"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓര്‍ഗാനിക് ഫാമിംഗ്.jpg
(ഓര്‍ഗാനിക് ഫാമിംഗ്.jpg)
(ഓര്‍ഗാനിക് ഫാമിംഗ്.jpg)
വരി 96: വരി 96:
ഇപ്പോള്‍ പല കുട്ടികളുടേയും വീടുകളില്‍ അവര്‍ പച്ചക്കറികള്‍ നട്ടു പരിപാലിക്കുന്നുണ്ട് .
ഇപ്പോള്‍ പല കുട്ടികളുടേയും വീടുകളില്‍ അവര്‍ പച്ചക്കറികള്‍ നട്ടു പരിപാലിക്കുന്നുണ്ട് .


==ദിനാചരണങ്ങൾ==
==മികവുകൾ==ഓര്‍ഗാനിക് ഫാമിംഗ്.jpg
'''പ്രേവേശനോത്സവം'''
'''ജൈവ പച്ചക്കറി കൃഷി'''


ചക്കിട്ടപറ  ഗ്രാമത്തിന്‍റെ പ്രാഫമിക വിദ്യാഭ്യാസ മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന സെന്‍റെ . ആന്‍റെണീസ് എല്‍ പി സ്കൂളില്‍പ്രവേശനോത്സവം 2016-2017 യഥാര്‍ത്ഥത്തില്‍
St.ആന്‍റെണീസ് എല്‍ . പി .സ്കൂളിലെ 2016-17 അധ്യയനവര്‍ഷത്തെ കാര്‍ഷിക ക്ളബിന്‍റെ പ്രവര്‍ത്തനം വളരെ വിപുലമായ രീതിയില്‍ നടത്തി. കുട്ടികളില്‍
ഉത്സവദിനമയി മാറി . നിറഞ്ഞു കവിഞ്ഞ സ്കൂള്‍ ഹാളില്‍ വെച്ച് സ്കൂള്‍ മാനേജര്‍ ബഹു . ഫാ . ഫ്രാന്‍സീസ് വെള്ളമാക്കല്‍ അക്ഷരദീപം കൊളുത്തി പ്രവേശനോത്സവം
കര്ഷികാഭിമുഖ്യം  വളര്‍ത്തുവാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ  നടത്തുവാന്‍ കഴിഞ്ഞു .
ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്ററര്‍ ശ്രീ .ഷിബു മാത്യു ചടങ്ങിനു സ്വാഗതം ആശംസിച്ചു . പി ടി എ പ്രസിഡന്‍റെ ശ്രീ ജോണ്‍സന്‍ നെല്ലനിക്കല്‍ ആധ്യഷത വഹിച്ചു .
സമൂഹത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തില്‍ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയികൊണ്ടിരിക്കുന്ന മണ്ണില്‍ , ജൈവകൃഷി എങ്ങനെ ചെയ്യാമെന്നും ,അത് അത്രമാത്രം  ഫലം തരുമെന്നും കുട്ടികള്‍ക്കും, സമൂഹത്തിനും
ചടങ്ങില്‍ ഗ്രാമപഞ്ചായത്തു മെമ്പര്‍ശ്രീമതി ഡെയ്സി ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തി .പ്രവേശനോത്സവ ഗാനം അലയടിച്ച വേദിയിലേക്ക് നവാഗതരായ കുരുന്നുകളെ
മനസ്സിലക്കികൊടുക്കുവാന്‍  കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയില്‍നിന്നും വ്യത്യസ്തമയി അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഇറക്കുമതിചെയ്യുന്ന
ആനയിച്ച് മിഠായിയും സമ്മാനകിറ്റും നല്‍കി സ്വീകരിച്ചു . സ്റ്റാഫ് പ്രധിനിധി ഫൈസല്‍ വി എം ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു . തുടര്‍ന്ന് പി ടി എ യുടെ സഹകരണത്തോടെ തയ്യാറാക്കിയ പാല്‍പായസം മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവോളം പകര്‍ന്നു നല്‍കി . അങ്ങനെ 2016-17 അദ്ധ്യാന വര്‍ഷത്തെ പ്രവേശനോത്സവം ഏവര്‍ക്കും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു അനുഭവമായി മാറ്റുവാന്‍ സാധിച്ചു .
കാരറ്റ് , ബീറ്റ്റൂട്ട്  , കൊളിഫ്ലോവെര്‍ , സവോള , ചീര , വഴുതന , പീചിലിങ്ങ , തക്കാളി എന്നിവ കൃഷിചെയ്തു .


