"മാരാങ്കണ്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഫെബ്രുവരി 2017
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43: വരി 43:
പ്രീ പ്രൈമറി തുടങ്ങിയതിന് ശേഷം 1 മുതൽ 3 വരെ ക്ലാസ്സിൽ കുട്ടികൾ കൂടിയിട്ടുണ്ട്.പ്രീ പ്രൈമറിയിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായിട്ടില്ല .പ്രസ്‌തുത ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും ഈ സ്കൂളിൽ തുടർന്ന് പഠിച്ചുകൊണ്ടിരിക്കുന്നു . ഭാഷ,ഗണിതം തുടങ്ങിയ വിഷയത്തിൽ മുൻ വർഷത്തെ അപേക്ഷിച്ചു പഠനനിലവാരം ഉയർന്നു . 1,2,3എന്നീ ക്ലാസ്സുകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഭാഷ , ഗണിതം വിഷയത്തിൽ നിലവാരം ശരാശരിക്കും മുകളിൽ ആണ് .

==മാനേജ്മെന്റ്==
==മാനേജ്മെന്റ് ==
 
മൊയ്തീൻ ഹാജി, അലി ഹാജി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.അലിഹാജിയുടെ കാലത്ത് സ്കൂൾ, പള്ളിക്കമ്മിറ്റിക്ക് കൈമാറുകയും പള്ളിക്കമ്മിറ്റി പ്രസിഡന്റ്‌ ആയ ജനാബ് സി എച്ച് അബു സ്കൂൾ മാനേജർ ആവുകയും ചെയ്യ്തു. 2016മുതൽ ജനാബ് മഹമ്മൂദ്‌ ഹാജി സ്കൂൾ മാനേജരായി പ്രവർത്തിച്ചുവരുന്നു.

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344097" എന്ന താളിൽനിന്ന് ശേഖരിച്ചത്