"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്. (മൂലരൂപം കാണുക)
11:49, 20 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 331: | വരി 331: | ||
ഈ വര്‍ഷത്തെ നേഷനല്‍ ഊര്‍ജ്ജകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സച്ചിന്‍ എ സുരേഷ്, ഫവാദ്. കെ, ഫസീന്‍. കെ എന്നീ 3 പ്രതിഭകള്‍ കേരളത്തിനു വേണ്ടി കളത്തിലിറങ്ങി സെമിഫൈനല്‍ വരെ പോരാടി. | ഈ വര്‍ഷത്തെ നേഷനല്‍ ഊര്‍ജ്ജകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സച്ചിന്‍ എ സുരേഷ്, ഫവാദ്. കെ, ഫസീന്‍. കെ എന്നീ 3 പ്രതിഭകള്‍ കേരളത്തിനു വേണ്ടി കളത്തിലിറങ്ങി സെമിഫൈനല്‍ വരെ പോരാടി. | ||
'''കളിയിലെ മികവ് പഠനത്തിലും''' | |||
[[ചിത്രം:02. Sachin Suresh.jpg]] | |||
ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷയില്‍ (കൊമേഴ്‌സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍) 560 ല്‍ 555 മാര്‍ക്ക് നേടി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്ധ്യാര്‍ത്ഥി സച്ചിന്‍ എ സുരേഷ് കളിയിലെ മികവ് പഠനത്തിലും തെളീച്ചിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശിയായ സച്ചിന്‍ സുരേഷ് രാജാ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. | |||
ധാരാളം ദേശീയ-അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച സച്ചിന്‍ സുരേഷ് അണ്ടര്‍ 16 കേരള ടീം അംഗവും (2016) നാഷണല്‍ സുബ്രതോകപ്പ് ഫുട്ബോള്‍ ജൂനിയര്‍ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു. | |||