'''പരിസ്ഥിതി ദിനം'''  
'''കൃഷിരീതി (പ്രക്രിയ )'''


പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ജൂണ്‍6 തിങ്കളായ്‌ച്ച അഘോഷിച്ചു . സ്കൂള്‍ ഹീട്മാസ്റെര്‍ ശ്രീ ഷിബു മാത്യു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .
മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബര്‍ മാസം ആദ്യ ആഴ്ചയില്‍ തന്നെ ട്രേകളില്‍ മണ്ണ്‍നിറച്ച് വിത്തുകള്‍ പാകി . മുളച്ച തൈകള്‍ പാകത്തിന്
സെന്‍റെ് ആന്‍റെണീസ് ദേവലയതിന്‍റെ അസിസ്ടെന്‍റ്റ് വികാരി ബഹു .ഫാ .കുരുവിള അരീപ്പറമ്പില്‍ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും ചെയ്തു .
വലിപ്പമായപ്പോള്‍ , പ്രത്യേകം തടങ്ങള്‍ എടുത്ത് ട്രേയില്‍ നിന്ന്‌ മാറ്റിനട്ടു . കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും , ചാണകപൊടിയും
സ്കൂള്‍  അങ്കണത്തില്‍ ഒരു വൃഷതൈ നടുകയും ചെയ്തു .
അടിവളമായിട്ടു .
       
             
കാര്‍ഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നല്‍കുന്ന അധ്യാപകരുടെയും മേല്‍നോട്ടത്തിലാണ് എല്ലാപ്രവര്‍ത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളില്‍ കളപറിക്കല്‍, വളപ്രയോഗം,മണ്ണ്‍കൂട്ടികൊടുക്കല്‍ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതില്‍ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികള്‍
തന്നെയാണ് മുന്‍കൈയ്യെടുത്തത്  . കൃഷിക്കവിശ്യമായ ചാണകപൊടി , മണ്ണിരകമ്പോസ്റ്റ് എന്നിവ കുട്ടികള്‍ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി
നല്‍കി .കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവര്‍ എന്നിവ കൊണ്ടുവന്ന  കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നല്‍കിയത് . കുട്ടികളുടെ പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികള്‍ക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു .
സ്കൂള്‍ പരിസരത്ത് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിന്‍റെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളില്‍ ഈ ചെടികളുടെ
പരിപാലനം നാട്ടുകാര്‍ ഏറ്റെടുത്തു . ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ  അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികള്‍ക്ക്
ജലസേചനം നടത്താന്‍ മറന്നില്ല . ഇതുവഴി കടന്നുപോയവര്‍ക്കല്ലാം ഈ പച്ചക്കറികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല .  


'''വായനാവാരം'''
'''വിളവെടുപ്പ്'''  


പി എന്‍  അനുസ്മരണദിനമായ ജൂണ്‍ 6 വായനാദിനമായും  തുടര്‍ന്നുള്ള ദിവസങ്ങള്‍ വയനാവാരമായും ആചരിച്ചു . ഈ ദിവസങ്ങളില്‍ നടത്തിയ അസ്സംബ്ലിയില്‍
2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും
വയനാവാരത്തിന്‍റെ സവിശേഷതകളും വായനകൊണ്ട്‌ ഉണ്ടാവുന്ന ഗുണങ്ങളും ഉള്‍ക്കൊള്ളിച്ചു മനോഹരമായ ഒരു സന്ദേശം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ഷിബു മാത്യു
  ബീറ്ററൂട്ട് സലാഡ് ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഈ ഉദ്യമം തീര്‍ത്തും വിജയകരമായിരുന്നു .
കുട്ടികള്‍ക്ക് നല്‍കി . സാഹിത്യ ക്വിസും  വായനാവാരപ്പതിപ്പ് പ്രദര്‍ശനം അന്നിവയും ഉണ്ടായിരുന്നു .
ഇപ്പോള്‍ പല കുട്ടികളുടേയും വീടുകളില്‍ അവര്‍ പച്ചക്കറികള്‍ നട്ടു പരിപാലിക്കുന്നുണ്ട് .
 
