Jump to content
സഹായം

"തുരുമ്പി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

685 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഫെബ്രുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 27: വരി 27:
== ചരിത്രം ==നടുവില്‍ പഞ്ചായത്തിന്റെ വടക്ക് കിഴക്ക് സ്ഥതി  ചെയ്യുന്ന കുടിയ്യേറ്റ മലയോരഗ്രാമമായ കനകക്കുന്നിലാണ് തുരുമ്പി സ്കൂള്‍ . കൂന്നേല്‍ തൊമ്മച്ചന്‍, കൂമുള്ളില്‍ തോമസ്, കൂമുള്ളില്‍ ഏലിയാസ്, കൂമുള്ളില്‍ യാക്കോബ്, മണ്‍ഡപത്തില്‍ കുടുംബ്ം തുടങ്ങിയ പ്രദേശവാസികളുടെ മഹനീയ സേവനങ്ങളാല്‍ സ്കൂളിനുള്ള സ്ഥലം ലഭ്യമാവുകയും 1981 ഒക്ടോബര്‍ 17ന് കെ.വി.തോമസ് സാര്‍ അസിസ്റ്റന്റ ഇന്‍ ചാര്‍ജ്ജായി പ്രഥമ സാരഥ്യം വഹിക്കുകയും ചെയ്തു. 53 കുട്ടികള്‍ ഓലക്കെട്ടിടത്തില്‍ അക്ഷരാഭ്യാസം കുറിച്ചു.  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==നാലു മുറികള്‍ കോണ്‍ക്രീറ്റ് ചെയ്തവയാണ്.ഷീറ്റ് മേഞ്ഞ ഒരു ഹാളും, അടുക്കളയും ,ഓടിട്ട മറ്റൊരു ക്ലാസ് മുറിയും ഉണ്ട്. ക്ലാസ് മുറികളും, വരാന്തയും, ഓഫീസും, ടോയലറ്റൂകളും തറയോടു പാകിയവയാണ്. കുടിവെള്ളസൗകര്യത്തിനായി ഒരു കിണറും, ഒരു കുഴല്‍ക്കിണറും, പൈപ്പൂകളും ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/345188" എന്ന താളിൽനിന്ന് ശേഖരിച്ചത്