവിലാസം == | ||
ബാപ്പുജി | ബാപ്പുജി ഹയർ സെക്കന്ററി സ്‌കൂൾ, കൂത്താട്ടുകുളം | ||
[[ | [[വർഗ്ഗം:കൂത്താട്ടുകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ]] |