<gallery>
'''ബഷീര്‍ അനുസ്മരണം'''
[[പ്രമാണം:ഓര്‍ഗാനിക് ഫാമിംഗ്.jpg|ലഘുചിത്രം|വലത്ത്‌]]
 
</gallery>
മലയാള സാഹിത്യലെ പ്രമുഖനായ  സാഹിത്യകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ ആദരിക്കുന്ന ബഷീര്‍ അനുസ്മരണ ദിനം ആഘോഷിച്ചു . ബഷീറിന്‍റെ ജീവചരിത്രവും  കൃതികളും ഉള്‍പ്പെടുത്തി ഒരു പ്രസംഗം അവതരിപ്പിച്ചു.
 
'''ചാന്ദ്രദിനം'''
 
ചാന്ദ്ര ദിനമായ ജൂലൈ 21  സ്കൂളില്‍ വിവിധ പരിപടികളോടെ ആഘോഷിച്ചു . ഈ ദിനത്തിന്‍്റ ആവിശ്യകതയെയും പ്രധാന്യത്തെ യും കുറിച്ച് ശ്രീ ഷിബു മാത്യു കുട്ടികള്‍ക്ക് സന്ദേശം നല്‍കി . സൌരയൂഥത്തിലെ വിസ്മയ കഴ്ച്ചകളുടെ ഒരു വീഡിയോ കുട്ടികളെ കാണിക്കുകയും ചെയ്തു.
 
'''അല്‍ഫോന്‍സ വാരം'''
 
താമരശ്ശേരി കോപപറേറ്റ് എജുക്കേഷണല്‍  ഏജന്‍സിയുടെ കീഴിലുള്ള സ്കൂളുകളില്‍ രൂപതാ മധ്യസ്ഥനായ  വി . അല്‍ഫോന്‍സാമ്മയുടെ  തിരുനാളിനോടെ അനുബന്ധിച്ച്  നടത്തിവരുന്ന അല്ഫോന്‍സാവാരം സഘോഷം  കൊണ്ടാടി . അല്‍ഫോന്‍സാ വാരത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് പ്രത്യേക അസംബ്ളി  നടത്തുകയും വിശുധ്ദയെ  പരിചയപ്പെടുത്തുകയും ചെയ്തു .തിരുനാളിനോടനുബന്ധിച്ച്  സ്കൂള്‍ മാനേജ്‌മെന്‍റെ വക പാചോര്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. ഉച്ചക്കുശേഷം പാല്പായസവിതരണവും ഉണ്ടായിരുന്നു.
 
'''കര്‍ഷക ദിനം'''
 
ചിങ്ങം 1 കര്‍ഷകദിനമായി ആചരിച്ചു .ഇതിനോടനുബന്ധിച്ചു ചുമര്‍ പത്രിക നിര്‍മ്മാണവും നടത്തി . കുട്ടികളുടെ സന്നിത്യത്തില്‍ സ്കൂള്‍ഹെഡ്മാസ്റ്റര്‍  ശ്രീ ഷിബു  മാത്യു മാഗോസ്ററിന്‍  തൈ നട്ടു .കര്‍ഷക ദിന സന്ദേശം കുട്ടികളുമായി പങ്കുവെച്ചു .
 
'''സ്വാതന്ത്ര്യദിനാഘോഷം'''
 
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ മനോഹരമാക്കുന്നതിനാവിശ്യമായ ഒരുക്കങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നു . ദേശീയപതാക ഉയര്‍ത്തലിലും മാസ്ഡ്രില്ലിനുമെല്ലാം  ആവിശ്യമായ പരിശീലനം കുട്ടികള്‍ക്ക് നല്‍കിയിരുന്നു.സ്വാതന്ത്രിയദിനാഘോഷങ്ങളുടെ ഭാഗമായി പതാക നിര്‍മ്മാണം പതിപ്പുനിര്‍മ്മാനം തുടങ്ങിയവ സംഘടിപ്പിച്ചു.ആഗസ്റ്റ്‌15 രാവിലെ8.30-ന് കുട്ടികള്‍ സ്കൂളില്‍ എത്തിചേര്‍ന്നു.സ്കൂള്‍ മാനേജര്‍ ഫാ.ഫ്രാന്‍സിസ് വെള്ളംമാക്കല്‍ പതാക ഉയര്‍ത്തി സ്വാതന്ത്യദിന സന്ദേശവും നല്‍കി. തുടര്‍ന്ന്‍ പായസവിതരണം ഉണ്ടായിരുന്നു.നിരവധി പൂര്‍വ്വ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/351803" എന്ന താളിൽനിന്ന് ശേഖരിച്ചത്