"ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
}}
}}
................................
................................
== 1983 ല്‍ ശ്രീ സി. ഐ പോള്‍ സാറിന്‍റെ നേതൃത്വത്തില്‍ സങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍റെ കീഴില്‍ തൊടുപുഴ താലൂക്കില്‍ വണ്ണപ്പുറം  ഗ്രാമപഞ്ചായത്തില്‍  ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ തുടക്കം കുറിച്ചു. ഷീറ്റ് മെറ്റല്‍, കാര്‍പ്പെന്‍റെറി, ഫിറ്റിങ്, ബാര്‍സോപ്പ് നിര്‍മ്മാണം തുടങ്ങിയ ട്രേണ്ടുകളാണ് ആരംഭത്തില്‍ ഉണ്ടായിരുന്നത്. സ്കുള്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ശ്രീ മുഹമ്മദ് ബഷീര്‍ സാറിന്‍റെയും അധ്യാപകരുടെയും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ ജോണ്‍ ജെ. തോപ്പില്‍ തുടങ്ങിയവരുടെ ശ്രമഫലമായി 1995 ല്‍ രണ്ടര ഏക്കര്‍ സ്ഥലം അനുവദിക്കപ്പെട്ടു. 10-03-1995 ല്‍ തൊടുപുഴ നീയോജകമണ്ഡലത്തിന്‍റെ എം.എല്‍.എ ശ്രീ പി. റ്റി. തോമസ് അദ്ധ്യഷനായ സമ്മേളത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ഇ.റ്റി. മുഹമ്മദ് ബഷീര്‍ ഇന്ന് കാണുന്ന സമുചയത്തിന് തറകല്ല് ഇട്ടു. 08-06-1999 ല്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്‍റ് ശ്രീ സണ്ണി കളപ്പുരയ്ക്കലിന്‍റെ അദ്ധ്യഷതയില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ പി. ജെ. ജോസഫ് ഉദ്ഘാടനം നടത്തി.==
== 1983 ല്‍ ശ്രീ സി. ഐ പോള്‍ സാറിന്‍റെ നേതൃത്വത്തില്‍ സങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍റെ കീഴില്‍ തൊടുപുഴ താലൂക്കില്‍ വണ്ണപ്പുറം  ഗ്രാമപഞ്ചായത്തില്‍  ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ തുടക്കം കുറിച്ചു. ഷീറ്റ് മെറ്റല്‍, കാര്‍പ്പെന്‍റെറി, ഫിറ്റിങ്, ബാര്‍സോപ്പ് നിര്‍മ്മാണം തുടങ്ങിയ ട്രേഡകളാണ് ആരംഭത്തില്‍ ഉണ്ടായിരുന്നത്. സ്കുള്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ശ്രീ മുഹമ്മദ് ബഷീര്‍ സാറിന്‍റെയും അധ്യാപകരുടെയും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ ജോണ്‍ ജെ. തോപ്പില്‍ തുടങ്ങിയവരുടെ ശ്രമഫലമായി 1995 ല്‍ രണ്ടര ഏക്കര്‍ സ്ഥലം അനുവദിക്കപ്പെട്ടു. 10-03-1995 ല്‍ തൊടുപുഴ നീയോജകമണ്ഡലത്തിന്‍റെ എം.എല്‍.എ ശ്രീ പി. റ്റി. തോമസ് അദ്ധ്യഷനായ സമ്മേളത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ഇ.റ്റി. മുഹമ്മദ് ബഷീര്‍ ഇന്ന് കാണുന്ന സമുചയത്തിന് തറകല്ല് ഇട്ടു. 08-06-1999 ല്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്‍റ് ശ്രീ സണ്ണി കളപ്പുരയ്ക്കലിന്‍റെ അദ്ധ്യഷതയില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ പി. ജെ. ജോസഫ് ഉദ്ഘാടനം നടത്തി.==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/361830" എന്ന താളിൽനിന്ന് ശേഖരിച്ചത്