"വർഗ്ഗം:26038 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വർഗ്ഗം:26038 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
14:54, 2 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ശ്രീലക്ഷ്മി.പി | |||
10 ബി | |||
അനിഷയും നാലുപേരും | |||
വിഷയം : ആ ദിവസം | |||
ക്ലാസ് റൂമില്‍ പിന്നില്‍ നിന്നും മൂന്നാമത്തെ ബഞ്ചില്‍ ഒരറ്റത്തായി അനിഷ ഇരിക്കുന്നുണ്ടായിരുന്നു.അവളുടെ അധരങ്ങള്‍ വിറച്ചിരുന്നു.നയനങ്ങളില്‍ ഭയത്തിന്‍െറ ആധിക്യമുണ്ടായിരുന്നു. ക്ലാസ് തുടരവേ അവള്‍ക്ക് സ്ഥിരത നഷ്ടപ്പെടുന്നതായി അവള്‍ക്ക് തോന്നി അവള് മയങ്ങി വീണു | |||
അവള് കണ്ണുതുറന്നപ്പോള്‍ ഒരു ആശുപത്രി മുറിയിലായിരുന്നു.അവള് കണ്ണടച്ച് ഒാര്‍മ്മകള്‍ അയവിറക്കാന്‍ തുടങ്ങി. | |||
ക്ലാസില്‍ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അനിഷ.അവള് മാതാപിതാക്കളുടേയും അധ്യാപകരുടേയും സ്നേഹം ആവോളം ഏറ്റുവാങ്ങി.സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും അവളെക്കണ്ട് സന്തോഷിച്ചു.പത്താം തരത്തില്‍ അവള്‍ക്ക് ഒന്നാം റാന്ക ലഭിച്ചിരുന്നു.വയനാട്ടിലെ സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് റാന്ക ലഭിച്ചത് നാട്ടുകാര്‍ക്കൊപ്പം മാധ്യമങ്ങളും ഏറ്റെടുത്തു. | |||
നിരവധി വാര്‍ത്താ ചാനലുകള്‍ക്കൊപ്പം റേഡിയോയിലും | |||