ജി. എച്ച് എസ് മുക്കുടം (മൂലരൂപം കാണുക)
19:56, 22 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ആദ്യ കാലത്തെ മണ്‍കട്ടയും പുല്ലും മേഞ്ഞ ക്ലാസ്സ് മുറികളില്‍നിന്നും എസ്.എ ഫണ്ട് ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചു. ഹൈ ടെക്ക് ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നീ സൗകര്യങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. ലൈബ്രറിയിലേയ്ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ ധാരാളമുണ്ടെങ്കിലും ലൈബ്രററി ഇല്ല എന്നുള്ളതും കായിക രംഗങ്ങളില്‍ താല്പര്യമുള്ള കുട്ടികള്‍ ഉണ്ടെങ്കിലും കളിസ്ഥലമില്ല എന്നുള്ളതും ഈ വിദ്യാലയത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ ലൈബ്രററി, ഐ.ടി. ലാബ്, സയന്‍സ് ലാബ് ഇവയൊക്കെ നിലവില്‍വന്നുവെങ്കിലും ഇന്നും കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ശുചിത്വമുള്ള ശൗചാലയങ്ങള്‍ ഈ വിദ്യാലയത്തിന്‍റെ ഒരു മേന്മയാണ്. സ്കൂള്‍ വളപ്പിലുള്ള കിണറില്‍നിന്നാണ് വിദ്യാലയത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. കുട്ടികളുടെ യാത്രാക്ലേശ്ശങ്ങള്‍ക്ക് പരിഹാരമെന്നോണം 2016-17 അദ്ധ്യയന വര്‍ഷം എം.പി. ഫണ്ടില്‍ നിന്നും ഒരു സ്കൂള്‍ ബസ്സ് ലഭിക്കുകയുണ്ടായി. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |