"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി (മൂലരൂപം കാണുക)
11:40, 20 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ഭൗതികസൗകര്യങ്ങള് == | |||
യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 22 ക്ലാസ്റൂമുകള്‍ പ്രവര്‍ത്തിക്കുന്നു. സ്മാര്‍ട്ട് ക്ലാസ്റൂം, ആധുനികസൗകര്യങ്ങളോടു കൂടിയ വിശാലമായ ലൈബ്രറി,സയന്‍സ് ലാബ്,ഐ.റ്റി ലാബ് എന്നിവ സ്ക്കുളിന്റെ മുതല്‍ക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക് 2 സ്ക്കുള്‍ബസുകള്‍ സര്‍വീസ് നടത്തുന്നു.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗങ്ങള്‍. | |||
== ആമുഖം == | == ആമുഖം == | ||
പെണ്‍ക്കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുള് അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതര്‍ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമായി 1930-ല്‍ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ് സെന്റ് മേരീസ് സ്ക്കുള്.1930-ല്‍ ബ.മുള്ളങ്കുഴിയില്‍ ഫ്രാന്‍സീസച്ചന്‍ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയില്‍ നിന്നും കര്‍മലീത്തസിസ്റ്റേഴ്സിനെ വരുത്തി മഠവും പള്ളിമേടയുടെ വരാന്തയില്‍ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാന് 1931-1936 വരെ സ്ക്കുള് ഹെഡ്മിസ്ട്രസായി പ്രവര്‍ത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാന് 1948-ല്‍ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയര്‍ത്തി .1980-ല്‍ സെപ്റ്റംബറില്‍ സ്ക്കുളിന്റെ സുവര്‍ണജൂബിലി വര്‍ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. | പെണ്‍ക്കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുള് അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതര്‍ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമായി 1930-ല്‍ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ് സെന്റ് മേരീസ് സ്ക്കുള്.1930-ല്‍ ബ.മുള്ളങ്കുഴിയില്‍ ഫ്രാന്‍സീസച്ചന്‍ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയില്‍ നിന്നും കര്‍മലീത്തസിസ്റ്റേഴ്സിനെ വരുത്തി മഠവും പള്ളിമേടയുടെ വരാന്തയില്‍ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാന് 1931-1936 വരെ സ്ക്കുള് ഹെഡ്മിസ്ട്രസായി പ്രവര്‍ത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാന് 1948-ല്‍ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയര്‍ത്തി .1980-ല്‍ സെപ്റ്റംബറില്‍ സ്ക്കുളിന്റെ സുവര്‍ണജൂബിലി വര്‍ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. |