"വി.എസ്.യു.പി.എസ് വെള്ളറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==
1928 ല്‍ ആണ് ഈ സ്ഥാപനത്തിന്ടെ ജനനം. ഇന്നും സ്കൂള്‍ പറമ്പ് എന്ന പേരില്‍ അറിയപെട്ടു വരുന്ന അയ്യപതു പറമ്പില്‍ ആണ് സ്കൂളിന്ടെ തുടക്കം. മനപടി സെന്റെറില്‍ നിന്നും കുറച്ചു ദൂരെ ആണ് ഈ സ്ഥലം. 2 ക്ലാസ്സ്‌ മുറികളില്‍ തുടങ്ങിയ ഒരു ചെറിയ സ്ഥാപനം. ശ്രീ പട്ടിയില്‍ കുട്ടികൃഷ്ണന്‍ എന്ന ഇളയ നായര്‍ ആയിരുന്നു സ്ഥാപകന്‍.  

പിന്നീടു മനപ്പടിയില്‍ തന്നെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് സ്ഥാപനം പറിച്ചു നട്ടു. LP വിഭാഗത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സ്ഥാപനത്തില്‍ കുട്ടികളുടെ എണ്ണം ക്രമേണ വര്‍ധിച്ചു. സ്ചൂളിണ്ടേ നെടുനായകത്വം വഹിച്ചിരുന്നത് എം പുരുഷോത്തമന്‍ മാസ്റ്റര്‍ ആയിരുന്നു. സീ എസ് പരമേശ്വര അയ്യര്‍, രാമന്‍ എഴുത്തച്ചന്‍, രാമ വാരിയര്‍ തുടങ്ങിയവര്‍ ആയിരുന്നു അദ്യാപകര്‍.
പിന്നീടു മനപ്പടിയില്‍ തന്നെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് സ്ഥാപനം പറിച്ചു നട്ടു. LP വിഭാഗത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സ്ഥാപനത്തില്‍ കുട്ടികളുടെ എണ്ണം ക്രമേണ വര്‍ധിച്ചു. സ്ചൂളിണ്ടേ നെടുനായകത്വം വഹിച്ചിരുന്നത് എം പുരുഷോത്തമന്‍ മാസ്റ്റര്‍ ആയിരുന്നു. സീ എസ് പരമേശ്വര അയ്യര്‍, രാമന്‍ എഴുത്തച്ചന്‍, രാമ വാരിയര്‍ തുടങ്ങിയവര്‍ ആയിരുന്നു അധ്യാപകര്‍.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349762" എന്ന താളിൽനിന്ന് ശേഖരിച്ചത്