തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
...ജൂണ്‍.1 2017 നു ഗവ.എല്‍ പി എസ് വെളിയനാട് സ്കൂളില്‍ പ്രവേശനോത്സവം ബഹുജനപങ്കാളിത്തവും അറിവിന്റെ ലോകത്തേയ്ക് എത്തിച്ചേര്‍ന്ന പുത്തന്‍ കൂട്ടുകാരുടെ അഡ്മിഷനിലൂടെ ശ്രേധേയമായിരുന്നു. ഈ വര്ഷം കുട്ടികളുടെ എണ്ണം 100 കവിഞ്ഞു. പ്രവേശനോത്സവത്തിനു എത്തിയ പുത്തൻ കൂട്ടുകാർ അക്ഷരദീപം തെളിയിക്കുകയും അവരെ ബാഗും കുടയും ടിഫിൻ ബോക്‌സും വെള്ളക്കുപ്പിയും യൂണിഫോമും നൽകി സ്‌കൂളിലേക്കു സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിനു എത്തിയ എല്ലാ പേർക്കും മധുരപലഹാരവും വിതരണം ചെയ്തു | ...ജൂണ്‍.1 2017 നു ഗവ.എല്‍ പി എസ് വെളിയനാട് സ്കൂളില്‍ പ്രവേശനോത്സവം ബഹുജനപങ്കാളിത്തവും അറിവിന്റെ ലോകത്തേയ്ക് എത്തിച്ചേര്‍ന്ന പുത്തന്‍ കൂട്ടുകാരുടെ അഡ്മിഷനിലൂടെ ശ്രേധേയമായിരുന്നു. ഈ വര്ഷം കുട്ടികളുടെ എണ്ണം 100 കവിഞ്ഞു. പ്രവേശനോത്സവത്തിനു എത്തിയ പുത്തൻ കൂട്ടുകാർ അക്ഷരദീപം തെളിയിക്കുകയും അവരെ ബാഗും കുടയും ടിഫിൻ ബോക്‌സും വെള്ളക്കുപ്പിയും യൂണിഫോമും നൽകി സ്‌കൂളിലേക്കു സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിനു എത്തിയ എല്ലാ പേർക്കും മധുരപലഹാരവും വിതരണം ചെയ്തു | ||
== വായനപക്ഷാചരണം | == പരിസ്ഥിതി ദിനാചരണം == | ||
ജൂൺ 5 നു പരിസ്ഥിതിദിനം കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഒത്തുചേർന്നു ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലി. ഈ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധനക്ളാസുകൾ നടത്തി. കുട്ടികൾ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറിവിത്തുകൾ നാട്ടു. വീടുകളിൽ നിന്നും കൊണ്ടു വന്ന ഫലവൃക്ഷതൈകൾ സ്‌കൂൾ പരിസരങ്ങളിൽ നാട്ടു. പരിസ്ഥിതിദിനക്വിസ് മത്സരവും പോസ്റ്റർനിർമാണവും പതിപ്പുനിർമ്മാണവും നടത്തി. | |||
== വായനപക്ഷാചരണം == | |||
വെളിയനാട് എൽ പി സ്‌കൂൾ വായനപക്ഷാചരണം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു . വായനപക്ഷാചരണ ഉദഘാടനവും എസ് എസ് എ യുടെ സഹായത്തോടെ ലഭിച്ച ലൈബ്രറിയുടെ ഉദഘാടനവും ഇ-സാക്ഷരതാ പരിശീലനപ്രവർത്തനം ഉദ്ഘാടനവും " അമ്മവായന " ആരംഭവും ജൂൺ 19 നു തന്നെ നടന്നു. തുടർന്ന് രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ - ആസ്വാദനക്കുറിപ്പു മത്സരം,വായനക്കുറിപ്പുകൾ, വായനാക്വിസ്, പോസ്റ്റർ നിർമാണം, വായനമത്സരം, 'വായന' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പുകൾ തയ്യാറാക്കൽ, കയ്യക്ഷരമത്സരം എന്നിവ വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തി. സമാപനദിവസം വിജയികളായവർക്ക് അവരുടെ രചനകൾ അവതരിപ്പിക്കാനുള്ള അവസരവും സമ്മാനങ്ങൾ നൽകുകയും ചെയ്തു | വെളിയനാട് എൽ പി സ്‌കൂൾ വായനപക്ഷാചരണം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു . വായനപക്ഷാചരണ ഉദഘാടനവും എസ് എസ് എ യുടെ സഹായത്തോടെ ലഭിച്ച ലൈബ്രറിയുടെ ഉദഘാടനവും ഇ-സാക്ഷരതാ പരിശീലനപ്രവർത്തനം ഉദ്ഘാടനവും " അമ്മവായന " ആരംഭവും ജൂൺ 19 നു തന്നെ നടന്നു. തുടർന്ന് രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ - ആസ്വാദനക്കുറിപ്പു മത്സരം,വായനക്കുറിപ്പുകൾ, വായനാക്വിസ്, പോസ്റ്റർ നിർമാണം, വായനമത്സരം, 'വായന' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പുകൾ തയ്യാറാക്കൽ, കയ്യക്ഷരമത്സരം എന്നിവ വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തി. സമാപനദിവസം വിജയികളായവർക്ക് അവരുടെ രചനകൾ അവതരിപ്പിക്കാനുള്ള അവസരവും സമ്മാനങ്ങൾ നൽകുകയും ചെയ്തു | ||
== യോഗദിനാചരണം == | |||
അന്താരാഷ്‌ട്ര യോഗാദിനമായ ജൂൺ 21 വളരെ വിപുലമായി ആചരിച്ചു. യോഗയെക്കുറിച്ചുള്ള ക്ളാസുകളും യോഗപരിശീലനവും അന്നേ ദിവസം നടത്തി | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |