ജി.റ്റി.എച്ച്.എസ് ചക്കുപളളം (മൂലരൂപം കാണുക)
14:14, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2017→ചരിത്രം
വരി 49: | വരി 49: | ||
ഇടുക്കി ജില്ലയില അവികസിതവും ആദിവസിവിഭാഗതില്പെട്ടവര് തമസിക്കുന്ന സ്തലമാനുചക്കുപള്ളം .ഇവിടുത്തെ പ്രധന കൃഷി കരിമ്പു ആയിരുന്നു. കരിമ്പ്ആട്ടിയെടുക്കുന്നതിനുള്ള ചക്കുകള്‍ ഇവിടെ ധാരാളം ഉണ്ടായിരുന്നു . ചക്കു കളുടെ ഗ്രാമം എന്ന അര്‍ത്ഥതിലാണ് ചക്കുപള്ളം എന്ന പേരു ലഭിചതെന്ന്യ ഐതിഹ്യം. ഇവിടെയുല്ല ആദിവസി വിഭാഗമാണ് പള്ളിയന്മാര്. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യയമൊന്നും സ്ക്കൂളുകള്‍ ഇല്ലായിരുന്നു. യത്ര സൊഉ കര്യം ഉന്ദയിരുന്നില്ല. അതിനല് പറ്റനം ഒരു വിദൂര സ്വപ്നമയിരുന്നു അവര്‍ക്കു. ഈ അവസരതില് ആദിവസികലുദെ പഠനം ലക്ഷയമക്കി സ്തപിചതനു ഗ. വ. റ്റ്രിബല് ഹയിസ്ക്സ്ഊല്. ചക്കുപല്ലം ഗ്രമപഞ്ചയതു 13-)0 വര്ദിലനു സ്കൂല് സ്തിറ്റി ചയ്യുന്നതു | ഇടുക്കി ജില്ലയില അവികസിതവും ആദിവസിവിഭാഗതില്പെട്ടവര് തമസിക്കുന്ന സ്തലമാനുചക്കുപള്ളം .ഇവിടുത്തെ പ്രധന കൃഷി കരിമ്പു ആയിരുന്നു. കരിമ്പ്ആട്ടിയെടുക്കുന്നതിനുള്ള ചക്കുകള്‍ ഇവിടെ ധാരാളം ഉണ്ടായിരുന്നു . ചക്കു കളുടെ ഗ്രാമം എന്ന അര്‍ത്ഥതിലാണ് ചക്കുപള്ളം എന്ന പേരു ലഭിചതെന്ന്യ ഐതിഹ്യം. ഇവിടെയുല്ല ആദിവസി വിഭാഗമാണ് പള്ളിയന്മാര്. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യയമൊന്നും സ്ക്കൂളുകള്‍ ഇല്ലായിരുന്നു. യത്ര സൊഉ കര്യം ഉന്ദയിരുന്നില്ല. അതിനല് പറ്റനം ഒരു വിദൂര സ്വപ്നമയിരുന്നു അവര്‍ക്കു. ഈ അവസരതില് ആദിവസികലുദെ പഠനം ലക്ഷയമക്കി സ്തപിചതനു ഗ. വ. റ്റ്രിബല് ഹയിസ്ക്സ്ഊല്. ചക്കുപല്ലം ഗ്രമപഞ്ചയതു 13-)0 വര്ദിലനു സ്കൂല് സ്തിറ്റി ചയ്യുന്നതു | ||
1951-ല്‍ എല്‍.പി. സ്കൂള്‍ ആയി ആരംഭിച്ച ഈ സ്കൂളില്‍ 5വരെക്ളാസുകള്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത സ്ഥലമായ അണക്കരയില്‍ യു.പി. സ്കൂള്‍ സ്ഥാപിതമയതോടെ 5-ാംക്ലാസിനു ശേഷം കുട്ടികള്‍ പഠനത്തിനായി അവിടെ പോയിത്തുടങ്ങി. | 1951-ല്‍ എല്‍.പി. സ്കൂള്‍ ആയി ആരംഭിച്ച ഈ സ്കൂളില്‍ 5വരെക്ളാസുകള്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത സ്ഥലമായ അണക്കരയില്‍ യു.പി. സ്കൂള്‍ സ്ഥാപിതമയതോടെ 5-ാംക്ലാസിനു ശേഷം കുട്ടികള്‍ പഠനത്തിനായി അവിടെ പോയിത്തുടങ്ങി. | ||
അതിനുശേഷമാണ് ഈ സ്കൂള്‍ പൂര്‍ണ യു. പി. സ്കൂള്‍ ആയത്. 1984-ല്‍ ഇത് എച്ച്. എസ്. ആയി ഉയര്‍ത്തപ്പെട്ടു. 1987-ല്‍ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂള്‍ പിന്നീട്പഠനത്തിലും ഇതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങള്‍ അപര്യാപ്തമായിരുന്നു. അപ്പോഴും 800-ല്‍ അധികം കുട്ടികള്‍ പഠിച്ചു വന്നു. എന്നാല്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആവിര്‍ഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. അടുത്ത് 3 ഇംഗ്ളീഷ മീഡിയം സ്കൂളുകള്‍ ഉണ്ട്. അവിടേക്ക് കുട്ടികള്‍ പോയിത്തുടങ്ങിയതോടേ ഇവിടുത്തേ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇപ്പോള്‍ 119കുട്ടികള്‍ 9, അധ്യാപകര്‍ 4 ഓഫീസ് സ്റ്റാഫ് ഹെഡ്മാസ്റ്റര് ഇത്രയും പേരാണ് ഇവിടെയുള്ളത്. | അതിനുശേഷമാണ് ഈ സ്കൂള്‍ പൂര്‍ണ യു. പി. സ്കൂള്‍ ആയത്. 1984-ല്‍ ഇത് എച്ച്. എസ്. ആയി ഉയര്‍ത്തപ്പെട്ടു. 1987-ല്‍ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂള്‍ പിന്നീട്പഠനത്തിലും ഇതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങള്‍ അപര്യാപ്തമായിരുന്നു. അപ്പോഴും 800-ല്‍ അധികം കുട്ടികള്‍ പഠിച്ചു വന്നു. എന്നാല്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആവിര്‍ഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. അടുത്ത് 3 ഇംഗ്ളീഷ മീഡിയം സ്കൂളുകള്‍ ഉണ്ട്. അവിടേക്ക് കുട്ടികള്‍ പോയിത്തുടങ്ങിയതോടേ ഇവിടുത്തേ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇപ്പോള്‍ 119കുട്ടികള്‍ 9, അധ്യാപകര്‍ 4 ഓഫീസ് സ്റ്റാഫ് ഹെഡ്മാസ്റ്റര് ഇത്രയും പേരാണ് ഇവിടെയുള്ളത്. | ||