എൽ.എസ്.എൻ.ടി.ടി.ഐ ഒറ്റപ്പാലം (മൂലരൂപം കാണുക)
11:22, 9 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
'''വിദ്യാഭ്യാസ ചരിത്രം''' | '''വിദ്യാഭ്യാസ ചരിത്രം''' | ||
ഹിമാലയത്തിലെ ബദരിനാഥിലേക്കുള്ള തീര്‍ത് ഥയാത്രയില്‍ മരിച്ച പത്നിയുടെ നാമം അനശ്വരമക്കുവാന്‍ ആഗ്രഹിച്ച് നവഭാരത ശില്‍പ്പികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന സര്‍. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ പത്നിയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു സ്ക്കൂള്‍ സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് അന്ന് തീരെപിന്നിലായിരുന്ന ഒറ്റപ്പലത്തെ വനിതകള്‍ക്കായി എല്‍.എസ്.എന്‍.വിദ്യാലയം തുറന്ന്‍ ഒറ്റപ്പാലത്തെ അന്നത്തെ ഒരു വലിയ ആവശ്യം നിറവേറ്റി. | ഹിമാലയത്തിലെ ബദരിനാഥിലേക്കുള്ള തീര്‍ത് ഥയാത്രയില്‍ മരിച്ച പത്നിയുടെ നാമം അനശ്വരമക്കുവാന്‍ ആഗ്രഹിച്ച് നവഭാരത ശില്‍പ്പികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന സര്‍. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ പത്നിയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു സ്ക്കൂള്‍ സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് അന്ന് തീരെപിന്നിലായിരുന്ന ഒറ്റപ്പലത്തെ വനിതകള്‍ക്കായി എല്‍.എസ്.എന്‍.വിദ്യാലയം തുറന്ന്‍ ഒറ്റപ്പാലത്തെ അന്നത്തെ ഒരു വലിയ ആവശ്യം നിറവേറ്റി. | ||
മലബാര്‍ പ്രദേശം മുഴുവന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ വ്വഹിക്കേണ്ടി വന്ന ജില്ലാബേആര്‍ഡ് അധികാരികള്‍ക്ക് | മലബാര്‍ പ്രദേശം മുഴുവന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ വ്വഹിക്കേണ്ടി വന്ന ജില്ലാബേആര്‍ഡ് അധികാരികള്‍ക്ക് ഈ സ്ക്കൂളിന്റ്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍പേആട്ട് നീങ്ങാന്‍ മാര്‍ഗ്ഗമില്ലാതായി.1938ജ ജൂണില്‍ എല്‍.എസ്.എന്‍ സ്ക്കൂള്‍ അടച്ചിട്ടു.ഈ വര്‍ഷത്തെ വര്‍ത്തമാന പത്രത്തില്‍ വന്നപ്പേഅള്‍ അപ്പസ്തേÞലിക്ക് കാര്‍മ്മല്‍ വിദ്യാഭ്യാസ ഏജന്‍സിയുടെ സ്നേഹിതരും അഭ്യുദയകാംക്ഷികളും അടച്ചിട്ടിരുന്ന വിദ്യാലയത്തിന്റ മാനേജ്മെന്റ് ഏറ്റെറ്റടുത്ത് നടത്തുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ 1938 ജൂണ്‍ 22-)ം തീയ്യതി 33 പെണ്‍കുട്ടികളെ ചേര്‍ത്ത് അപ്പസ്ത്തേഒലിക്ക് കാര്‍മ്മല്‍ സിസ്റ്റേഴ്സിന്റ മാനേഏജ്മെന്റ് സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. | ||
1942-ല്‍ മലയാളം മാധ്യമമാക്കി അദ്ധ്യാപക പരിശീലന വിദ്യാലയം ആരംഭിച്ചു.13 വര്‍ഷ്അത്തിനുശേഷം 1951 ജൂണില്‍ ഈ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ ഒരു പുതിയ ഘടകമാക്കി പ്രവര്‍ത്തനം തുടങ്ങി. | 1942-ല്‍ മലയാളം മാധ്യമമാക്കി അദ്ധ്യാപക പരിശീലന വിദ്യാലയം ആരംഭിച്ചു.13 വര്‍ഷ്അത്തിനുശേഷം 1951 ജൂണില്‍ ഈ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ ഒരു പുതിയ ഘടകമാക്കി പ്രവര്‍ത്തനം തുടങ്ങി. |