"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,614: വരി 1,614:




കുട്ടികളിലും സമൂഹത്തിലും നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുന്നതിന് വേണ്ടി ഹെല്‍ത്ത് ക്ലബ്ബിന്റെ കീഴില്‍ സെപ്റ്റംബര്‍ 7 (ബുധന്‍) ന് സ്കൂളില്‍ മെ‍ഡിക്കല്‍കേമ്പ് നടത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മലബാര്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് വൃക്കരോഗങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. മെ‍ഡിക്കല്‍കേമ്പും നടത്തിയിരുനനു. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് കേമ്പ് ഉല്‍ഘാടനം ചെയ്തു. കണ്‍വീനര്‍ ഷറീന. കെ. പി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. സ്കൂള്‍ ലീഡര്‍ എം. എം. സമീല്‍ നന്ദി പറ‍ഞ്ഞ‌ു.  
കുട്ടികളിലും സമൂഹത്തിലും നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുന്നതിന് വേണ്ടി ഹെല്‍ത്ത് ക്ലബ്ബിന്റെ കീഴില്‍ സെപ്റ്റംബര്‍ 7 (ബുധന്‍) ന് സ്കൂളില്‍ മെ‍ഡിക്കല്‍കേമ്പ് നടത്തി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് കേമ്പ് ഉല്‍ഘാടനം ചെയ്തു. കണ്‍വീനര്‍ ഷറീന. കെ. പി അധ്യക്ഷത വഹിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മലബാര്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് വൃക്കരോഗങ്ങളെക്കുറിച്ചും ക്ലാസ്സെടുക്കുകയും മെ‍ഡിക്കല്‍കേമ്പ് നടത്തുകയും ചെയ്തു.
 
 
ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. സ്കൂള്‍ ലീഡര്‍ എം. എം. സമീല്‍ നന്ദി പറ‍ഞ്ഞ‌ു.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382038" എന്ന താളിൽനിന്ന് ശേഖരിച്ചത്