"കോട്ടക്കുന്ന് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
             വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ വെളുത്തേരി കറുവൻ അതീവതല്പരനായിരുന്നു .നല്ല ഫർണിച്ചറുകൾ ,സ്ഥിരമായ കെട്ടിടങ്ങൾ ,കിണർ നിർമിച്ചു കുടിവെള്ളം ലഭ്യമാക്കൽ ,പഠനോപകരണങ്ങൾ നൽകൽ എന്നിവയിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു .1965 ൽ ശ്രീ വെളുത്തേരി സദാനന്ദൻ ഈ വിദ്യാലയത്തിന്റെ മാനേജരായിത്തീർന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു .

== ഭൗതികസൗകര്യങ്ങള്‍ ==വിശാലമായ ക്ലാസ്സ്‌മുറികൾ ,ഓഫീസ്,സ്റ്റാഫ്‌റൂം ,കുടിവെള്ളസൗകര്യം ,വൃത്തിയുള്ള പാചകപ്പുര ,ഭക്ഷണ ഹാൾ ,മൂത്രപ്പുര മുതലായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.എല്ലാ ഭാഗത്തേക്കും യഥേഷ്ടം ബസ്സ് സൗകര്യവും ലഭ്യമാണ്
== ഭൗതികസൗകര്യങ്ങള്‍ ==
വിശാലമായ ക്ലാസ്സ്‌മുറികൾ ,ഓഫീസ്,സ്റ്റാഫ്‌റൂം ,കുടിവെള്ളസൗകര്യം ,വൃത്തിയുള്ള പാചകപ്പുര ,ഭക്ഷണ ഹാൾ ,മൂത്രപ്പുര മുതലായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.എല്ലാ ഭാഗത്തേക്കും യഥേഷ്ടം ബസ്സ് സൗകര്യവും ലഭ്യമാണ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/352717" എന്ന താളിൽനിന്ന് ശേഖരിച്ചത്