ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം (മൂലരൂപം കാണുക)
13:22, 31 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
ടി ആര്‍ കെ എച്ച് എസ് എസ്</b> | ടി ആര്‍ കെ എച്ച് എസ് എസ്</b> | ||
== ചരിത്രം == | == ചരിത്രം == | ||
1പണ്ട് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം | |||
വാണിയംകുളത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒറ്റപ്പാലത്തേക്കും | |||
ഷൊര്‍ണൂരിലേക്കും നടന്ന് നീണ്ടു പോകുന്ന യാത്രകളായിരുന്നു. ഇതു മൂലം പലരും അറിവിന്റെ ലോകത്തു നിന്നും പടവുകളിറങ്ങി പോന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി രൂപീകൃതമായ വാണിയംകുളം എഡ്വുക്കേഷ്ണല്‍ സൊസൈറ്റിയുടെ ശ്രമ ഫലമായി 1951 | |||
ജൂലൈ മാസത്തില്‍ വാണിയംകുളം ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വാണിയംകുളം പഞ്ചായത്താഫീസിന് സമീപത്തുള്ള ഇരുമ്പാശ്ശേരിക്കാരു ടെ വക കെട്ടിടത്തില്‍ മിസ്സില്‍ സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം 1952ല്‍ വാണിയംകുളം ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്കുമാറി ഇന്ന് നിലകൊള്ളുന്ന സ്ഥലങ്ങളും കെട്ടിടത്തിലും നാട്ടുകാരു ടെ സഹകരണത്തോടെ സ്വന്തമാക്കി. ശ്രീ.കെ.നാരായണന്‍ നമ്പീശന്‍, | |||
ശ്രീ.എം.ഗോവിന്ദന്‍ നായര്‍ എന്നിവരായിരുന്നു ആദ്യകാല മാനേജര്‍മാര്‍ | |||
ശ്രീ.ടി.എന്‍ രാമസ്വാമി അയ്യരായിരുന്നു ആദ്യ പ്രാധാന അദ്ധ്യാപകന്‍. | |||
1955 മാര്‍ച്ചില്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങി. 1985ല്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്ത ശ്രീ.ടി.ആര്‍.കുഞ്ഞികൃഷ്ണന്റെ ശ്രമഫലമായി 1988ല്‍ പ്ലസ് ടു. അനുവദിച്ചു കിട്ടി. മൂന്ന് സയന്‍സ് ബാച്ചുകളും ഒന്ന് വീതം കൊമേഴ്സ്, ഹുമാനിറ്റീസ് ബാച്ചുകളും ഇവിടെയുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |