"കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:34, 9 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
===ഒാണാഘോഷം നടത്തി=== | === '''ഓണാഘോഷം''' === | ||
കോങ്ങാട്; കോങ്ങട് കെ.പി.ആ൪ പി സ്ക്കുളില് ഒാണഘോഷം അതിമനോഹരമായി നടത്തി .തൂട൪വന്ന് അധിവിപുലമായ ഒാണസദ്യയും പുക്കള മത്സരവും സ്ക്കുള് അധികൃത്ത൪ ഒരുക്കി. | |||
മവേലിയേ വരവേല്‍ക്കുകയും ചെയ്തു. HS വിഭാഗത്തില്‍ ഒന്നാം സ്ഥാനം 10 A ക്ലാസ്സിനും രണ്ടാം സ്ഥാനം 9E ക്ലാസ്സുക്കാ൪ക്കും ലഭിച്ചു.അതിനെ തുട൪ന്ന് അവ൪ക്ക് സമ്മാനം നല്കി. ഹൃദയം നിറഞ്ഞ ഒാണാശംസള് ...===ഒാണാഘോഷം നടത്തി=== | |||
കോങ്ങാട് കെ.പി.ആര്.പി.എച്ച്.എസ്.എസ് ഈ വര്‍ഷത്തെ ഓണാഘോഷം വളരെ വിപുലമായി നടത്തി.ഹെഡ്മാസ്റ്റര് കെ.പി.മാലതിയും പി.ടി.എ പ്രസിഡന്റ് കാജാഹുസൈനും പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് വിവിധ ക്ലാസുകാര്‍ ഒത്തുചേര്‍ന്ന് പൂക്കളമത്സരം നടത്തി.ഓണസദ്യ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു.... | കോങ്ങാട് കെ.പി.ആര്.പി.എച്ച്.എസ്.എസ് ഈ വര്‍ഷത്തെ ഓണാഘോഷം വളരെ വിപുലമായി നടത്തി.ഹെഡ്മാസ്റ്റര് കെ.പി.മാലതിയും പി.ടി.എ പ്രസിഡന്റ് കാജാഹുസൈനും പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് വിവിധ ക്ലാസുകാര്‍ ഒത്തുചേര്‍ന്ന് പൂക്കളമത്സരം നടത്തി.ഓണസദ്യ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു.... | ||
===ഓണപ്പെരുമയിലേക്ക് കെ.പി.ആര്.പി കോങ്ങാട്=== | ===ഓണപ്പെരുമയിലേക്ക് കെ.പി.ആര്.പി കോങ്ങാട്=== | ||
കോങ്ങാട് :കോങ്ങാട് കെ.പി.ആര്.പി സ്ക്കുള് ഓണപ്പെരുമയേ ഐശ്വര്യമായി വരവേറ്റു. പുക്കളമത്സരവും സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. എല്ലാക്ലാസുകാരും ഒന്നിനൊന്ന് മികച്ച പൂക്കളങ്ങളൊരുക്കി.ഈ ഓണം പൂക്കളുടെ കൂടി ആഘോഷമായി കെ.പി.ആര്.പി യിലെ കുരുന്ന്മനസുകളും അദ്ധ്യാപകരും ആഘോഷിച്ചു. | കോങ്ങാട് :കോങ്ങാട് കെ.പി.ആര്.പി സ്ക്കുള് ഓണപ്പെരുമയേ ഐശ്വര്യമായി വരവേറ്റു. പുക്കളമത്സരവും സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. എല്ലാക്ലാസുകാരും ഒന്നിനൊന്ന് മികച്ച പൂക്കളങ്ങളൊരുക്കി.ഈ ഓണം പൂക്കളുടെ കൂടി ആഘോഷമായി കെ.പി.ആര്.പി യിലെ കുരുന്ന്മനസുകളും അദ്ധ്യാപകരും ആഘോഷിച്ചു. |