"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മാതൃഭൂമി പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 9: വരി 9:


==2017-2018==
==2017-2018==
മാതൃഭൂമി "മധുരം മലയാളം" ദിനപ്പത്ര വിതരണോദ്ഘാടനം ജൂലൈ മുപ്പത്തൊന്നാം തീയതി തിങ്കളാഴ്ച പത്തുമുപ്പതിന് സ്കൂള്‍ ലൈബ്രറിയില്‍ വെച്ചു നടന്നു.
ഹെഡ്മിസ്ട്രസ് ശ്രീദേവി സ്വാഗതം ആശംസിച്ചു. മാതൃഭൂമി കറസ്പൊണ്ടന്റ് വി പി ശ്രീലന്‍, സ്പോണ്‍സര്‍ വി കെ പ്രകാശന്‍,അസിസ്റ്റന്റ് ഡയറക്ടര്‍ ദര്‍ശക്,
ലേഖ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ടി കെ ലിസി ,സി ജി പ്രതാപന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. വി കെ പ്രകാശന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
അദ്ധ്യാപകരായ പി കെ ഭാസി,ബിബിന്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി കെ ലിസി കൃതജ്ഞത പ്രകാശിപ്പിച്ചു.
3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/387395" എന്ന താളിൽനിന്ന് ശേഖരിച്ചത്