Jump to content
സഹായം

"കല്ലായി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

134 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഓഗസ്റ്റ് 2017
വികസനം
No edit summary
(വികസനം)
വരി 28: വരി 28:
സ്ക്കൂൾ 1918 ൽ സ്ഥാപിക്കപ്പെട്ടു കിഴക്കേ പൊയിൽ രൈരു നമ്പ്യാർ മകൾ കെ പി മാധവി എന്ന കുട്ടിയെ ചേർത് കൊണ്ട് ആരംഭിച്ചു സ്ഥാപക മാനേജറായ ഒകെ നാരായണൻ നമ്പ്യാരും കെ വി ശങ്കര മാരാരുമാണ് അന്നത്തെ അദ്ധ്യാപകർ വെൺമണൽ ഇരപ്പക്കടവ് റോഡിലുള്ള സ്കൂൾ മൂന്ന് വർഷത്തിന് ശേഷം കല്ലായി വയലിലേക്ക് മാറ്റി. തുടർന്ന് ചെറിയപളപ്പിൽ തനിച്ചിനംകണ്ടി എന്ന സ്ഥലത്ത് വിദ്യാലയം പ്രവൃത്തിച്ചു' 1926-27 വരെ വിദ്യാലയം തനിച്ചിനാംകണ്ടിയിൽ തുടർന്നു 1928ൽ അഞ്ചാംപീടികപറമ്പിൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റി' പിന്നീട് സ്കൂൾ കെട്ടിടം തകരുകയും സർക്കാർ സഹായത്തിന് പുറമെ നാട്ടുകാരും മാനേജ്മെൻറും അധ്യാപകരും കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമായി പുതിയ ബിൽഡിംഗ് നിർമിച്ചു.

  1969ൽ മാനേജർ ഒകെ നാരയണൻ നമ്പ്യാരിൽ നിന്നും മകൾ കണ്ണോത്ത് ജാനകിയമ്മക്ക് ലഭിച്ചു.1985 ൽ ഇപ്പോഴത്തെ മാനേജർ കെ ബാലൻ നമ്പ്യാർ ഓല ഓടാക്കി മാറ്റി, അതിനിടെ കല്ലായി വാർഡിൽ മൂന്നാമാതൊരു വിദ്യാലയം വന്നു ക്രമേണ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി, 1977 ൽ ഒരു പാർട്ട് ടൈം അറബി തസ്തിക നിർമിക്കുകയും 15 മുസ്ലിം വിദ്യാർത്ഥികളെ ചേർക്കുകയും ചെയ്തു ക്രമേണ എണ്ണം വർദ്ധിച്ചു കലോത്സവങ്ങളിൽ സ്കൂളിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്, 1996 ൽ ജനകീയസൂത്ര പദ്ധതിയുടെ ഭാഗമായി വേങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ധനസഹായത്തോടെ അധ്യാപകരുടേയും നാട്ടുകാരുടെയും പ്രവർത്തനഫലമായി മൂത്രപ്പുര നിർമ്മിച്ചു കേരള വികസന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ സഹായത്തോടെ വയറിംഗ് നടത്തി. കുണ്ടൻ കേളൻ കൃഷ്ണൻ കുഞ്ഞനന്തൻ കുഞ്ഞിക്കണ്ണൻ കുഞ്ഞികൃഷ്ണൻ നമ്പ്യാർ അച്ചുതൻ മാസ്റ്റർ സോമൻ നായർ ബാലകൃഷ്ണൻ പ്രഭാകരൻ പ്രദീപ് എന്നിവർ മുൻ അധ്യാപകരാണ് 1985-2004 വരെ ദീർഘകാലം സേവനം ചെയ്ത ബാലകൃഷ്ണൻ തുടർന്ന് രാമചന്ദ്രൻ ചന്ദ്രൻ ഇ ദീജ ജീജ മുഹമ്മദലി സൗമിനി എന്നിവർ സഹ അധ്യാപകരാണ് '

ഈ സരസ്വതീക്ഷേത്രം ഇതുവരെ പ്രവര ത്തിച്ച എല്ലാവരുടെയും അർപ്പണ മനോഭാവത്തിന്റെയും സേവന തത്പരതയുടേയും ഫലമായി വളർന്ന് ഇന്ന് അറിവിന്റെ ലോകത്ത് പിച്ചവയ്ക്കുന്ന കുരുന്നുകളെ കൈപിടിച്ചു നടത്താനാവശ്യമായ എല്ലാ സാഹചര്യങ്ങളോടും കൂടി മുന്നേറുകയാണ്.
ഈ സരസ്വതീക്ഷേത്രം ഇതുവരെ പ്രവര ത്തിച്ച എല്ലാവരുടെയും അർപ്പണ മനോഭാവത്തിന്റെയും സേവന തത്പരതയുടേയും ഫലമായി വളർന്ന് ഇന്ന് അറിവിന്റെ ലോകത്ത് പിച്ചവയ്ക്കുന്ന കുരുന്നുകളെ കൈപിടിച്ചു നടത്താനാവശ്യമായ എല്ലാ സാഹചര്യങ്ങളോടും കൂടി മുന്നേറുകയാണ്‍                                                                                       
 
== '''വികസനസമിതി''' ==

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382826" എന്ന താളിൽനിന്ന് ശേഖരിച്ചത്