"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
09:38, 27 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 1,528: | വരി 1,528: | ||
'''സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേള''' | '''സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ. ടി മേള''' | ||
'''14 ഒക്ടോബര്‍ 2016 - വെള്ളി''' | '''14 ഒക്ടോബര്‍ 2016 - വെള്ളി''' | ||
വരി 1,538: | വരി 1,538: | ||
കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേള യു.പി, | കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേള യു.പി, ഹൈസ്കൂള്‍ തലങ്ങളിലായി ഒക്ടോബര്‍ 14 വെള്ളിയാഴ്ച സ്കൂളില്‍ നടത്തി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ. എം.ശരീഫ ബീഗം സ്വാഗതം പറഞ്ഞു. | ||
ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, എെ.ടി എന്നീ വിഷയങ്ങളില്‍ ക്വിസ്സ് മല്‍സരം, വിവിധങ്ങളായ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം തുടങ്ങിയവയില്‍ തല്‍സമയ മല്‍സരങ്ങള്‍ നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷന്‍ വീഡിയോ പ്രദര്‍ശവും നടത്തി | ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, എെ.ടി എന്നീ വിഷയങ്ങളില്‍ ക്വിസ്സ് മല്‍സരം, വിവിധങ്ങളായ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം തുടങ്ങിയവയില്‍ തല്‍സമയ മല്‍സരങ്ങള്‍ നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷന്‍ വീഡിയോ പ്രദര്‍ശവും നടത്തി. | ||
സഹോദര സ്ഥാപനങ്ങളില്‍ നിന്ന് എക്സിബിഷനും, വീഡിയോ പ്രദര്‍ശവും കാണാന്‍ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്നു. ശാസ്ത്രമേള കണ്‍വീനര്‍ ശരീഫ ബീഗം, ജോയിന്റ്റ് കണ്‍വീനര്‍ സിറാജ് കാസിം, മറ്റ് അദ്ധ്യാപകര്‍, വിവിധ ക്ലബുകളുടെ സ്റ്റൂഡന്റ് കണ്‍വീനര്‍മാര്‍, സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ശാസ്ത്രമേള ജോയിന്റ്റ് കണ്‍വീനര്‍ സിറാജ് കാസിം നന്ദി പറഞ്ഞു. അസ്സംബ്ലിയില്‍ | ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ മൊബൈല്‍ എക്സിബിഷന് യൂണിറ്റ്, രക്ത നിര്‍ണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്ധ്യാര്‍ത്ഥിയായ അജിത്ത് വീട്ടില്‍ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദര്‍ശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിയുമായ അഖിന് തന്‍ഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദര്‍ശനം, ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകള്‍, വിത്തുകള്‍ എന്നിവയുടെ പ്രദര്‍ശനം, വില്‍പ്പന എന്നിവയും സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു. | ||
സഹോദര സ്ഥാപനങ്ങളില്‍ നിന്ന് എക്സിബിഷനും, വീഡിയോ പ്രദര്‍ശവും കാണാന്‍ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്നു. ശാസ്ത്രമേള കണ്‍വീനര്‍ ശരീഫ ബീഗം, ജോയിന്റ്റ് കണ്‍വീനര്‍ സിറാജ് കാസിം, മറ്റ് അദ്ധ്യാപകര്‍, വിവിധ ക്ലബുകളുടെ സ്റ്റൂഡന്റ് കണ്‍വീനര്‍മാര്‍, സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ശാസ്ത്രമേള ജോയിന്റ്റ് കണ്‍വീനര്‍ സിറാജ് കാസിം നന്ദി പറഞ്ഞു. അസ്സംബ്ലിയില്‍ ഹെഡ്മാസ്റ്റര് എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. | |||