"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==വീണ്ടും ഒരു സ്വാതന്ത്രദിനം കൂടി== കൊളവല്ല‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==വീണ്ടും  ഒരു സ്വാതന്ത്രദിനം കൂടി==
=ചിങ്ങം 1 കര്‍ഷകദിനം വിപുലമായി ആഘോഷിച്ചു=
  കൊളവല്ല‌ൂര്‍: ഇന്ത്യയുടെ എഴുപതാം സ്വതന്ത്രദിനം ആഘോ‍ഷിച്ച‌ു . വിദ്യാര്‍ത്ഥികള‌ും പ‌ൂര്‍വവിദ്യാര്‍ത്ഥികള‌ും പങ്കെട‌ുത്ത‌ു . 9.30 ന് പതാകവന്ദനത്തിനായ് ഭാരത് സ്‌കൗട്ടസ് ആന്റ് ഗൈഡ്സിന്റെയ‌ും ജെ.ആര്‍.സിയ‌ുടെയ‌ും എന്‍. എസ്.എസ് അഗങ്ങള‌ും ഗ‌്രൗണ്ടില്‍ എത്തിചേര്‍ന്നു. പ്രധാന അദ്ധ്യാപകരുടെ  നേതൃത്ത്വത്തില്‍ പതാക ഉയര്‍ത്തി . വിദ്യാര്‍ത്ഥിനികള്‍ ദേ‍‍ശഭക്തിഗാനങ്ങള്‍  ആലപിച്ച‌ു. അതോടനുബന്ധിച്ച് എസ്. എസ്. എല്‍.സി മ‌ുഴ‌ുവന്‍ വി‍ഷയങ്ങളില‌ും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അന‌ുമോദിച്ചു . സര്‍വ്വമതപ്രാര്‍ത്ഥനയ‌ും പിന്നീട് ലഘ‌ുനാടകങ്ങള‌ും വേദിയില്‍ അരങ്ങേറി.
പാനൂര്‍;കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി പി.ആര്‍.മെമ്മോറിയൽ കൊളവല്ലൂര്‍ ഹയര്‍സെക്കന്ററി സ്കൂളിൽ കര്‍ഷകദിനാചരണം സംഘടിപ്പിച്ചു .ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ഒരുക്കിയ വസ്ത്രങ്ങളും കാര്‍ഷിക ഉപകരണങ്ങളും
കൊണ്ടുള്ള റാലിയായിരുന്നു അതില്‍ പ്രധാനം അധ്യാപകരുടെയും വിശിഷടാതിധിയായ നാണി എന്ന കര്‍ഷക സ്ത്രീയുടെയും സംഘത്തിന്റെയും നാട്ടിപ്പാട്ടോടുകൂടി കര്‍ഷകദിനാചരണത്തിന് വിരാമമായി.
501

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/384560" എന്ന താളിൽനിന്ന് ശേഖരിച്ചത്