"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/കുട്ടിക്കൂട്ടം (മൂലരൂപം കാണുക)
14:25, 20 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 151: | വരി 151: | ||
ഷെഫീക്ക് | ഷെഫീക്ക് | ||
സൂര്യ ജിത്ത് | സൂര്യ ജിത്ത് | ||
ഹായ് കുട്ടിക്കൂട്ടം | |||
ഞങ്ങള്‍ സെന്റ് റോക്സ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ്. ഞങ്ങള്‍ എസ്.എം.വി | |||
സ്കൂളില്‍ സംഘടിപ്പിച്ച ഹായ് കുട്ടിക്കൂട്ടം | |||
പരിപാടിയില്‍ പങ്കെടുത്തു. അവിടെ നിന്ന് | |||
ഞങ്ങള്‍ക്ക് കമ്പ്യൂട്ടറിനെ കുറിച്ച് ഒരുപാട് | |||
അറിവുകള്‍ നേടാന്‍ സാധിച്ചു. സുനിത | |||
ടീച്ചറും സനല്‍ സാറും ചേര്‍ന്ന് ഞങ്ങള്‍ക്ക് | |||
നന്നായി ക്ലാസ്സ് എടുത്തു തന്നു. ഈ ക്ലാസ്സ് | |||
ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമായി. ഇങ്ങനെ | |||
ഒരു അവസരം ഞങ്ങള്‍ക്ക് ഒരുക്കിത്തന്നതിന് | |||
നന്ദി. ഇങ്ങനെ ഒരു വേദി തന്നതില്‍ എസ്. എം.വി സ്കൂളിന് നന്ദി. | |||
എന്ന്, | |||
സന്തോഷത്തോടെ | |||
ഫര്‍ഹാന.റ്റി,നന്ദന.ജോയ് | |||
എസ്.എം.വി.ഹെെസകൂള്‍ | |||
തിരുവനന്തപുരം | |||
ഹായ് കുട്ടികൂട്ടം എന്ന കംമ്പ്യൂട്ടര്‍ പഠന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ | |||
ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് കംമ്പ്യുട്ടറിനെ കുറിച്ച് പഠിക്കാന്‍ സാധിച്ചു.അതില്‍ | |||
ഞങ്ങള്‍ സന്തോഷിക്കുന്നു. | |||
എം.എസ്‍.സവ്യസാചി | |||
ഡി.കെ.വെെശേഷ് | |||
എസ്.എം.വി. ഗവമോഡല്‍ ഹൈസ്കൂള്‍ | |||
നമ്മുുടെ സ്കൂള്‍തിരുവനന്തപൂരത്ത് സ്ഥിതി ചെയ്യുന്നു | |||
നമ്മള്‍ ഇന്ന് കുൂട്ടികൂട്ടം എന്ന പരിപാടിയില്‍ പങ്കെടുത്തു കുറേ അറിവ് നേടി . | |||
അവ വളരെ അധികം നമ്മെ ഭാവിയില്‍ സഹായിക്കുന്നു. | |||
നിരഞ്ജന്‍ | |||
അഭിരാമന്‍ | |||
പ്രവീണ്‍ | |||
എസ്. എം.വി ഗവഃ മോഡല്‍ എച്ച്. എസ്. എസ് | |||
ഞങ്ങള്‍ എസ്. എം. വി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. ഞങ്ങള്‍ക്ക് ഈ ക്ലാസ് വളരെയധികം ഉപയോഗപ്രദമായി. ഐടി യുടെ ഈ ക്ലാസ്സിലൂടെ പുതുമേഖലകളിലേക്കുള്ള കാല്‍വെയ്പ്പിന് സഹായകമായി. ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ്, ആനിമേഷന്‍, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും, മലയാളം കംമ്പ്യൂട്ടിങ്ങ് തുടങ്ങിയവ ഈ ക്ലാസ്സിലൂടെ ഞങ്ങള്‍ക്ക് വളരെ നല്ല രീതിയില്‍ മനസ്സിലാക്കാന്‍ സാധിച്ചു. ഐടി എന്ന വിജ്ഞാനലോകത്തെ തൊട്ടറിയാന്‍ ഇ ക്ലാസ്സിലൂടെ കഴിഞ്ഞു. ഈ ക്ലാസ്സ് കൈകാര്യം ചെയ്ത അദ്ധ്യാപകര്‍ ക്ലാസ്സ് മുന്നോട്ട് കൊണ്ടു പോയത്. | |||
ശരത്ത് .എസ് .ഡി | |||
മുഹമ്മദ് കൈഫ് .എസ് | |||
രാഹുല്‍ .എം.എസ് | |||
ഷാനു .എസ്.എം | |||
വിഷ്ണു .എസ്. പ്രസാദ് | |||
ഷഫീര്‍ .എ.ക്കെ | |||
രാഗേഷ് .എം.എസ് | |||
ഹായ് കുട്ടിക്കൂട്ടം | |||
ഞങ്ങള്‍ സെന്റ് റോക്സ് എച്ച്.എസിലെ വിദ്യാര്‍ഥിനികളാണ്.ഹായ് കുട്ടിക്കൂട്ടത്തിന്റെ ഭാഗമായ് എസ്.എം.വി സ്കൂളില്‍ പരിശീലനത്തിനായി എത്തി. വളരെ നല്ല ക്ലാസ്സ് | |||
ആയിരുന്നു.ജിഫ് ആനിമേഷന്‍, ടൂപ്പി 2 D മാജിക്ക്, സൈബര്‍ സുരക്ഷ, ഹാര്‍ഡ് വെയര്‍,ഇന്റെര്‍നെറ്റ് ഉപയോഗം എന്നിവയെ കുറിചുള്ള ക്ലാസ്സ് എടുക്കുകയുണ്ടായി. ആ ക്ലാസ്സില്‍ നിന്ന് ഐ. റ്റി | |||
മേഖലയെ കുറിച്ച് അറിയാന്‍ കഴിഞ്ഞു. | |||
ആദിത്യ. ജെ | |||
അഞ്ജന.എസ്. അനില്‍ | |||
വര്‍ഷ.ആര്‍ | |||
ലെഫ്ന ഡെന്‍സന്‍ | |||
ജെനിഫര്‍ ജോണ്‍സന്‍ | |||
ഹായ് കുട്ടിക്കൂട്ടം | |||
ഞങ്ങള്‍ സെന്‍റോക്സ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് . | |||
ഹായ് കുട്ടിക്കൂട്ടത്തില്‍ നിന്നും നമുക്ക് ധാരാളം അറിവുകള്‍ ലഭിച്ചു. ആനിമേഷന്‍, സൈബര്‍ സുരക്ഷ,മലയാളം ടൈപ്പിങ്,ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ് എന്നിവയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചു. | |||
എന്ന് | |||
റ്റാനിയ,റസീന,ഹൈഷ്മ,കൃഷ്ണപ്രിയ |